ബി​രി​യാ​ണി​യു​ണ്ടാ​ക്കാ​ൻ വി​ളി​ച്ചു​വ​രു​ത്തി കൂട്ടമാനഭംഗം! സം​സ്ഥാ​നം വി​ട്ടു​പോ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പ്ര​തി​ക​ളെ പോ​ലീ​സ് സ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി

പെ​രു​മ്പാ​വൂ​ർ: ഇ​ത​ര സം​സ​ഥാ​ന സ്വ​ദേ​ശി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ നാ​ലു​പേ​രെ പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി.

പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ സ​ലിം മ​ണ്ഡ​ൽ (30), മു​ക​ളി​ൻ അ​ൻ​സാ​രി (28), മോ​നി എ​ന്നു​വി​ളി​ക്കു​ന്ന മു​നീ​റു​ൽ (20), ഷാ​ക്കി​ബു​ൾ മ​ണ്ഡ​ൽ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബി​രി​യാ​ണി ഉ​ണ്ടാ​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു​വ​രു​ത്തി​യ സ്ത്രീ​യെ ആ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ 30ന് ​വൈ​കി​ട്ടാ​ണ് സം​ഭ​വം. വെ​ങ്ങോ​ല എ​ൺ​പ​താം കോ​ള​നി​യി​ലു​ള്ള മു​ക​ലെ​ൻ അ​ൻ​സാ​രി​യു​ടെ വീ​ട്ടി​ലേ​ക്കു ബി​രി​യാ​ണി ഉ​ണ്ടാ​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു വ​രു​ത്തി​യ​തി​നു ശേ​ഷം പ്ര​തി​ക​ൾ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം സം​സ്ഥാ​നം വി​ട്ടു​പോ​കാ​നു​ള്ള പ്ര​തി​ക​ളു​ടെ ശ്ര​മ​ത്തി​നി​ടെ പോ​ലീ​സ് സ​ഹ​സി​ക​മാ​യി പ്ര​തി​ക​ളെ പി​ടി​കൂ​ടി.

പെ​രു​മ്പാ​വൂ​ർ ഡി​വൈ​എ​സ്‌​പി ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ രാ​ഹു​ൽ ര​വീ​ന്ദ്ര​നും സം​ഘ​വു​മാ​ണ് പ്ര​തി​ക​ളെ ര​ണ്ടു ദി​വ​സ​ത്തെ തു​ട​ർ​ച്ച​യാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment