കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ ഹ​ണി​ട്രാ​പ്പി​ല്‍​പ്പെ​ട്ടു ! വീ​ഡി​യോ അ​ശ്ലീ​ല​സൈ​റ്റി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ 72കാ​ര​ന്‍ ജീ​വ​നൊ​ടു​ക്കി…

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യു​മാ​യു​ള്ള സെ​ക്‌​സ് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നു​പി​ന്നാ​ലെ 72 വ​യ​സ്സു​കാ​ര​നെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

അ​സ​മി​ലെ ജോ​ര്‍​ഹ​ട്ട് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ദ​ര്‍​ശ​ന ഭ​രാ​ലി എ​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് വ​യോ​ധി​ക​നെ ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി​യ​ത്. പെ​ണ്‍​കു​ട്ടി​യ​ട​ക്കം മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ​യോ​ധി​ക​ന്‍ അ​റി​യാ​തെ പെ​ണ്‍​കു​ട്ടി വീ​ഡി​യോ പ​ക​ര്‍​ത്തു​ക​യും പി​ന്നീ​ട് പോ​ണ്‍ വെ​ബ്‌​സൈ​റ്റി​ല്‍ അ​പ്ലോ​ഡ് ചെ​യ്യു​ക​യും ചെ​യ്തു.

ജോ​ര്‍​ഹ​ട്ടി​ലെ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ നാ​ണ​ക്കേ​ടും അ​പ​മാ​ന​വും സ​ഹി​ക്കാ​നാ​കാ​തെ വ​യോ​ധി​ക​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു.

പ്ര​തി ദ​ര്‍​ശ​ന​യ്‌​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മു​മ്പും ദ​ര്‍​ശ​ന പു​രു​ഷ​ന്മാ​രു​ടെ അ​ശ്ലീ​ല വി​ഡി​യോ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ അ​പ്ലോ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു.

ദ​ര്‍​ശ​ന​യെ​യും മ​റ്റ് ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ളെ​യും മൂ​ന്ന് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

Related posts

Leave a Comment