കള്ള് ഷാപ്പുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ താല്‍പര്യമില്ല! കള്ള് വി​ൽ​പ​ന​യി​ൽ 20 ശ​ത​മാ​നം കു​റ​വ്; കൊ​റോ​ണ ഭീ​ഷ​ണി ബാ​ധി​ക്കാ​തെ വി​ദേ​ശ​മ​ദ്യ​ വി​പ​ണി

കോ​ട്ട​യം: കൊ​റോ​ണ ഭീ​ഷ​ണി വ​ന്ന​ശേ​ഷം സ​മ​സ്ത മേ​ഖ​ല​യി​ലും സ്തം​ഭ​നം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും വി​ദേ​ശ​മ​ദ്യ​വി​ൽ​പ്പ​ന​യി​ൽ കു​റ​വു​ണ്ടാ​യി​ല്ല. അ​തേ സ​മ​യം ലോ​ട്ട​റി വി​ൽ​പ്പ​ന​യി​ൽ 25 ശ​ത​മാ​നം ഇ​ടി​വാ​ണ് ജി​ല്ല​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

കൊ​റോ​ണ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ 27 വി​ദേ​ശ​മ​ദ്യ വി​ൽപ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും കൂ​ടു​ത​ൽ കൗ​ണ്ട​റു​ക​ൾ തു​ട​ങ്ങി ക്യൂ ​നീ​ളം കു​റ​യ്ക്കാ​നും ക്യൂ​വി​ൽ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന സ​മ​യം കു​റ​യ്ക്കാ​നു​മാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി. സ്ഥ​ല​പ​രി​മി​തി​യു​ള്ള വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും കൗ​ണ്ട​റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നാ​ണ് നി​ർ​ദേ​ശം.

തി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ത​ര​ണ സ​മ​യം രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യാ​ക്കു​ന്ന​തും ആ​ലോ​ച​ന​യി​ലാ​ണ്. സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക് ഏ​റ്റ​വു​മ​ധി​കം വ​രു​മാ​നം ല​ഭി​ക്കു​ന്ന വി​ദേ​ശ​മ​ദ്യം, ലോ​ട്ട​റി വി​ൽ​പ്പ​ന​കളി​ൽ നി​യ​ന്ത്ര​ണ​വും നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്.

അ​തേ സ​മ​യം ക​ള്ള് വി​ൽ​പ​ന​യി​ൽ 20 ശ​ത​മാ​നം കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ക​ള്ള് ഷാ​പ്പു​ക​ളി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ മ​ദ്യ​പ​ർ താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ല.

ഗ്ലാ​സ്, കു​പ്പി, ഭ​ക്ഷ​ണ പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​ലെ ആ​ശ​ങ്ക​യാ​ണ് ഷാ​പ്പു​ക​ൾ​ക്കു​ണ്ടാ​ക്കി​യ പ്ര​തി​സ​ന്ധി. ലോ​ട്ട​റി വി​ൽ​പ​ന ക​ട​ക​ളി​ലും ചി​ല്ല​റ വി​ത​ര​ണ​ത്തി​ലും തി​ര​ക്ക് ന​ന്നേ കു​റ​വു​ണ്ട്.

കൊ​റോ​ണ എ​ത്തി​യ​തോ​ടെ തൊ​ഴി​ലി​ട​ങ്ങ​ൾ അ​ട​ഞ്ഞ​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ വ​രു​മാ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. ലോ​ട്ട​റി പ്ര​തി​സ​ന്ധി കു​റ​ഞ്ഞ​ത് ഒ​രു മാ​സ​ത്തോ​ളം തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment