അമിത വേഗത്തിലെത്തിയ കോളജ് വിദാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു;  രണ്ട് പേരുടെ നില ഗുരുതരം


മൂ​വാ​റ്റു​പു​ഴ: കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു ഒ​രാ​ൾ മ​രി​ച്ചു. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പു​ത്ത​ൻ​കു​രി​ശ് മ​ല​യി​ൽ ആ​യു​ഷ് ബോ​ബി (20)ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ളാ​യ എ​ൻ.​ആ​ർ വി​ഷ്ണു, അ​ശ്വ​ക് അ​ഹ​മ്മ​ദ് എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും, അ​രു​ൺ ദി​നേ​ശ്, ഫ​സ​ലു റ​ഹ്മാ​ൻ, സ്റ്റെ​ഫി​ൻ വി​ൽ​സ​ൺ എ​ന്നി​വ​രെ മൂ​വാ​റ്റു​പു​ഴ നി​ർ​മ്മ​ല ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

തൊ​ടു​പു​ഴ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ൽ നി​ർ​മ​ല ഹോ​സ്റ്റ​ൽ ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ​ഹോ​സ്റ്റ​ൽ ജം​ഗ്ഷ​നി​ൽ മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ എ​ല്ലാ​വ​രും തൊ​ടു​പു​ഴ അ​ൽ​അ​സ​ർ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

Related posts

Leave a Comment