ര​ണ്ട് പു​ഴു​ങ്ങി​യ മു​ട്ട​യ്ക്ക് 1700 രൂപ! സ​മ്പ​ന്നവീ​ട്ടി​ലെ കോ​ഴി​യി​ട്ട മു​ട്ട​യാ​യി​രി​ക്കു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ര​ണ്ട് പു​ഴു​ങ്ങി​യ മു​ട്ട​യ്ക്ക് ഒ​രു ഹോ​ട്ട​ൽ ഈ​ടാ​ക്കി​യ​ത് 1700 രൂ​പ. മും​ബൈ​യി​ലെ ഫോ​ര് സീ​സ​ണ്‍​സ് ഹോ​ട്ട​ലി​ലാ​ണ് ര​ണ്ട് പു​ഴു​ങ്ങി​യ മു​ട്ട​യ്ക്ക് 1700 രൂ​പ ഈ​ടാ​ക്കി​യ​ത്. കാ​ർ​ത്തി​ക് ധ​ർ എ​ന്ന​യാ​ൾ ബി​ല്ല​ട​ക്കം ട്വീ​റ്റ് ചെ​യ്ത​പ്പോ​ഴാ​ണ് സം​ഭ​വം ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ര​ണ്ട് ഓം​ല​റ്റി​നും 1700 രൂ​പ​യാ​ണ് ഈ​ടാ​ക്കാ​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. വ​ലി​യ വീ​ട്ടി​ലെ കോ​ഴി​യി​ട്ട മു​ട്ട​യാ​യി​രി​ക്കും അ​ത് അ​തി​നാ​ലാ​ണ് ഇ​ത്ര​യും വി​ല​യെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ക​മ​ന്‍റ്.

ര​ണ്ട് പ​ഴ​ത്തി​ന് 442 രൂ​പ വാ​ങ്ങി​യ സം​ഭ​വം രാ​ജ്യ​മൊ​ട്ടാ​കെ വ​ൻ വി​വാ​ദ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. ബോ​ളി​വു​ഡ് ന​ട​ൻ രാ​ഹു​ൽ ബോ​സാ​യി​രു​ന്നു സം​ഭ​വം പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്. വി​ശ്വ​സി​ക്ക​ണ​മെ​ങ്കി​ൽ നി​ങ്ങ​ൾ ഈ ​ബി​ല്ല് തീ​ർ​ച്ച​യാ​യും കാ​ണേ​ണ്ടി​വ​രു​മെ​ന്നും പ​ഴ​ങ്ങ​ൾ ന​മ്മു​ടെ നി​ല​നി​ൽ​പ്പി​ന് ഹാ​നി​ക​ര​മ​ല്ലെ​ന്ന് ആ​രാ​ണ് പ​റ​ഞ്ഞ​തെ​ന്നും ചോ​ദി​ച്ചാ​യി​രു​ന്നു രാ​ഹു​ൽ ബോ​സ് സം​ഭ​വം ജ​ന​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തി​ച്ച​ത്.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ണ്ഡീ​ഗ​ഢി​ലെ ഒ​രു പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​മ്മി​ലെ വ​ർ​ക്കൗ​ട്ടി​ന് ശേ​ഷം ര​ണ്ട് വാ​ഴ​പ്പ​ഴം ഓ​ർ​ഡ​ർ ചെ​യ്തു. പ​ഴ​ത്തി​ന്‍റെ ബി​ല്ല് ക​ണ്ട് ഞെ​ട്ടി​യ രാ​ഹു​ൽ ബോ​സ് ഇ​തെ​ക്കു​റി​ച്ച് ട്വീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. രാ​ഹു​ലി​ന്‍റെ പ​രാ​തി​ക്ക് പി​ന്നാ​ലെ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ഫോ​റം ഹോ​ട്ട​ലി​ന് 25000 രൂ​പ പി​ഴ ശി​ക്ഷ വി​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഹോ​ട്ട​ലി​ലെ സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ചു​ള്ള വി​ല​യാ​ണി​തെ​ന്നാ​ണ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​തി​ക​ര​ണം. 10 രൂ​പ​യ്ക്ക് വ​ഴി​വ​ക്കി​ൽ നി​ന്ന് ചാ​യ കി​ട്ടു​മെ​ന്നും പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ 250 ആ​കു​മെ​ന്നും അ​ത് ഗു​ണ​ത്തി​ന്‍റെ​യും മ​റ്റ് സൗ​ക​ര്യ​ത്തി​ന്‍റെ​യും പേ​രി​ലാ​ണെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ പ്ര​തി​ക​ര​ണം.

Related posts