എല്ലാം തട്ടിപ്പായിരുന്നു..! വിജേഷ് പിള്ള തന്നെയും തട്ടിപ്പിന് ഇരയാക്കി; സംവിധായകന്‍ മനോജ്‌ കാന പറയുന്നു..

ദേ​ശീ​യ സം​സ്ഥാ​ന അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി​യ ‘കെ​ഞ്ചി​റ’ സി​നി​മ ഒ​ടി​ടി യി​ലൂ​ടെ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു ക​ബ​ളി​പ്പി​ച്ചു​വെ​ന്നും മ​നോ​ജ് കാ​ന

ഒ​ടി​ടി​ക്കാ​ര്‍ സാ​ധാ​ര​ണ സി​നി​മ​യു​ടെ അ​വ​കാ​ശം സ്വ​ന്ത​മാ​ക്കു​ന്ന​ത് മൊ​ത്തം തു​ക​യ്‍​ക്കാ​ണ്. ര​ണ്ടാ​മ​ത്തെ രീ​തി അ​ത് പ്ര​ദ​ര്‍​ശി​പ്പി​ച്ച്‌ കി​ട്ടു​ന്ന വ​രു​മാ​നം ഷെ​യ​ര്‍ ചെ​യ്യു​ക​യാ​ണ്.

വ​ലി​യ അ​ന്താ​രാ​ഷ്ട്ര സ​ങ്കേ​തി​ക വി​ദ്യ​യോ​ടെ​യാ​ണ് ത​ന്‍റെ പ്ലാ​റ്റ് ഫോം ​എ​ന്നാ​ണ് വി​ജേ​ഷ് പി​ള്ള പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തെ​ല്ലാം വി​ശ്വ​സി​ച്ചാ​ണ് അ​യാ​ള്‍​ക്ക് പ​ടം ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ അ​യാ​ളു​ടെ അ​വ​കാ​ശ​വാ​ദം തീ​ര്‍​ത്തും പൊ​ള്ള​യാ​ണെ​ന്ന് പി​ന്നീ​ട് മ​ന​സി​ലാ​യി. ഒ​രു ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ന്‍റെ അ​ടി​സ്ഥാ​ന കാ​ര്യം പോ​ലും അ​യാ​ളു​ടെ അ​ടു​ത്ത് ഇ​ല്ലാ​യി​രു​ന്നു.

എ​ത്ര പേ​ര്‍ ക​ണ്ടു എ​ന്ന​ത് അ​റി​യാ​ന്‍ അ​യാ​ള്‍ കാ​ണി​ച്ച ഡാ​ഷ് ബോ​ര്‍​ഡ് അ​ട​ക്കം ത​ട്ടി​പ്പാ​യി​രു​ന്നു.

2020 ലാ​ണ് ഈ ​സം​ഭ​വ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. അ​ന്ന് ഇ​തെ​ല്ലാം പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും വ​ലി​യ വാ​ര്‍​ത്ത​യാ​യി​ല്ല.

ഇ​പ്പോ​ള്‍ ഇ​യാ​ള്‍ ഇ​ങ്ങ​നെ വി​വാ​ദ​ത്തി​ലാ​യ​പ്പോ​ള്‍ വീ​ണ്ടും പ​റ​യു​ക​യാ​ണ്. ഒ​രി​ക്ക​ല്‍ ഒ​രു ഒ​ടി​ടി​ക്ക് ന​ല്‍​കി​യ ചി​ത്രം ആ​യ​തി​നാ​ല്‍ ‘കെ​ഞ്ചി​റ’ പി​ന്നീ​ട് ആ​രും വാ​ങ്ങി​യു​മി​ല്ല.

ഇ​തി​നെ​തി​രെ ഹൈ​ക്കോ​ട​തി വ​ഴി വി​ജേ​ഷ് പി​ള്ള​യ്ക്ക് വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും അ​യാ​ള്‍ പ്ര​തി​ക​രി​ച്ചി​ല്ല.

പി​ന്നീ​ട് സാ​മ്ബ​ത്തി​ക ബാ​ധ്യ​ത​യും മ​റ്റും ആ​ലോ​ചി​ച്ച്‌ കൂ​ടു​ത​ല്‍ നി​യ​മ ന​ട​പ​ടി​യി​ലേ​ക്ക് പോ​യി​ല്ലെ​ന്നും മ​നോ​ജ് കാ​ന പ​റ​യു​ന്നു.

Related posts

Leave a Comment