ബ്രിട്ടാനിയയെ ഞങ്ങൾക്ക് വേണ്ട..! വി​ത​ര​ണ​വ്യാ​പാ​രി​ക​ളെ അ​കാ​ര​ണ​മാ​യി പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​യി​ൽ പ്രതിഷേധിച്ച് ബ്രി​ട്ടാ​നി​യ​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ

ക​ണ്ണൂ​ർ: വി​ത​ര​ണ​വ്യാ​പാ​രി​ക​ളെ അ​കാ​ര​ണ​മാ​യി പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ൾ ബ്രി​ട്ടാ​നി​യ ബി​സ്ക്റ്റു​ക​ൾ വി​ൽ​പ​ന ന​ട​ത്തി​ല്ലെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

വ​ർ​ഷ​ങ്ങ‍​ളാ​യി വി​ത​ര​ണ രം​ഗ​ത്തു​ള്ള പ​ത്ത് വ്യാ​പാ​രി​ക​ളെ​യാ​ണ് ക​ന്പ​നി പി​രി​ച്ചു​വി​ട്ട​ത്. ഇ​വ​രെ പു​നഃ​സ്ഥാ​പി​ക്കും​വ​രെ നി​രോ​ധ​നം തു​ട​രാ​നാ​ണ് വ്യാ​പാ​രി​ക​ളു​ടെ തീ​രു​മാ​നം. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ​മേ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ന​ത്തി​ൽ ബാ​ഷി​ത്, കെ. ​ശ്രീ​ധ​ര​ൻ, കെ.​എ​സ്. റി​യാ​സ്, എം.​ആ​ർ. നൗ​ഷാ​ദ്, കെ.​യു. വി​ജ​യ​കു​മാ​ർ, സി.​സി. വ​ർ​ഗീ​സ്, ഇ.​പി. പ്ര​മോ​ദ്, എം.​പി. തി​ല​ക​ൻ, അ​ജ​ൻ തീ​യ​റേ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts