അ​ത് ചെ​യ്ത് എ​ന്നെ തൃ​പ്ത​യാ​ക്കു​ന്ന ആ​ളെ മാ​ത്ര​മെ വി​വാ​ഹം ക​ഴി​ക്കൂ ! ന​ടി മാ​ള​വി​ക വെ​യി​ല്‍​സ് വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന​തി​ങ്ങ​നെ…

വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ സം​വി​ധാ​നം ചെ​യ്ത മ​ല​ര്‍​വാ​ടി ആ​ര്‍​ട്‌​സ് ക്ല​ബ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യ താ​ര​മാ​ണ് മാ​ള​വി​ക വെ​യി​ല്‍​സ്.

നി​വി​ന്‍ പോ​ളി​യുും അ​ജു​വ​ര്‍​ഗീ​സും അ​ട​ക്ക​മു​ള്ള​വ​രു​ടെ ആ​ദ്യ ചി​ത്ര​മാ​യ ഈ ​സി​നി​മ​യി​ലെ മാ​ള​വി​ക​യു​ടെ ഗീ​തു എ​ന്ന നാ​യി​കാ ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

മ​ല​ര്‍​വാ​ടി​യ്ക്കു ശേ​ഷം ഏ​താ​നും സി​നി​മ​ക​ള്‍ കൂ​ടി ചെ​യ്‌​തെ​ങ്കി​ലും താ​ര​ത്തി​ന്റെ രാ​ശി തെ​ളി​ഞ്ഞ​ത് സീ​രി​യ​ല്‍ രം​ഗ​ത്താ​ണ്.

പൊ​ന്ന​മ്പി​ളി എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ സീ​രി​യ​ല്‍ രം​ഗ​ത്തെ​ത്തി​യ താ​ര​ത്തി​ന് പി​ന്നെ തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല.

പ​ത്തി​ല​ധി​കം സി​നി​മ​ക​ളാ​ണ് മാ​ള​വി​ക അ​ഭി​ന​യി​ച്ച​ത്. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ച്ചു താ​രം.

മാ​ള​വി​ക അ​ഭി​ന​യി​ച്ച ന​ന്ദി​നി സീ​രി​യ​ല്‍ മ​റ്റു ഭാ​ഷ​ക​ളി​ലേ​ക്കും ഡ​ബ്ബ് ചെ​യ്തി​രു​ന്നു. ന​ന്ദി​നി, അ​മ്മു​വി​ന്റെ അ​മ്മ തു​ട​ങ്ങി​യ പ​ര​മ്പ​ര​ക​ളി​ലും മാ​ള​വി​ക അ​ഭി​ന​യി​ച്ചു.

പൊ​ന്ന​മ്പി​ളി എ​ന്ന ആ​ദ്യ സീ​രി​യ​ലി​ലൂ​ടെ ത​ന്നെ കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി ന​ടി മാ​റി​യി​രു​ന്നു. നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് താ​ര​ത്തി​നു​ള്ള​ത്.

ആ​രാ​ധ​ക​ര്‍​ക്ക് എ​ല്ലാ​വ​ര്‍​ക്കും അ​റി​യേ​ണ്ട​ത് താ​ര​ത്തി​ന്റെ വി​വാ​ഹ​ത്തി​ന്റെ വി​ശേ​ഷ​ങ്ങ​ളെ കു​റി​ച്ചാ​ണ്. എ​ങ്ങ​നെ​യു​ള്ള വ​ര​നെ​യാ​ണ് താ​രം അ​ന്വേ​ഷി​ക്കു​ന്ന​ത് എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ചോ​ദി​ക്കു​ന്ന​ത്.

അ​ടു​ത്തി​ടെ ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഈ ​വി​ശേ​ഷ​ങ്ങ​ള്‍ ന​ടി പ​ങ്കു​വെ​ച്ചി​രു​ന്നു.
ക​ല്യാ​ണം ഉ​ട​നെ ഉ​ണ്ടാ​കി​ല്ല എ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.

ക​ല്യാ​ണം ക​ഴി​ക്ക​ണം എ​ന്ന് ഒ​രി​ക്ക​ലും എ​ന്റെ കു​ടും​ബം എ​ന്നെ ഫോ​ഴ്‌​സ് ചെ​യ്യാ​റി​ല്ലെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു ഡെ​ഡ്‌​ലൈ​നും വെ​ച്ചി​ട്ടി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു. ഏ​ത് ത​ര​ത്തി​ലു​ള്ള വ​ര​നെ ആ​ണ് ത​നി​ക്ക് വേ​ണ്ട​തെ​ന്നും താ​രം പ​റ​ഞ്ഞു.

