ആരും എടുക്കാത്ത കരാർ ഊ​​രാ​​ളു​​ങ്ക​​ൽ സൊ​​സൈ​​റ്റി​​ ഏറ്റെടുത്തു; മുടങ്ങിക്കിടക്കുന്ന കാ​രി​ത്താ​സ് മേ​ൽ​പ്പാലത്തിന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ


ഏ​​റ്റു​​മാ​​നൂ​​ർ: കാ​​രി​​ത്താ​​സ് – അ​​മ്മ​​ഞ്ചേ​​രി റോ​​ഡി​​ലെ കാ​​രി​​ത്താ​​സ് റെ​​യി​​ൽ​​വേ മേ​​ൽപ്പാ​​ല​​ത്തി​​ന്‍റെ അ​​പ്രോ​​ച്ച് റോ​​ഡ് നി​​ർ​​മാ​​ണം ഈ ​​മാ​​സം ത​​ന്നെ ആ​​രം​​ഭി​​ക്കു​​മെ​​ന്ന് മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ പ​​റ​​ഞ്ഞു.

13.6 കോ​​ടി രൂ​​പ വ​​ക​​യി​​രു​​ത്തി​​യി​​രി​​ക്കു​​ന്ന നി​​ർ​​മാ​​ണ പ്ര​​വൃ​​ത്തി​​യു​​ടെ ക​​രാ​​റെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത് ഊ​​രാ​​ളു​​ങ്ക​​ൽ സൊ​​സൈ​​റ്റി​​യാ​​ണ്.

റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ലം പൂ​​ർ​​ത്തി​​യാ​​യി​​ട്ടും അ​​പ്രോ​​ച്ച് റോ​​ഡ് നി​​ർ​​മി​​ക്കാ​​ത്ത​​ത് വി​​വാ​​ദ​​മാ​​യി​​രു​​ന്നു. എം​​സി റോ​​ഡി​​ൽ​നി​​ന്നു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു​​ള്ള ഏ​​റ്റ​​വും എ​​ളു​​പ്പ​മാ​​ർ​​ഗ​​മാ​​ണി​​ത്.

രോ​​ഗി​​ക​​ളു​​മാ​​യി ദി​​വ​​സേ​​ന അ​​സം​​ഖ്യം ആം​​ബു​​ല​​ൻ​​സു​​ക​​ളും സ​​ർ​​വീ​​സ് ബ​​സു​​ക​​ള​​ട​​ക്കം നൂ​​റു​​ക​​ണ​​ക്കി​​ന് വാ​​ഹ​​ന​​ങ്ങ​​ളും പോ​​കു​​ന്ന റോ​​ഡ് മേ​​ൽ​​പ്പാ​​ല നി​​ർ​​മാ​​ണ​​ത്തി​​നാ​​യി മൂ​​ന്ന് വ​​ർ​​ഷം മു​​മ്പ് അ​​ട​​ച്ച​​താ​​ണ്.

റെ​​യി​​ൽ​​വേ​​യു​​ടെ ചു​​മ​​ത​​ല​​യി​​ലു​​ള്ള മേ​​ൽ​പ്പാ​​ലം നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യി​​ട്ടും അ​​പ്രോ​​ച്ച് റോ​​ഡി​ന്‍റെ നി​​ർ​​മാ​​ണം ആ​​രം​​ഭി​​ക്കാ​​ൻ പോ​​ലും സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല.

ക​​രാ​​ർ തു​​ക​​യെ സം​​ബ​​ന്ധി​​ച്ച ത​​ർ​​ക്ക​​ത്തി​​ൽ ക​​രാ​​റു​​കാ​​രാ​​രും ജോ​​ലി ഏ​​റ്റെ​​ടു​​ക്കാ​​ൻ ത​​യാ​​റാ​​കാ​​തെ വ​​രി​​ക​​യാ​​യി​​രു​​ന്നു. ത​​ർ​​ക്ക​​ത്തി​​ന് പ​​രി​​ഹാ​​രം ക​​ണ്ട് ഊ​​രാ​​ളു​​ങ്ക​​ൽ സൊ​​സൈ​​റ്റി​​യെ ക​​രാ​​ർ ഏ​​ൽ​​പ്പി​​ച്ച​​തോ​​ടെ നി​​ർ​​മാ​​ണ​​രം​​ഭ​​ത്തി​​ന് വ​​ഴി തു​​റ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്.

Related posts

Leave a Comment