മ​ല​ക​യ​റ്റ​ത്തി​നി​ടെ ത​ല​യ​ടി​ച്ചു വീ​ണു! ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം

ദു​ബാ​യി: ഷാ​ര്‍​ജ​യി​ല്‍ മ​ല​ക​യ​റ്റ​ത്തി​നി​ടെ മ​ല​യാ​ളി തെ​ന്നി​വീ​ണ് മ​രി​ച്ചു. ആ​ല​പ്പു​ഴ ബീ​ച്ച് റോ​ഡ് കോ​ണ്‍​വെ​ന്‍റ് സ്‌​ക്വ​യ​ര്‍ സ്വ​ദേ​ശി ബി​നോ​യ് (51) ആ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ബി​നോ​യ് മ​ല​ക​യ​റാ​ൻ​പോ​യ​ത്. ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ടെ 300 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ​നി​ന്ന് പി​ന്നി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

അ​ബു​ദാ​ബി അ​ൽ​ഹി​ലാ​ൽ ബാ​ങ്കി​ലെ ഐ​ടി വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment