ഡ​ബ്ബിം​ഗി​ലെ മ​ന്ന​ൻ മ​മ്മൂ​ക്ക തന്നെ: ബൈ​ജു സ​ന്തോ​ഷ്

ഡ​ബ്ബിം​ഗി​ന്‍റെ കാ​ര്യ​ത്തി​ൽ ഞാ​ൻ ക​ണ്ട​തി​ൽ അ​തി​ന്‍റെ മ​ന്ന​ൻ മ​മ്മൂ​ക്ക​യാ​ണെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ട​ൻ ബൈ​ജു സ​ന്തോ​ഷ്. ഒ​രു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കൃ​ത്യ​മാ​യ അ​ള​വ് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​മാ​യി​രി​ക്കും.

ഒ​രു സീ​നി​ൽ എ​ങ്ങ​നെ ശ​ബ്‌​ദം കൊ​ടു​ക്ക​ണം, എ​ന്തൊ​ക്കെ മോ​ഡു​ലേ​ഷ​ൻ കൊ​ടു​ക്ക​ണം എ​ന്നൊ​ക്കെ കൃ​ത്യ​മാ​യ ധാ​ര​ണ അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

ആ ​കാ​ര്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും മി​ടു​ക്ക​ൻ മ​മ്മൂ​ക്ക ത​ന്നെ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ​ബ്ബിം​ഗ് ഒ​രു പ്ര​ത്യേ​ക രീ​തി​യാ​ണ്. ചി​ല​പ്പോ​ൾ മൂ​ന്ന്-​നാ​ല് ദി​വ​സ​മൊ​ക്കെ എ​ടു​ത്താ​ണ് അ​ദ്ദേ​ഹം ഡ​ബ്ബിം​ഗ് തീ​ർ​ക്കാ​റു​ള്ള​ത്. പ​ക്ഷേ അ​തൊ​ക്കെ വ​ള​രെ ക​റ​ക്റ്റാ​യി​രി​ക്കു​മെ​ന്ന് ബൈ​ജു സ​ന്തോ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment