ബാലഭാസ്‌കറിന്റെ അപകട മരണം ! ദുരൂഹതകളുടെ വേഗതയും കൂടുന്നു; പ്രകാശ് തമ്പിയെ ഇന്നു കൊച്ചിയില്‍ ചോദ്യംചെയ്യും; ക്രൈംബ്രാഞ്ച് പറയുന്നത് ഇങ്ങനെ…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​ലി​​​നി​​​സ്റ്റ് ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന്‍റെ അ​​​പ​​​ക​​​ട​​​മ​​​ര​​​ണ​​​ത്തി​​​ൽ സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു സം​​​ഘ​​​ത്തി​​​ന്‍റെ പ​​​ങ്കി​​​ൽ കൂ​​​ടു​​​ത​​​ൽ സം​​ശ​​യം ഉ​​​യ​​​ർ​​​ത്തി സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​വാ​​​ദം. അ​​​പ​​​ക​​​ട​​​ത്തി​​​നു കു​​​റ​​​ച്ചു മു​​​ൻ​​​പു കൊ​​​ല്ലം പ​​​ള്ളി​​​മു​​​ക്കി​​​ലെ ക​​​ട​​​യി​​​ൽ നി​​​ന്ന് ബാ​​​ല​​​ഭാ​​​സ്ക​​​റും കു​​​ടും​​​ബ​​​വും ജ്യൂ​​​സ് കു​​​ടി​​​ച്ച​​​തി​​​ന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ ഹാ​​​ർ​​​ഡ് ഡി​​​സ്ക് സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി പ്ര​​​കാ​​​ശ് ത​​​ന്പി ക​​​ട​​​ത്തി​​​യെ​​​ന്നു ക്രൈം​​​ബ്രാ​​​ഞ്ചി​​​നു മൊ​​​ഴി ല​​ഭി​​ച്ചു. ജ്യൂ​​​സ് ക​​​ട​​​യു​​​ട​​​മ ഷം​​​നാ​​​ദി​​​ന്‍റെ സു​​​ഹൃ​​​ത്ത് നി​​​സാ​​​മി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​തെ​​​ന്നു പ്ര​​​കാ​​​ശ​​​ൻ ത​​​ന്പി ക്രൈം​​​ബ്രാ​​​ഞ്ചി​​​നു മൊ​​​ഴി ന​​​ൽ​​​കി.

സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ൽ ഒ​​​ളി​​​വി​​​ൽ പോ​​​കു​​​ന്ന​​​തി​​​ന് മു​​​ൻ​​​പാ​​​യി​​​രു​​​ന്നു മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ജ്യൂ​​​സ് ക​​​ട​​​യു​​​ട​​​മ​​​യും ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ക്രൈം​​​ബ്രാ​​​ഞ്ച് പ​​​റ​​​യു​​​ന്നു. പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നി​​​ടെ ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന്‍റെ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ പ്രാ​​​ദേ​​​ശി​​​ക കോ- ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ കൂ​​​ടി​​​യാ​​​യ പ്ര​​​കാ​​​ശ് ത​​​ന്പി ഹാ​​​ർ​​​ഡ് ഡി​​​സ്ക് കൈ​​​ക്ക​​​ലാ​​​ക്കി​​​യ​​​ത് ദു​​​രൂ​​​ഹ​​​മാ​​​ണെ​​​ന്നാണ് ക്രൈം​​​ബ്രാ​​​ഞ്ച് പ​​​റ​​​യു​​​ന്നത്. പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നോ തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ക്കാ​​​നോ ത​​​ന്പി ശ്ര​​​മി​​​ച്ചി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഹാ​​​ർ​​​ഡ് ഡി​​​സ്ക് ഫോ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.

