ആ ഒട്ടകപക്ഷിക്കു തോന്നി, താന്‍ സീബ്രയാണ്..! സീ​ബ്ര​ക​ൾ​ക്കൊ​പ്പം മേ​ഞ്ഞ് ന​ട​ക്കു​ന്ന ബ്ലൂ ​എ​ന്ന ഒ​ട്ട​ക​പ്പ​ക്ഷി​യാ​ണ് ഇ​വി​ടു​ത്തെ താ​രം; സം​ഗ​തി കൈ​വി​ട്ട​തോ​ടെ പിന്നെ സംഭവിച്ചത്…

വി​റ്റ്ഷെ​യ​റി​ലെ ലോം​ഗ്‌​ലീ​റ്റ് സ​ഫാ​രി പാ​ർ​ക്കി​ലെ​ത്തു​ന്ന​വ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന ഒ​രു കാ​ഴ്ച​യു​ണ്ട്.

സീ​ബ്ര​ക​ൾ​ക്കൊ​പ്പം മേ​ഞ്ഞ് ന​ട​ക്കു​ന്ന ബ്ലൂ ​എ​ന്ന ഒ​ട്ട​ക​പ്പ​ക്ഷി​യാ​ണ് ഇ​വി​ടു​ത്തെ താ​രം. താ​നൊ​രു ഒ​ട്ട​ക​പ്പ​ക്ഷി​യ​ല്ലെ​ന്നാ​ണ് ക​ക്ഷി​യു​ടെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട്.

സീ​ബ്ര​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു വ​ള​രെ​ക്കാ​ല​മാ​യി ഇ​വ​ന്‍റെ താ​മ​സം. ഇ​തോ​ടെ സീ​ബ്ര​ക​ളു​ടെ ജീ​വി​ത രീ​തി ഒ​ട്ട​ക​പ്പ​ക്ഷി​യും പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.

സീ​ബ്ര​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​വ​ന്‍റെ ക​ളി​യും ഭ​ക്ഷ​ണം ക​ഴി​ക്ക​യു​മെ​ല്ലാം. സ്റ്റേ​സി എ​ന്ന ഒ​ട്ട​ക​പ്പ​ക്ഷി​യു​മാ​യി ബ്ലൂ ​ഇ​ണ​ചേ​ർ​ന്നി​രു​ന്നു. സാ​ധാ​ര​ണ അ​ട​യി​രി​ക്കേ​ണ്ട ചു​മ​ത​ല ആ​ൺ പ​ക്ഷി​ക്കാ​ണ്.

പ​ക്ഷെ ഇ​വി​ടെ ബ്ലൂ ​അ​തി​നു ത​യാ​റാ​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, ഒ​ന്നു തി​രി​ഞ്ഞു നോ​ക്കു​ക പോ​ലും ചെ​യ്തി​ല്ല. സം​ഗ​തി കൈ​വി​ട്ട​തോ​ടെ ബ്ലൂ​വി​നെ മൃ​ഗ​ശാ​ല​യി​ൽ നി​ന്ന് മാ​റ്റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ.

ഒ​ട്ട​ക​പ്പ​ക്ഷി​ക​ളി​ലെ വി​ചി​ത്ര​ജീ​വി​യാ​യി​ട്ടാ​ണ് ബ്ലൂ​വി​നെ ഇ​പ്പോ​ൾ ആ​ളു​ക​ൾ കാ​ണു​ന്ന​ത്.

Related posts

Leave a Comment