ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ ത​ല​പ്പാ​വ് ഉ​പ​യോ​ഗി​ക്കാം

basketbal-lന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​ന്‍ പ്ര​ഫ​ഷ​ണ​ല്‍ ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ ക​ളി​ക്കു​ന്ന സി​ക്ക് താ​ര​ങ്ങ​ള്‍​ക്ക് ത​ല​പ്പാ​വ് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ കോ​ൺ​ഗ്ര​സ് അം​ഗ ങ്ങ​ൾ. ഇ​തോ​ടെ അ​ന്താ​രാ​ഷ്‌​ട്ര ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നും (ഫി​ബ) ഇ​തി​ന് അ​നു​വാ​ദം ന​ല്‍​കും. ഫി​ബ​യു​ടെ ഹ​ര്‍​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലോ ​മേ​ക്ക​ഴ്സി​ന്‍​റെ തീ​രു മാ​നം.

അ​മേ​രി​ക്ക​യി​ല്‍ നി​ര​വ​ധി സി​ക്ക് വം​ശ​ജ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ക​ളി​ക്കു​ന്നു​ണ്ട്. മു​മ്പ് ട​ര്‍​ബ​ന്‍ ധ​രി​ച്ചു ക​ളി​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ല. ഇ​ന്ത്യ​യു​ടെ ദീ​ര്‍​ഘ​കാ​ല​മാ​യ ആ​വ​ശ്യ​മാ​ണി​ത്. അ​നു​കൂ​ല​മാ​യു​ള്ള വി​ധി​ക്ക് സി​ക്ക് വം​ശ​ജ​രും നി​യ​മ​പോ​രാ​ട്ട ത്തി​ലാ​യി​രു​ന്നു.

Related posts