‘പ്ര​ശ്‌​നം എ​ന്‍റേ​താ​യി​രു​ന്നു…ഇ​പ്പോ​ള്‍ അ​ദ്ദേ​ഹം വേ​റെ വി​വാ​ഹം ക​ഴി​ച്ചു’

വി​വാ​ഹ​ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച പ്ര​ശ്‌​നം അ​ത് എ​ന്‍റേ​താ​യി​രു​ന്നു. എ​ന്‍റെ ഭാ​ഗ​ത്തുനി​ന്നു വ​ന്ന മി​സ്റ്റേ​ക്കാ​ണ് ആ ​ബ​ന്ധം ത​ക​ര്‍​ത്ത​ത്.

അ​തു ഞാ​ന്‍ അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്. എ​ന്‍റെ തെ​റ്റാ​ണെ​ന്ന് ആ ​സ​മ​യ​ത്തേ അ​റി​യാ​മാ​യി​രു​ന്നു. ചി​ല​പ്പോ​ള്‍ അ​ദ്ദേ​ഹം എ​ന്നോ​ട് ക്ഷ​മി​ക്കു​മാ​യി​രു​ന്നു.

എ​ങ്കി​ലും ഞ​ങ്ങ​ളു​ടെ ജീ​വി​തം മു​ന്നോ​ട്ടുപോ​കു​മ്പോ​ള്‍ ഇ​തു വീ​ണ്ടും വ​രു​മോ എ​ന്ന പേ​ടി ഉ​ള്ളി​ല്‍ ഉ​ണ്ടാ​യേ​ക്കും. പി​ന്നെ അ​ദ്ദേ​ഹം എ​ന്നെ​ക്കാ​ളും ന​ല്ലൊ​രു പ​ങ്കാ​ളി​യെ അ​ര്‍​ഹി​ക്കു​ന്നു​ണ്ടെ​ന്ന് എ​നി​ക്കുത​ന്നെ തോ​ന്നി​യി​രു​ന്നു.

ഇ​പ്പോ​ള്‍ അ​ദ്ദേ​ഹം വേ​റെ വി​വാ​ഹം ക​ഴി​ച്ചു. അ​വ​ര്‍ ഒ​രു​മി​ച്ച് വ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​രാ​ണ്. സ​ന്തോ​ഷ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ദാ​മ്പ​ത്യം മു​ന്നോ​ട്ടുപോ​വു​ക​യാ​ണ്. -ആ​ര്യ

Related posts

Leave a Comment