മധുരിക്കും ഓർമകളേ…‘പഴയ പാഠ പുസ്തകങ്ങള്‍ ഇനി വിരൽ തുമ്പിൽ’; 1896 മുതലുള്ള പാഠപുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്‌തു: വി. ശിവൻകുട്ടി

പ​ഴ​യ പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. 1896 മു​ത​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ് ഡി​ജി​റ്റ​ലൈ​സ് ചെ​യ്‌​ത​ത്. 1896 മു​ത​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ പാ​ഠ​പു​സ്‌​ത​ക​ങ്ങ​ൾ ഇ​നി നി​ങ്ങ​ളു​ടെ വി​ര​ൽ​ത്തു​മ്പി​ലെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം…

‘സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തെ ഏ​റ്റ​വും ന​ല്ല ഓ​ർ​മ​ക​ളി​ൽ ഒ​ന്നാ​ണ് അ​ത​ത് കാ​ല​ത്തെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ. മി​ക്ക​വ​രു​ടെ​യും പ​ക്ക​ൽ അ​ന്ന് പ​ഠി​ച്ചി​രു​ന്ന പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ല.

ആ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്ക​ത്തി​ലൂ​ടെ ഒ​ന്ന് കൂ​ടെ പോ​കാ​ൻ സാ​ധി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഉ​ണ്ടാ​കാം.

അ​തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​വ​സ​ര​മൊ​രു​ക്കു​ന്നു. 1896 മു​ത​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ പാ​ഠ​പു​സ്‌​ത​ക​ങ്ങ​ൾ ഇ​നി നി​ങ്ങ​ളു​ടെ വി​ര​ൽ​ത്തു​മ്പി​ൽ. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment