അ​വ​താ​ർ 2 കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്ന് ഫി​യോ​ക്! വിലക്കാനുള്ള കാരണം….

തി​രു​വ​ന​ന്ത​പു​രം: “അ​വ​താ​ർ 2′ കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്ന് തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്.

വി​ത​ര​ണ​ക്കാ​ര്‍ കൂ​ടു​ത​ൽ തു​ക ചോ​ദി​ക്കു​ന്ന​താ​ണ് വി​ല​ക്കി​ന് കാ​ര​ണം. അ​വ​താ​ർ 2 മി​നി​മം മൂ​ന്നാ​ഴ്ച്ച പ്ര​ദ​ർ​ശി​പ്പി​ക്ക​ണം എ​ന്ന​തും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് മാ​ന​ദ​ണ്ഡം 50:50 എ​ന്ന​താ​ണ്. അ​ത് ലം​ഘി​ക്കു​ന്ന സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്ന് ഫി​യോ​ക്ക് പ​റ​യു​ന്നു.

അ​വ​താ​ർ ആ​ദ്യ​ഭാ​ഗം 50:50 ധാ​ര​ണ പ്ര​കാ​രം ആ​ണ് തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. അ​ഡ്വാ​ൻ​സ് കൊ​ടു​ത്തി​രു​ന്നി​ല്ലെ​ന്നും ഫി​യോ​ക് പ​റ​യു​ന്നു.

വി​ഷ​യ​ത്തി​ൽ അ​വ​താ​ർ 2 അ​ണി​യ​റ പ്ര​വ​ർ​ത്ത​കു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്നും ഫി​യോ​ക് വ്യ​ക്ത​മാ​ക്കി.

ഡി​സം​ബ​ർ 16-ന് ​ആ​ണ് ‘അ​വ​താ​ർ- ദി ​വേ ഓ​ഫ് വാ​ട്ട​ർ’ റി​ലീ​സി​നെ​ത്തു​ന്ന​ത്. ജെ​യിം​സ് കാ​മ​റൂ​ണ്‍ ചി​ത്രം മ​ല​യാ​ളം ഉ​ൾ​പ്പ​ടെ ഇ​ന്ത്യ​യി​ലെ ആ​റ് ഭാ​ഷ​ക​ളി​ൽ റി​ലീ​സ് ചെ​യ്യും.

Related posts

Leave a Comment