അ​ഭി​ന​യി​ക്കാ​ന്‍ എ​നി​ക്ക് താ​ത്പ​ര്യ​മു​ള്ള​യാ​ളാ​ണ്. ജോ​ലി​യെ സ​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ആ​ളെ മാ​ത്ര​മോ വി​വാ​ഹം ക​ഴി​ക്കൂ​വെ​ന്നും താ​രം വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ സ​മ​യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​യ താ​ര​ത്തി​ന് നി​ര​വ​ധി ആ​രാ​ധ​ക​രു​ണ്ട്. ഒ​രു ന​ല്ല ന​ര്‍​ത്ത​കി കൂ​ടി​യാ​യ താ​രം ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, മോ​ഹി​നി​യാ​ട്ടം തു​ട​ങ്ങി​യ​വ​യി​ല്‍ പ്രാ​വീ​ണ്യം നേ​ടി​യി​ട്ടു​ണ്ട്.

അ​തേ സ​മ​യം അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് എ​ത്തി​ച്ച​ത് ത​ന്റെ അ​ച്ഛ​നാ​ണെ​ന്ന് മു​ന്‍​പ് മാ​ള​വി​ക പ​റ​ഞ്ഞി​ട്ടു​ണ്ട്.

അ​തേ​സ​മ​യം അ​ച്ഛ​ന്റെ വി​യോ​ഗം ത​ന്നെ വി​ഷാ​ദ​ത്തി​ലേ​ക്ക് ന​യി​ച്ചു​വെ​ന്ന് പ​റ​യു​ക​യാ​ണ് ന​ടി. വ​നി​ത​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മാ​ള​വി​ക വെ​യ്ല്‍​സ് മ​ന​സു​തു​റ​ന്ന​ത്.

അ​ച്ഛ​നാ​യി​രു​ന്നു ത​നി​ക്ക് എ​ല്ലാ കാ​ര്യ​ത്തി​ലും താ​ങ്ങാ​യും ത​ണ​ലാ​യും ഉ​ണ്ടാ​യി​രു​ന്ന​ത് എ​ന്ന് ന​ടി പ​റ​യു​ന്നു. അ​ച്ഛ​ന്റെ വി​യോ​ഗ ശേ​ഷ​മാ​ണ് സി​നി​മ​ക​ള്‍ ചെ​യ്യാ​തി​രു​ന്ന​തും അ​ഭി​ന​യ​ത്തി​ല്‍ നി​ന്ന് ബ്രേ​ക്ക് എ​ടു​ത്ത​തും.

കു​റ​ച്ചു​നാ​ള്‍ വി​ട്ടു​നി​ന്ന ശേ​ഷ​മാ​ണ് സീ​രി​യ​ലി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് തി​രി​ക എ​ത്തു​ന്ന​ത്.

അ​ച്ഛ​ന്റെ വേ​ര്‍​പാ​ടി​ന് ശേ​ഷ​വും ത​നി​ക്ക് സി​നി​മാ ഓ​ഫ​റു​ക​ള്‍ വ​ന്നി​രു​ന്നു എ​ന്നും മാ​ള​വി​ക പ​റ​ഞ്ഞു.
എ​ന്നാ​ല്‍ അ​ച്ഛ​ന്‍ പോ​യ​ത് എ​ന്നെ വി​ഷാ​ദ​ത്തി​ലേ​ക്ക് ന​യി​ച്ചു.

കാ​ര​ണം എ​ന്റെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും അ​ച്ഛ​ന്റെ സാ​ന്നി​ദ്ധ്യം ഈ​ണ്ടാ​യി​രു​ന്നു. പ​ഠ​ന​ത്തി​ല്‍ ശ്ര​ദ്ധി​ക്കാം അ​ഭി​ന​യം വി​ടാം എ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ തീ​രു​മാ​നം.

പ​ക്ഷേ പൊ​ന്ന​മ്പി​ളി​യു​ടെ പ്രൊ​ഡ്യൂ​സ​റാ​യ സ​ജി​ന്‍ രാ​ഘ​വ​ന്‍​സാ​ര്‍ വീ​ണ്ടും അ​ഭി​ന​യ​ത്തി​ലേ​ക്ക് കൊ​ണ്ടു വ​ന്നു.

ആ​ദ്യ​മൊ​ക്കെ ഒ​ഴി​വാ​യെ​ങ്കി​ലും അ​വ​സാ​നം എ​ന്റെ തീ​രു​മാ​നം മാ​റ്റി. ചെ​യ്ത എ​ല്ലാ സീ​രി​യ​ലു​ക​ളും ഇ​ഷ്ട​മാ​ണെ​ങ്കി​ലും പൊ​ന്ന​മ്പി​ളി​യി​ലെ പൊ​ന്നു​വാ​ണ് ഹൃ​ദ​യ​ത്തോ​ട് എ​റ്റ​വും ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​ത് എ​ന്നും ന​ടി പ​റ​ഞ്ഞു.

വി​വാ​ഹ​ത്തെ കു​റി​ച്ചും അ​ഭി​മു​ഖ​ത്തി​ല്‍ മാ​ള​വി​ക മ​ന​സു തു​റ​ന്നു. അ​തേ സ​മ​യം ഉ​ട​ന്‍ വി​വാ​ഹ​ത്തി​ന് ഇ​ല്ല എ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്.

Related posts

Leave a Comment