ബി​ന്ദു​വി​നും ക​ന​ക​ദു​ർ​ഗ​യ്ക്കും അ​ന​ധി​കൃ​ത സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യെ​ന്ന് നി​രീ​ക്ഷ​ക സ​മി​തി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശം ന​ട​ത്തി​യ ബി​ന്ദു​വി​നും ക​ന​ക​ദു​ർ​ഗ​യ്ക്കും അ​ന​ധി​കൃ​ത സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ക സ​മി​തി.പോ​ലീ​സു​കാ​ർ കാ​വ​ൽ നി​ൽ​ക്കു​ന്ന ഗേ​റ്റ് വ​ഴി യു​വ​തി​ക​ൾ എ​ങ്ങ​നെ സ​ന്നി​ധാ​ന​ത്ത് എ​ത്തി​യെ​ന്ന് അ​റി​യി​ല്ലെ​ന്നും നി​രീ​ക്ഷ​ക സ​മി​തി ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പു​തി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കൊ​ടി​മ​ര​ത്തി​ന​ടു​ത്ത് കൂ​ടി ശ്രീ​കോ​വി​ലി​ന് മു​ന്നി​ലേ​ക്ക് ക​ട​ത്തി​യ​തും ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കാ​ത്ത വ​ഴി​യി​ലൂ​ടെ​യാ​ണെ​ന്നും സ​മി​തി റി​പ്പോ​ർ​ട്ടി​ൽ വി​മ​ർ​ശി​ക്കു​ന്നു.

Related posts