മാ​ധു​രി മു​ത​ൽ ആ​ലി​യ വ​രെ; അ​യോ​ധ്യ​യി​ലെ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി ബോ​ളി​വു​ഡ് സു​ന്ദ​രി​ക​ൾ

രാ​മ​പ്ര​തി​ഷ്ഠാ ച​ട​ങ്ങ് ന​ട​ക്കാ​ൻ മി​നി​റ്റു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ, ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബോ​ളി​വു​ഡ് സെ​ലി​ബ്രി​റ്റി​ക​ൾ അ​യോ​ധ്യ​യി​ലെ​ത്തി. ​അ​മി​താ​ഭ് ബ​ച്ച​ൻ, അഭിഷേക് ബച്ചൻ, മാ​ധു​രി ദീ​ക്ഷി​ത്, ര​ൺ​ബീ​ർ ക​പൂ​ർ, ആ​ലി​യ ഭ​ട്ട്, സം​വി​ധാ​യ​ക​ൻ രാ​ജ്‌​കു​മാ​ർ ഹി​രാ​നി, ക​ത്രീ​ന കൈ​ഫ്, വി​ക്കി കൗ​ശ​ൽ, ആ​യു​ഷ്മാ​ൻ ഖു​റാ​ന, ച​ല​ച്ചി​ത്ര നി​ർ​മ്മാ​താ​വ് രോ​ഹി​ത് ഷെ​ട്ടി എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

Ram Mandir Inauguration today: Celebs At Ayodhya: Amitabh Bachchan,  Vicky-Katrina To Attend Ram Temple Event

ഗായകൻ സോ​നു നി​ഗ​വും ന​ട​ൻ വി​വേ​ക് ഒ​ബ്‌​റോ​യി​യും പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ​ത്തി. തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ സ്റ്റാ​ർ ചി​ര​ഞ്ജീ​വി​യും മ​ക​ൻ രാം ​ച​ര​ണും കു​ടും​ബ​സ​മേ​തം അയോധ്യയിൽ എ​ത്തി.

പ്ര​തി​ഷ്ഠാ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് രാ​ജ്യം മു​ഴു​വ​ൻ ഒ​ത്തു​ചേ​രു​ക​യാ​ണ്. അ​മി​താ​ഭ് ബ​ച്ച​ൻ ച​ട​ങ്ങി​നെ​ത്തി എ​ല്ലാ​വ​ർ​ക്കും ആ​ശം​സ​ക​ൾ നേ​രു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യു​രു​ന്നു.

 

 

 

 

Related posts

Leave a Comment