എ​​​ന്നാ​​​ൽ, ക്രൈം​​​ബ്രാ​​​ഞ്ചാ​​​ണ് സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ ഹാ​​​ർ​​​ഡ് ഡി​​​സ്ക് കൊ​​​ണ്ടു​​​പോ​​​യ​​​തെ​​​ന്നും പ്ര​​​കാ​​​ശ​​​ൻ​​​ ത​​​ന്പി ദൃ​​​ശ്യ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​പോ​​​യെ​​​ന്ന് മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ജ്യൂ​​​സ് ക​​​ട​​​യു​​​ട​​​മ ഷം​​​നാ​​​ദ് പി​​​ന്നീ​​​ടു മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.
സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലു​​​ള്ള പ്ര​​​കാ​​​ശ് ത​​​ന്പി​​​യെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് അ​​​നു​​​മ​​​തി ല​​ഭി​​ച്ചു. പ്ര​​​കാ​​​ശ് ത​​​ന്പി​​​യെ ഇ​​​ന്നു കൊ​​​ച്ചി​​​യി​​​ൽ ചോ​​​ദ്യംചെ​​​യ്യും.

ആ​​​റ്റി​​​ങ്ങ​​​ൽ ഡി​​​വൈ​​​എ​​​സ്പി അ​​​നി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ലോ​​​ക്ക​​​ൽ പോ​​​ലീ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് പ്ര​​​കാ​​​ശ​​​് ത​​​ന്പി കൊ​​​ല്ല​​​ത്തെ ക​​​ട​​​യി​​​ൽ നി​​​ന്ന് ഹാ​​​ർ​​​ഡ് ഡി​​​സ്ക് മാ​​​റ്റി​​​യ​​​ത്. കാ​​​റോ​​​ടി​​​ച്ച​​​ത് അ​​​ർ​​​ജു​​​നാ​​​ണെ​​​ന്നു ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന്‍റെ ഭാ​​​ര്യ മൊ​​​ഴി​​​ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ബാ​​​ല​​​ഭാ​​​സ്ക​​​റാ​​​ണു കാ​​​ർ ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നാ​​​ണ് അ​​​ർ​​​ജു​​​ൻ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തി​​​ലേ​​​താ​​​ണു ശ​​​രി​​​യെ​​​ന്ന് അ​​​റി​​​യാ​​​നാ​​​ണ് താ​​​ൻ ഹാ​​​ർ​​​ഡ് ഡി​​​സ്കെ​​​ടു​​​ത്ത് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും ഹാ​​​ർ​​​ഡ് ഡി​​​സ്കി​​​ൽ നി​​​ന്ന് ഒ​​​ന്നും ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നും ക്രൈം​​​ബ്രാ​​​ഞ്ചി​​​നോ​​​ട് പ്ര​​​കാ​​​ശ​​​് ത​​​ന്പി പ​​റ​​ഞ്ഞി​​രു​​​ന്നു.

ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി ഹ​​​രി​​​കൃ​​​ഷ്ണ​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ജ്യൂ​​​സ് ക​​​ട​​​യു​​​ട​​​മ ഷം​​​നാ​​​ദും ഇ​​​തേ മൊ​​​ഴി​​​ന​​​ൽ​​​കി. ബാ​​​ലു​​​വി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ ജ്യൂ​​​സ് ക​​​ട​​​യി​​​ലെ സി​​​സി​​​ടി​​​വി​​​യു​​​ടെ ഹാ​​​ർ​​​ഡ് ഡി​​​സ്ക് ഫോ​​​റ​​​ൻ​​​സി​​​ക് സ​​​യ​​​ൻ​​​സ് ലാ​​​ബി​​​ൽ ക്രൈം​​​ബ്രാ​​​ഞ്ച് പ​​​രി​​​ശോ​​​ധ​​​​​​ന​​​യ്ക്ക​​​യ​​​ച്ചു.സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു​​​കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​ണു പ്ര​​​കാ​​​ശ​​​്ത​​​ന്പി​ എ​​​ന്ന​​​റി​​​ഞ്ഞ​​​തോ​​​ടെ ഭ​​​യ​​​ന്നാ​​​ണ് ജ്യൂ​​​സ് ക​​​ട​​​യു​​​ട​​​മ മൊ​​​ഴി​​​മാ​​​റ്റി​​​യ​​​തെ​​​ന്നാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് സംഘം പ​​​റ​​​യു​​​ന്ന​​​ത്.

Related posts