ക​ണ്ണൂ​രി​ല്‍ പ​ത്താം​ക്ലാ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മ​മെ​ന്ന് പ​രാ​തി ! കു​ത​റി​യോ​ടി ര​ക്ഷ​പ്പെ​ട്ടെ​ന്ന് പെ​ണ്‍​കു​ട്ടി

ക​ണ്ണൂ​ര്‍ ക​ക്കാ​ട് കു​ഞ്ഞി​പ്പ​ള്ളി​യി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി. സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ല്‍ വെ​ച്ച് ക​റു​ത്ത നി​റ​മു​ള്ള വാ​നി​ലെ​ത്തി​യ സം​ഘ​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു. വാ​ഹ​ന​ത്തി​ലെ​ത്തി​യ​വ​ര്‍ കൈ​യി​ല്‍ പി​ടി​ച്ച് ബ​ല​മാ​യി വാ​ഹ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​യ​റ്റാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ന്നും കൈ ​ത​ട്ടി​മാ​റ്റി കു​ത​റി​യോ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും മു​ഖം​മൂ​ടി ധ​രി​ച്ച നാ​ലു​പേ​രാ​ണ് വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ നി​ന്നു​മു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി സ്ഥി​ര​മാ​യി സ്‌​കൂ​ളി​ല്‍ പോ​കു​ന്ന ഇ​ട​വ​ഴി​യാ​ണി​ത്. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​വ​ച്ചാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മം ന​ട​ന്ന​തെ​ന്നാ​ണ് പ​രാ​തി. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് കു​ഞ്ഞി​പ്പ​ള്ളി​യി​ല്‍ പ​തി​നാ​റു​കാ​ര​നെ കാ​ണാ​താ​യി​രു​ന്നു. ജൂ​ലൈ 16ന് ​വീ​ട്ടി​ല്‍ നി​ന്ന് മു​ടി മു​റി​ക്കാ​ന്‍ തൊ​ട്ട​ടു​ത്ത ക​ട​യി​ല്‍ പോ​യ മു​ഹ​മ്മ​ദ് ഷൈ​സി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​തു​വ​രെ​യാ​യും കു​ട്ടി​യെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല.

Read More

പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി ! സഹോദരന്മാര്‍ അറസ്റ്റില്‍…

പത്തനംതിട്ടയില്‍ കൂട്ടുകാരികളായ പത്താംക്ലാസ് വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശികളായ ഉണ്ണി,കണ്ണന്‍ എന്നിവരാണ് പിടിയിലായത്. ചൈല്‍ഡ്‌ലൈന്‍ കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടികളില്‍ ഒരാളെ മൂന്നു തവണ ലൈംഗികപീഡനത്തിനിരയാക്കിയതായാണ് വിവരം.

Read More

ഉരുള്‍പൊട്ടല്‍ ബന്ധുവിനെ കൊണ്ടുപോകുന്നത് കണ്ടു നില്‍ക്കേണ്ടി വന്നു ! കുടുംബം മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പില്‍; ഉള്ളു നുറുങ്ങുന്ന വേദനയിലും കുട്ടിപ്പോലീസായി വേഷമിട്ട് കര്‍മനിരതയായി പത്താംക്ലാസുകാരി…

