അവൻ വരുമ്പോള്‍ സന്തോഷവും ദുഃഖവും..! പൂട്ടിയ ബാറുകൾ നാളെ തുറക്കുന്നു; സർക്കാരിന്‍റെ മദ്യനയത്തിനെതിരേ പലയിടത്തും പ്രതിഷേധം ശക്തമാകുന്നു

barതി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ മ​ദ്യ​മൊ​ഴു​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​നെ​തി​രെ ഇ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധ ധ​ർ​ണ​ക​ൾ.  തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലും മ​റ്റ് ജി​ല്ല​ക​ളി​ൽ ക​ള​ക്ട്രേ​റ്റു​ക​ൾ​ക്ക് മു​ന്നി​ലു​മാ​ണ് ധ​ർ​ണ.

സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലെ ധ​ർ​ണ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ദ്യ​ന​യ​ത്തി​ലും പ​നി​മ​ര​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​ക്കെ​തി​രെ​യും സ്വാ​ശ്ര​യ ഫീ​സ് വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ഇ​ന്ന​ത്തെ പ്ര​തി​ഷേ​ധ ധ​ർ​ണ​ക​ൾ എ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

Related posts