പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി ! സഹോദരന്മാര്‍ അറസ്റ്റില്‍…

പത്തനംതിട്ടയില്‍ കൂട്ടുകാരികളായ പത്താംക്ലാസ് വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍.

കൊട്ടാരക്കര സ്വദേശികളായ ഉണ്ണി,കണ്ണന്‍ എന്നിവരാണ് പിടിയിലായത്. ചൈല്‍ഡ്‌ലൈന്‍ കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

പെണ്‍കുട്ടികളില്‍ ഒരാളെ മൂന്നു തവണ ലൈംഗികപീഡനത്തിനിരയാക്കിയതായാണ് വിവരം.

Related posts

Leave a Comment