ഉരുള്‍പൊട്ടല്‍ വീടിനെയും ബന്ധുക്കളെയും നഷ്ടമാക്കിയിട്ടും വേദന കടിച്ചമര്‍ത്തി തന്റെ നാട്ടുകാര്‍ക്ക് വേണ്ടതെല്ലാം ചെയ്ത് ഓടി നടക്കുകയാണ് പത്താം ക്ലാസുകാരിയായ മിസ്രിയ. വ്യാഴാഴ്ച വൈകിട്ടുണ്ടായ ഉരുള്‍പൊട്ടല്‍ കണ്‍മുന്നില്‍ കാണുകയും അടുത്ത കൂട്ടുകാരിയും പിതൃസഹോദരപുത്രന്റെ ഭാര്യയുമായ ഹാജിറയെ നഷ്ടമാകുകയും ചെയ്ത മിസ്രിയ പിറ്റേന്നു രാവിലെ മുതല്‍ ക്യാംപില്‍ സജീവമായി. പച്ചക്കാട് മലയില്‍നിന്നുള്ള കുടുംബങ്ങള്‍ക്ക് നഷ്ടമായത് അഞ്ച് പേരെയാണ്. ഇവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് ഓടി നടക്കുകയാണ് ഈ മിടുക്കി. എല്ലാം നഷ്ടപ്പെട്ട് കരയാന്‍ നില്‍ക്കുന്നവരും മിസിരിയയുടെ മുഖത്തെ പുഞ്ചിരി കണ്ടാല്‍ കരയാന്‍ മറന്ന് പോകും. മിസിരിയയുടെ സ്‌കൂളില്‍ തന്നെ തുറന്ന ക്യാംപില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ആയി സേവനത്തിന് ഇറങ്ങുകയായിരുന്നു ഈ പത്താം ക്ലാസ്‌കാരി. എത്ര വിഷമമുണ്ടെങ്കിലും തന്റെ നാട്ടുകാരെ സഹായിക്കാനും അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് ചെയ്യാനും മിസിരിയക്ക് മടിയൊന്നും ഇല്ല. എല്ലാവര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ എല്ലാം കൊടുത്ത് ക്യാമ്പിലെ മിടുക്കി…

Read More

കട്ടിലില്‍ കെട്ടിയുള്ള പീഡനദൃശ്യങ്ങള്‍ കൗണ്‍സിലറിന് നന്നേ ബോധിച്ചു; ഒരു പകലിന് വാഗ്ദാനം ചെയ്തത് 25000 രൂപയും ആഡംബര മൊബൈലും; പെണ്‍കുട്ടിയെ നിരവധിപേര്‍ക്ക് കാഴ്ചവച്ചതായി സൂചന; പറശ്ശിനിക്കടവ് ട്രാപ്പില്‍ സന്ദീപ് ലക്ഷ്യമിട്ടത് ‘ഇതുക്കും മേലെ’

പറശ്ശിനിക്കടവില്‍ പത്താംക്ലാസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ മുഖ്യപ്രതി മാട്ടൂല്‍ ജസീന്തയില്‍ കെ.വി. സന്ദീപ് ലക്ഷ്യമിട്ടത് വന്‍പെണ്‍വാണിഭം. പെണ്‍കുട്ടിയെ കാഴ്ചവച്ച് ഇയാള്‍ നിരവധി ആളുകളില്‍ നിന്ന് പണം തട്ടിയതായും സൂചനയുണ്ട്. ശ്രീകണ്ഠാപുരം നഗരസഭിലെ ഒരു കൗണ്‍സിലറോട് 25,000 രൂപ ആവശ്യപ്പെട്ടതായാണ് വിവരം. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചാണ് സന്ദീപ് മറ്റുള്ളവരെ വലവീശുന്നത്. പീഡന ദൃശ്യങ്ങള്‍ വീഡിയോ ചാറ്റിങ് വഴി ആരോപണ വിധേയനായ കൗണ്‍സിലറെ കാണിച്ചാണ് ഇടപാട് ഉറപ്പിക്കുന്നത്. നേരത്തെ ശ്രീകണ്ഠാപുരം നഗരസഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങള്‍ ഉയര്‍ത്തിയ ഈ നേതാവിന് പെണ്‍കുട്ടിയെ എത്തിച്ചു നല്‍കാമെന്നായിരുന്നു ധാരണ. രാവിലെ 10 മണിക്കു തന്നെ തന്റെ സ്വന്തം വാഹനത്തില്‍ പെണ്‍കുട്ടിയെ എത്തിക്കാമെന്നും വൈകീട്ട് തിരിച്ച് നല്‍കണമെന്നുമായിരുന്നു സന്ദീപ് ഈ നഗരസഭാംഗവുമായി ഉണ്ടാക്കിയ വ്യവസ്ഥ. വന്‍പെണ്‍വാണിഭത്തിനുള്ള സാധ്യതകളാണ് പോലീസിന്റെ സമയോചിതമായ ഇടപെടലോടെ പൊളിഞ്ഞു വീണത്. കൗണ്‍സിലറുമായി ഉണ്ടാക്കിയ ധാരണയുമായി ബന്ധപ്പെട്ട്…

Read More