ബൈ​​​ക്ക് ആ​​​ൻ​​​ഡ് ബു​​​ള്ള​​​റ്റ് ലേ​​​ഡി റൈ​​​ഡേ​​​ഴ്സ് ! ​റി​സം പ്ര​മോ​ഷ​നാ​യി ബു​ള്ള​റ്റി​ലേ​റി പെ​ണ്‍​കു​ട്ടി​ക​ൾ കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്ന് മൂ​​​ന്നാ​​​റി​​​ലേ​​​ക്ക്

കൊ​​​ച്ചി: ഇ​​​ടു​​​ക്കി ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​വും ജി​​​ല്ലാ ടൂ​​​റി​​​സം പ്ര​​​മോ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ലും മൂ​​​ന്നാ​​​ർ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ഥ​​​മ മൂ​​​ന്നാ​​​ർ വി​​​ന്‍റ​​​ർ കാ​​​ർ​​​ണി​​​വ​​​ലി​​​ന്‍റെ പ്ര​​​ച​​​ര​​​ണാ​​​ർ​​​ഥം ‘25 വു​​​മ​​​ൺ ഓ​​​ണ്‍ ബു​​​ള്ള​​​റ്റ്’ എ​​​ന്ന പേ​​​രി​​​ൽ വ​​​നി​​​ത​​​ക​​​ളു​​​ടെ ബു​​​ള്ള​​​റ്റ് റാ​​​ലി ന​​​ട​​​ത്തി. 18 ബു​​​ള്ള​​​റ്റു​​​ക​​​ളി​​​ലാ​​​യി 25 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളാ​​​ണ് മൂ​​​ന്നാ​​​റി​​​ന്‍റെ ടൂ​​​റി​​​സം സാ​​​ധ്യ​​​ത​​​ക​​​ളു​​​ടെ വീ​​​ണ്ടെ​​​ടു​​​പ്പി​​​നാ​​​യി ടൂ​​​റി​​​സം വ​​​കു​​​പ്പു​​​മാ​​​യി കൈ​​​കോ​​​ർ​​​ത്ത​​​ത്.

പ്ര​​​ള​​​യ​​​ത്തി​​​നു​​​ശേ​​​ഷം മൂ​​​ന്നാ​​​റി​​​നും കേ​​​ര​​​ള​​​ത്തി​​​നും ന​​​ഷ്ട​​​പ്പെ​​​ട്ട ടൂ​​​റി​​​സം സാ​​​ധ്യ​​​ത​​​ക​​​ൾ വീ​​​ണ്ടെ​​​ടു​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​വു​​​മാ​​​യാ​​​ണ് ബൈ​​​ക്ക് ആ​​​ൻ​​​ഡ് ബു​​​ള്ള​​​റ്റ് ലേ​​​ഡി റൈ​​​ഡേ​​​ഴ്സ് എ​​​ന്ന കൂ​​​ട്ടാ​​​യ്മ​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്ന് മൂ​​​ന്നാ​​​റി​​​ലേ​​​ക്ക് ബു​​​ള്ള​​​റ്റ് യാ​​​ത്ര ന​​​ട​​​ത്തി​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ളം ദ​​​ർ​​​ബാ​​​ർ ഹാ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ നി​​​ന്നാ​​​രം​​​ഭി​​​ച്ച യാ​​​ത്ര അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​ള​​​ക്ട​​​ർ എം.​​​എ​​​സ്. മാ​​​ധ​​​വി​​​കു​​​ട്ടി ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. മൂ​​​ന്നാ​​​ർ മാ​​​ര​​​ത്തോ​​​ണ്‍ റേ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ വി. ​​​സെ​​​ന്തി​​​ൽ​​​കു​​​മാ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

സോ​​​ണി​​​യ ഗ്രെ​​​ഷ്യ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബു​​​ള്ള​​​റ്റ് റൈ​​​ഡേ​​​ഴ്സ് കൂ​​​ട്ടാ​​​യ്മ​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​ണ് കൊ​​​ച്ചി-​ മൂ​​​ന്നാ​​​ർ വു​​​മ​​​ൺ ഓ​​​ണ്‍ ബു​​​ള്ള​​​റ്റ് യാ​​​ത്ര​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളാ​​​ണ് യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ​​​ത്. മൂ​​​ന്നാ​​​ർ ഹൈ ​​​ആ​​​ൾ​​​ട്ടി​​​റ്റ്യൂ​​​ട് ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​ർ ഗ്രൗ​​​ണ്ടി​​​ൽ ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​വ​​​ർ​​​ക്കു സ്വീ​​​ക​​​ര​​​ണ​​​വും ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു. മൂ​​​ന്നാ​​​ർ ടൗ​​​ണി​​​ൽ ബു​​​ള്ള​​​റ്റ് റാ​​​ലി​​​യും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

Related posts