വോട്ട് ചെയ്യാനെത്തുന്ന ബു​ര്‍​ഖ ധ​രി​ച്ച​വ​രെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ബി​ജെ​പി; പരാജയപ്പെടുന്ന ബിജെപിയുടെ ഭയമാണ് ഇത്തരമൊരു ആ​വ​ശ്യ​ത്തി​നു പിന്നിലെന്ന് ശി​വ​സേ​ന

burkha-lല​ക്നോ: വോ​ട്ട് ചെ​യ്യാ​ൻ ബു​ര്‍​ഖ ധ​രി​ച്ചെ​ത്തു​ന്ന സ്ത്രീ​ക​ളെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ബി​ജെ​പി​യു​ടെ ആ​വ​ശ്യ​ത്തി​നെ​തി​രെ ശി​വ​സേ​ന രം​ഗ​ത്ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന ബി​ജെ​പി​യു​ടെ ഭ​യ​മാ​ണ് ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ​ന്ന് ശി​വ​സേ​ന കു​റ്റ​പ്പെ​ടു​ത്തി. ശി​വ​സേ​ന മു​ഖ​പ​ത്ര​മാ​യ സാ​മ്‌​ന​യി​ലാ​ണ് ബി​ജെ​പി​ക്കെ​തി​രാ​യ വി​മ​ര്‍​ശ​നം.

പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ ബു​ര്‍​ഖ ധ​രി​ച്ചെ​ത്തു​ന്ന സ്ത്രീ​ക​ളെ പ​രി​ശോ​ധി​ക്കാ​ന്‍ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രെ ബൂ​ത്തു​ക​ളി​ല്‍ വി​ന്യ​സി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ര്‍​ച്ച് ര​ണ്ടി​നാ​ണ് ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നെ സ​മീ​പി​ച്ച​ത്.

Related posts