രസകരമായ ഒരു വിഷുക്കാഴ്ച..! മ​ദ്യ​ല​ഹ​രി​യി​ൽ വീടിന് മു​ക​ളി​ൽ കയറി വീട്ടുടമയുടെ ആ​ത്മ​ഹ​ത്യാഭീ​ഷ​ണി; ഫയർഫോഴ്സ് താഴെയിറ ക്കിയത് കണ്ട് നാട്ടുകാരിൽ ചിരിപടത്തി

houseപെ​രു​വ: മ​ദ്യ​ല​ഹ​രി​യി​ൽ കെ​ട്ടി​ട​ത്തി​ന്  മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ളെ  ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി താ​ഴെ​യി​റ​ക്കി. വൈ​കുന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. പെ​രു​വ കു​ന്ന​പ്പ​ള്ളി ആ​ല​യ്ക്ക​ൽ കു​ഞ്ഞു​കു​ഞ്ഞ് (56) ആ​ണ് ആ​ത്മ​ഹ​ത്യാ​ഭീ​ഷണി മു​ഴ​ക്കി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ൽ ഇ​യാ​ൾ വീ​ട്ടു​മു​റ്റ​ത്തു​ള​ള ചെ​ടി​ക​ളും മ​ര​ങ്ങ​ളും വെ​ട്ടി​ന​ശി​പ്പി​ച്ചു.

തു​ട​ർ​ന്ന് വീ​ടിനു​ള​ളി​ലെ ഫ​ർ​ണി​ച്ച​റു​ക​ൾ ത​ക​ർ​ത്ത ശേ​ഷം വീ​ടി​ന് മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാഭീ​ഷണി ന​ട​ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സെ​ത്തി ഇ​യാ​ളെ വ​ല​യെ​റി​ഞ്ഞു കു​ടു​ക്കി​ൽ​പെ​ടു​ത്തി താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു.

Related posts