ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷ​മു​ള്ള ആ​ദ്യ​ചി​ത്ര​വു​മാ​യി ബാ​ല; ഒ​പ്പം എ​ലി​സ​ബ​ത്തും

ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷ​മു​ള്ള ആ​ദ്യ ചി​ത്രം ആ​ശു​പ​ത്രി​യി​ൽ നി​ന്നും പ​ങ്കു​വ​ച്ച് ന​ട​ൻ ബാ​ല. ഭാ​ര്യ എ​ലി​സ​ബ​ത്തി​നെ ചേ​ർ​ത്തു പി​ടി​ച്ച് ഈ​സ്റ്റ​ർ ആ​ശം​സി​ക്കു​ന്ന ചി​ത്ര​മാ​ണ് ബാ​ല പ്രേ​ക്ഷ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്.

ന​ട​ന്‍റെ ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഒ​രു മാ​സ​ത്തോ​ളം ഇ​നി​യും താ​ര​ത്തി​ന് ആ​ശു​പ​ത്രി​യി​ല്‍ തു​ട​ര​ണം.

ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ന്ന​തി​നു മു​ൻ​പ് ബാ​ല​യും എ​ലി​സ​ബ​ത്തും ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ര​ണ്ടാം വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചി​രു​ന്നു. കേ​ക്ക് മു​റി​ച്ചാ​ണ് വാ​ർ​ഷി​കം ചെ​റി​യ രീ​തി​യി​ൽ അ​വ​ർ ആ​ഘോ​ഷ​മാ​ക്കി​യ​ത്.

Related posts

Leave a Comment