സർക്കാരിന് മനസിലായില്ല,കോർപ്പറേന് സാവകാശവും..! വല്ലാത്തൊരു വിധി; മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ട​ണ​മെ​ന്ന ഉ​ത്ത​ര​വി​ൽ വ്യ​ക്ത​ത തേ​ടി സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ

barതി​രു​വ​ന​ന്ത​പു​രം: പാ​ത​യോ​ര​ത്തെ മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ട​ണ​മെ​ന്ന ഉ​ത്ത​ര​വി​ൽ വ്യ​ക്ത​ത​വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. ബാ​റു​ക​ളും ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റു​ക​ളും പൂ​ട്ട​ണ​മോ​യെ​ന്ന​തി​ൽ വ്യ​ക്ത​ത​വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം​വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​നും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​ണ്. മാ​ർ​ച്ച് 31 എ​ന്ന സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​ക​ണ​മെ​ന്നാ​ണ് ബെ​വ്കോ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts