ഏ​ഷ്യ​ന്‍ പാ​രാ ഗെ​യിം​സ്; ഇ​ന്ത്യ​ന്‍ ബ്ലൈ​ന്‍​ഡ് ഫു​ട്‌​ബോ​ള്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

കൊ​​​ച്ചി: ചൈ​​​ന​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഏ​​​ഷ്യ​​​ന്‍ പാ​​​രാ ഗെ​​​യിം​​​സി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​ന്‍ ബ്ലൈ​​​ന്‍​ഡ് ഫു​​​ട്‌​​​ബോ​​​ള്‍ ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു. ര​​​ണ്ടു മ​​​ല​​​യാ​​​ളി താ​​​ര​​​ങ്ങ​​​ള്‍ ടീ​​​മി​​​ല്‍ ഇ​​​ടം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി പി.​​​എ​​​സ്. സു​​​ജി​​​ത്, എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി ടി.​​​എ​​​സ്. അ​​​നു​​​ഗ്ര​​​ഹ് എ​​​ന്നി​​​വ​​​രാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള താ​​​ര​​​ങ്ങ​​​ള്‍. ഇ​​​രു​​​വ​​​രും ഗോ​​​ള്‍ കീ​​​പ്പ​​​ര്‍​മാ​​​രാ​​​ണ്. ടീം ​​​ഈ മാ​​​സം 20ന് ​​​ചൈ​​​ന​​​യി​​​ലേ​​​ക്ക് യാ​​​ത്ര തി​​​രി​​​ക്കും.

Related posts

Leave a Comment