യു ​ആ​ര്‍ സൂ​പ്പ​ര്‍…​ത​ന്റെ കു​റെ പി​ക് ക​ണ്ട്… അ​ശ്ലീ​ല സ​ന്ദേ​ശ​ത്തി​ന് ചു​ട്ട മ​റു​പ​ടി​യു​മാ​യി അ​ശ്വ​തി

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട അ​വ​താ​ര​ക​യും ന​ടി​യു​മാ​ണ് അ​ശ്വ​തി ശ്രീ​കാ​ന്ത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ശേ​ഷ​ങ്ങ​ള്‍ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കാ​റു​ള്ള അ​ശ്വ​തി ഒ​രു ‘ഞ​ര​മ്പ​ന്‍’ ആ​രാ​ധ​ക​ന് ന​ല്‍​കി​യ ചു​ട്ട മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ന്ന ‘ക്യു ​ആ​ന്റ് എ’ ​സെ​ഷ​നി​ലാ​ണ് അ​ശ്വ​തി ഞ​ര​മ്പ​ന് ക​ന​ത്ത മ​റു​പ​ടി ന​ല്‍​കി​യ​ത്.

‘ യു ​ആ​ര്‍ സൂ​പ്പ​ര്‍, ന​ല്ല വ​ലി​യ…..​ആ​ണ്. ത​ന്റെ കു​റെ പി​ക് ക​ണ്ട്….. വി​ട്ടി​ട്ടു​ണ്ട്’. സ്‌​മൈ​ലി വ​ച്ച് ചോ​ദ്യ​ത്തി​ലെ അ​ശ്ലീ​ല ഭാ​ഗ​ങ്ങ​ള്‍ മ​റ​ച്ച​തി​ന് ശേ​ഷ​മാ​ണ് അ​ശ്വ​തി ചോ​ദ്യ​വും അ​തി​ന്റെ ഉ​ത്ത​ര​വും പ​ങ്കു​വ​ച്ച​ത്. ‘പാ​വം ത​ല​ച്ചോ​റ് കാ​ലി​നി​ട​യി​ല്‍ ആ​യി​പ്പോ​യി. സ​ഹ​താ​പ​മു​ണ്ട്’. എ​ന്നാ​ണ് അ​ശ്വ​തി മ​റു​പ​ടി ന​ല്‍​കി​യ​ത്.

ചോ​ദ്യം ചോ​ദി​ച്ച വ്യ​ക്തി​യെ ടാ​ഗ് ചെ​യ്തു കൊ​ണ്ടാ​ണ് അ​ശ്വ​തി മ​റു​പ​ടി ന​ല്‍​കി​യ​ത്.

ഇ​താ​ദ്യ​മ​ല്ല അ​ശ്വ​തി അ​ശ്ലീ​ല​ചോ​ദ്യ​ങ്ങ​ളെ നേ​രി​ടു​ന്ന​ത്. മു​മ്പും ഇ​ത്ത​രം ക​മ​ന്റു​ക​ളോ​ട് രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ ത​ന്നെ​യാ​ണ് താ​രം പ്ര​തി​ക​രി​ച്ചി​ട്ടു​ള്ള​ത്.

Related posts

Leave a Comment