ഭാസിയെ മ​ന​സി​ലാ​ക്കി, അ​വ​ന്‍റെ സ്വ​ഭാ​വ​ങ്ങ​ളും, പ്ര​ശ്‌​ന​ങ്ങ​ളും മ​ന​സി​ലാ​ക്കി സി​നി​മ ചെ​യ്യാ​ന്‍ പ​റ്റു​ന്ന​വ​ര്‍ മാ​ത്രം അ​വ​നെ വി​ളി​ക്കു​ക-ആസിഫ് അലി

 
ന​മ്മ​ളെ​ല്ലാ​വ​രും ഓ​രോ വ്യ​ക്തി​ക​ളാ​ണ്. എ​ല്ലാ​വ​ര്‍​ക്കും അ​വ​ര​വ​രു​ടേ​താ​യ സ്വ​ഭാ​വ​ങ്ങ​ളു​ണ്ട്. അ​ത് മോ​ശ​മാ​ണെ​ന്ന് ന​മു​ക്ക് തോ​ന്നു​ക​യാ​ണെ​ങ്കി​ല്‍ ന​മു​ക്ക് തി​രു​ത്താം. അ​ത് മോ​ശ​മാ​ണെ​ന്ന് ന​മു​ക്ക് തോ​ന്നു​ന്നി​ല്ലെ​ങ്കി​ല്‍ ന​മു​ക്ക​ത് തു​ട​രാം.

എ​നി​ക്കൊ​രു മോ​ശം സ്വ​ഭാ​വ​മു​ണ്ട്. പ​ക്ഷെ നി​ങ്ങ​ള്‍​ക്ക് എ​ന്നെ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ നി​ങ്ങ​ള്‍ എ​ന്നെ വി​ളി​ക്കും. എ​ന്നെ ആ​വ​ശ്യ​മി​ല്ലെ​ങ്കി​ല്‍ വേ​റെ ആ​ളെ വി​ളി​ക്കും. വി​ളി​ക്കു​ന്ന ആ​ള്‍ ആ ​റി​സ്‌​ക് എ​ടു​ക്കാ​ന്‍ ത​യാ​റാ​ണോ എ​ന്ന​താ​ണ് വി​ഷ​യം.

ഭാ​സി അ​ങ്ങ​നെ​യാ​ണ് എ​ന്ന് മ​ന​സി​ലാ​ക്കി, ഭാ​സി​യെ ഉ​പ​യോ​ഗി​ക്കാ​ന്‍ ത​യാ​റാ​കു​ന്ന​വ​ര്‍ ഉ​പ​യോ​ഗി​ക്കു​ക. എ​ന്‍റെ ലൊ​ക്കേ​ഷ​നി​ല്‍ വ​ന്നാ​ല്‍ ഹാ​ന്‍​ഡി​ല്‍ ചെ​യ്യാ​ന്‍ പ​റ്റി​ല്ല എ​ന്നു​ള്ള​വ​ര്‍ വി​ളി​ക്ക​രു​ത്.

ബാ​ക്കി​യു​ള്ള കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഞാ​ന്‍ അ​ഭി​പ്രാ​യം പ​ര​സ്യ​മാ​യി പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പ​ക്ഷെ ഭാ​സി​യു​മാ​യി സി​നി​മ ചെ​യ്യു​ന്ന സ​മ​യ​ത്ത് അ​വ​നെ മ​ന​സി​ലാ​ക്കി, അ​വ​ന്‍റെ സ്വ​ഭാ​വ​ങ്ങ​ളും, അ​വ​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ളും മ​ന​സി​ലാ​ക്കി സി​നി​മ ചെ​യ്യാ​ന്‍ പ​റ്റു​ന്ന​വ​ര്‍ മാ​ത്രം അ​വ​നെ വി​ളി​ക്കു​ക.-ആ​സി​ഫ് അ​ലി

Related posts

Leave a Comment