അ​രു​ണ്‍ മാ​ങ്ങാ​ണ്ടി! ടെ​ലി​ഫി​ലി​മി​ലെ അ​ഭി​ന​യ​ത്തി​നു സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ച നടന്‍; മു​ൻ ക്രി​മി​ന​ൽ-​ഗു​ണ്ടാ കേ​സ് പ്ര​തി​യും ന​ട​നും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

തൃ​ശൂ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ -അ​ബ്കാ​രി കേ​സു​ക​ളി​ലും ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ട്ട പ്ര​തി​യും കൂ​ട്ടാ​ളി​യും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ.

മ​റ്റ​ത്തൂ​ർ ഒ​ന്പ​തു​ങ്ങ​ൽ സ്വ​ദേ​ശി വ​ട്ട​പ്പ​റ​ന്പി​ൽ ക​രി​മ​ണി എ​ന്ന​റി​യ​പ്പെ​ടു​ന്ന ബി​നീ​ത്, ഇ​യാ​ളു​ടെ സ​ഹാ​യി​യും ടെ​ലി​ഫി​ലിം അ​ഭി​നേ​താ​വു​മാ​യ വെ​ള്ളി​ക്കു​ള​ങ്ങ​ര മോ​നൊ​ടി സ്വ​ദേ​ശി ചെ​ഞ്ചേ​രി​വ​ള​പ്പി​ൽ അ​രു​ണ്‍ എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സും സ്പെ​ഷ​ൽ സ്ക്വാ​ഡും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട ഒ​തു​ക്കു​ങ്ങ​ൽ മാ​ങ്കു​റ്റി​പ്പാ​ട​ത്തു​വ​ച്ചാ​ണ് ബൈ​ക്ക് സ​ഹി​തം ഇ​വ​ർ പി​ടി​യി​ലാ​യ​ത്. വി​ല്പ​ന​യ്ക്കു കൊ​ണ്ടു​പോ​യി​രു​ന്ന ഒ​ന്ന​ര​കി​ലോ ക​ഞ്ചാ​വും ഇ​വ​രി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തു.

ജി​ല്ല​യി​ലെ ആ​ൾ​സ​ഞ്ചാ​രം കു​റ​വു​ള്ള വി​ജ​ന​മാ​യ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന സ​ജീ​വ​മാ​കു​ന്ന​താ​യി എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​നു വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

കോ​ടാ​ലി പെ​ട്രോ​ൾ പ​ന്പി​ൽ വ​ച്ച് ഒ​രാ​ളെ പെ​ട്രോ​ൾ ഒ​ഴി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സ് ഉ​ൾ​പ്പ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും അ​ബ്കാ​രി കേ​സു​ക​ളി​ലും ബി​നീ​ത് പ്ര​തി​യാ​ണ്.

തു​ട​ർ​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ൾ ക​ഞ്ചാ​വു വി​ല്പ​ന​യി​ലേ​ക്കു തി​രി​യു​ക​യാ​യി​രു​ന്നു. ഷോ​ർ​ട്ട്ഫി​ലിം, ടെ​ലി​ഫി​ലിം മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​യാ​ളാ​ണ് അ​രു​ണ്‍.

“മാ​ങ്ങാ​ണ്ടി’ എ​ന്ന ടെ​ലി​ഫി​ലി​മി​ലെ അ​ഭി​ന​യ​ത്തി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​ന്നു​തൊ​ട്ട് അ​രു​ണ്‍ മാ​ങ്ങാ​ണ്ടി എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​യാ​ളും മു​ന്പ് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​രി​മ​ണി ബി​നീ​തി​ന്‍റെ ഏ​ജ​ന്‍റാ​യി കൊ​ട​ക​ര, കോ​ടാ​ലി, വെ​ള്ളി​ക്കു​ള​ങ്ങ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​രു​ണ്‍ ക​ഞ്ചാ​വു​വി​ല്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ആ​ന്ധ്ര, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ക​രി​മ​ണി ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജു​നൈ​ദ്, ഇ​ന്‍റ​ലി​ജ​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ്കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​മ​ണി​ക​ണ്ഠ​ൻ, ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​സ്. ഷി​ബു, ഒ.​എ​സ്. സ​തീ​ഷ്കു​മാ​ർ, ഒ.​എ. മോ​ഹ​ന​ൻ, സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ ജി​ന്‍റോ ജോ​ണ്‍, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ന്തോ​ഷ് ബാ​ബു, റി​ജോ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Related posts

Leave a Comment