അർജുൻ തെണ്ടുൽക്കർ ഗോവയിലേക്ക്

മും​​​ബൈ: ക്രി​​​ക്ക​​​റ്റ് ഇ​​​തി​​​ഹാ​​​സം സ​​​ച്ചി​​​ൻ തെ​​​ണ്ടു​​​ൽ​​​ക്ക​​​റു​​​ടെ മ​​​ക​​​ൻ അ​​​ർ​​​ജു​​​ൻ അ​​​ടു​​​ത്ത സീ​​​സ​​​ണി​​​ൽ ഗോ​​​വ​​​യ്ക്കു​​​വേ​​​ണ്ടി ക​​​ളി​​​ക്കു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്.

മും​​​ബൈ ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ൽ​​​നി​​​ന്ന് അ​​​ർ​​​ജു​​​ൻ എ​​​ൻ​​​ഒ​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​ൻ ഇ​​​ടം​​​കൈ​​​യ​​​ൻ ബൗ​​​ള​​​ർ മും​​​ബൈ​​​ക്കാ​​​യി 2020-21 സീ​​​സ​​​ണി​​​ൽ സ​​​യീ​​​ദ് മു​​​ഷ്താ​​​ഖ് അ​​​ലി ട്രോ​​​ഫി​​​യി​​​ൽ ര​​​ണ്ടു മ​​​ത്സര​​​ങ്ങ​​​ൾ ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്.

ഈ ​​​സീ​​​സ​​​ണി​​​ൽ മും​​​ബൈ​​​ക്കാ​​​യി ഒ​​​റ്റ മ​​​ത്സ​​​രം പോ​​​ലും ക​​​ളി​​​ക്കാ​​​ൻ അ​​​ർ​​​ജു​​​ന് അ​​വ​​സ​​രം കി​​ട്ടി​​യി​​ല്ല.

Related posts

Leave a Comment