എന്തൊരു വിധിയിത്..!  ഗൈനക്കോളജി വാർഡിൽ നിന്നും ഗർഭിണികളെ കുത്തിയോടിച്ച് മൂട്ട; കോട്ടയം മെഡിക്കൽ കോളജിലെ  യുവതിക്ക് സംഭവിച്ചത് കണ്ടോ…

ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വാ​ര്‍​ഡി​ല്‍ മൂ​ട്ട ശ​ല്യ​ത്തെ​ത്തു​ട​ര്‍​ന്ന് രോ​ഗി​ക​ളെ മ​റ്റൊ​രു വാ​ര്‍​ഡി​ലേ​ക്കു മാ​റ്റി.

ആ​സാം സ്വ​ദേ​ശി​നി​യും ഏ​റ്റു​മാ​നൂ​രി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന 21 കാ​രി​യെ​യ​ട​ക്കം എ​ല്ലാ​വ​രെ​യും മാ​റ്റി. ശ​നി​യാ​ഴ്ച​യാ​ണ് പൂ​ര്‍​ണ ഗ​ര്‍​ഭി​ണി​യാ​യ ഇ​വ​രെ ഗൈ​ന​ക്കോ​ള​ജി പ്ര​സ​വ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ന്ന​ലെ നേ​രം പു​ല​ര്‍​ന്ന​പ്പോ​ള്‍ ശ​രീ​ര​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും മൂ​ട്ട​ക​ടി​യേ​റ്റു നീ​രു​വ​ച്ചു. ശ​രീ​ര​മാ​കെ ത​ടി​ച്ച പാ​ടു​ക​ള്‍ കാ​ണു​ക​യും ചൊ​റി​ച്ചി​ല്‍ എ​ടു​ക്കു​ക​യും ചെ​യ്തി​ട്ടും എ​ന്താ​ണു സം​ഭ​വി​ച്ച​തെ​ന്നു യു​വ​തി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു.

ഇ​വ​ര്‍ ക​ര​ഞ്ഞു​കൊ​ണ്ടു ശ​രീ​രം ചൊ​റി​യു​ന്ന​തു ശ്ര​ദ്ധി​ച്ച വാ​ര്‍​ഡി​ലെ മ​റ്റു രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍ യു​വ​തി​യു​ടെ അ​ടു​ത്തു​വ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് മൂ​ട്ട​ക​ടി​യേ​റ്റ​താ​ണെ​ന്നു മ​ന​സി​ലാ​യ​ത്.

തു​ട​ര്‍​ന്ന് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യും രോ​ഗി​ക​ളെ മ​റ്റൊ​രു വാ​ര്‍​ഡി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു.

Related posts

Leave a Comment