ബൈക്ക് അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന പോലീസുകാരന് രക്ഷകരായി യുവാക്കൾ

കു​മ​ര​കം: ജോ​ലി​ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് റോ​ഡ​രു​കി​ൽ ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന പോ​ലീ​സു​കാ​ര​ന് ര​ക്ഷ​ക​രാ​യ​ത് ര​ണ്ട് യു​വാ​ക്ക​ൾ. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നാ​ണ് സം​ഭ​വം.

കോ​ട്ട​യം-​കൈ​പ്പു​ഴ​മു​ട്ട് റൂ​ട്ടി​ൽ പു​ത്ത​ൻ റോ​ഡ് ജം​ഗ്ഷ​നി​ലാ​ണ് ഗാ​ഡി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ​ശി​കു​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഞാ​യ​റാ​ഴ്ച​യും സ​ന്പൂ​ർ​ണ ലോ​ക് ഡൗ​ണു​മാ​യ​തി​നാ​ൽ റോ​ഡി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ​സ​മ​യം കാ​റി​ൽ ഇ​തു​വ​ഴി വ​ന്ന കു​മ​ര​കം സ്വ​ദേ​ശി​ക​ളാ​യ അ​ജ​യ​ഘോ​ഷും നി​ഷാ​ന്തും ചേ​ർ​ന്ന് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന പോ​ലീ​സു​കാ​ര​നെ കാ​റി​ൽ ക​യ​റ്റി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

പോ​കു​ന്ന​തി​നി​ട​യി​ൽ കു​മ​ര​കം സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ച​തോ​ടെ ച​ന്ത​ക്ക​വ​ല​യി​ൽ എ​എ​സ്ഐ സ​ന്തോ​ഷും സ​ഹാ​യ​ത്തി​നെ​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച​ശേ​ഷം ശ​ശി​കു​മാ​റി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്ന​തു​വ​രെ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ത്ത​തി​നു​ശേ​ഷ​മാ​ണ് അ​ജ​യ​ഘോ​ഷും നി​ഷാ​ന്തും മ​ട​ങ്ങി​യ​ത്.

കു​മ​ര​കം എ​സ്എ​ൻ കോ​ള​ജ് ജീ​വ​ന​ക്കാ​ര​നാ​ണ് അ​ജ​യ​ലോ​ഷ്. നി​ഷാ​ന്ത് കാ​ർ ക​ന്പ​നി എ​ക്സി​ക്യൂ​ട്ടി​വും. ത​ല​യ്ക്കു പ​രി​ക്കേ​റ്റ ശ​ശി​കു​മാ​ർ സു​ഖം​പ്രാ​പി​ച്ചു വ​രു​ന്നു.

Related posts

Leave a Comment