സീ​രി​യ​ൽ ന​ടി​ അ​​​ശ്വ​​​തി ബാ​​​ബു​​​വി​​​ന്‍റെ വീ​ട്ടി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി! ന​​​ടി​​​ക്കെ​​​തി​​​രെ കേ​​​സെ​​​ടു​​​ത്തു ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടു

കൊ​​​ച്ചി: മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ യു​​​വാ​​​വ് കാ​​​റോ​​​ടി​​​ച്ച് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കി​​​യ കേ​​​സി​​​ൽ യു​​​വാ​​​വി​​​നൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന സീ​​​രി​​​യ​​​ൽ ന​​​ടി​​​യു​​​ടെ വീ​​​ട്ടി​​​ൽ​​​നി​​​ന്ന് എ​​​ക്സൈ​​​സ് സം​​​ഘം ക​​​ഞ്ചാ​​​വ് ക​​​ണ്ടെ​​​ടു​​​ത്തു.

സീ​​​രി​​​യ​​​ൽ ന​​​ടി അ​​​ശ്വ​​​തി ബാ​​​ബു​​​വി​​​ന്‍റെ കോ​​​ട്ടു​​​വ​​​ള്ളി ഗാ​​​ന്ധി​​​ന​​​ഗ​​​റി​​​ലു​​​ള്ള വീ​​​ട്ടി​​​ൽ​​​നി​​​ന്നാ​​​ണ് പ​​​റ​​​വൂ​​​ർ എ​​​ക്സൈ​​​സ് സം​​​ഘം അ​​​ഞ്ച​​​ര​​​ഗ്രാം ക​​​ഞ്ചാ​​​വ് ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. ന​​​ടി​​​ക്കെ​​​തി​​​രെ കേ​​​സെ​​​ടു​​​ത്തു ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടു.

ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച വൈ​​​കി​​​ട്ട് 6.45നാ​​​യി​​​രു​​​ന്നു അ​​​ശ്വ​​​തി ബാ​​​ബു​​​വും സു​​​ഹൃ​​​ത്ത് നൗ​​​ഫ​​​ലും സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്നു കാ​​​ർ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്. മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്ന നൗ​​​ഫ​​​ലാ​​​ണ് കാ​​​ർ ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​ത്.

ആ​​​ലു​​​വ മു​​​ട്ടം മു​​​ത​​​ൽ തൃ​​​ക്കാ​​​ക്ക​​​ര​​​വ​​​രെ​​​യു​​​ള്ള യാ​​​ത്ര​​​യി​​​ൽ ഒ​​​ട്ടേ​​​റെ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ഈ ​​​കാ​​​ർ ത​​​ട്ടി​​​യി​​​രു​​​ന്നു. റോ​​​ഡു​​​വ​​​ക്കി​​​ലെ പോ​​​സ്റ്റി​​​ൽ ഇ​​​ടി​​​ച്ചാ​​​ണ് നൗ​​​ഫ​​​ലി​​​ന്‍റെ കാ​​​ർ ഒ​​​ടു​​​വി​​​ൽ നി​​​ന്ന​​​ത്.

Related posts

Leave a Comment