ന​മ്മ​ൾ ഒ​ന്ന് എ​സ്റ്റാ​ബ്ലി​ഷ്ഡ് ആ​കു​ന്ന​ത് വ​രെ ന​മുക്കൊ​രു സ്ട്ര​ഗി​ളിംഗ് പി​രീ​ഡ് ഉ​ണ്ട്; കാ​സ്റ്റിംഗ് കൗ​ച്ച് അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെന്ന് ഹണി റോസ്


മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ താ​ര​മാ​ണ് ഹ​ണി റോ​സ്. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും ഹ​ണി റോ​സ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

2005 ൽ ​പു​റ​ത്തി​റ​ങ്ങി​യ വി​ന​യ​ൻ ചി​ത്രം ബോ​യ്ഫ്ര​ണ്ടി​ലൂ​ടെ​യാ​ണ് ഹ​ണി റോ​സ് സി​നി​മ​യി​ൽ എ​ത്തു​ന്ന​ത്. അ​ധി​കം വൈ​കാ​തെ ത​ന്നെ മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നു​മൊ​പ്പ​മെ​ല്ലാം ഹ​ണി​ക്ക് അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, തു​ട​ക്ക​കാ​ല​ത്ത് മ​റ്റേ​ത് ന​ടി​മാ​രെ​യും പോ​ലെ ഹ​ണി​ക്കും കാ​സ്റ്റി​ംഗ് കൗ​ച്ച് അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രി​ക്ക​ൽ ഒ​രു ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാ​മി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ൾ ഹ​ണി റോ​സ് ഇ​തേക്കുറി​ച്ച് സം​സാ​രി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴി​താ, അ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​വു​ക​യാ​ണ്.കാ​സ്റ്റി​ംഗ് കൗ​ച്ച് യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​ത് തീ​ർ​ച്ച​യാ​യും സി​നി​മ​യി​ൽ ഉ​ണ്ട്. അ​ങ്ങ​നെ ചോ​ദ്യ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ട്.

Honey Rose White Saree In A Function - YouTube

ഒ​രു വ്യ​ക്തി​യെ​ന്ന നി​ല​യി​ൽ ന​മ്മു​ക്കൊ​രു ഡി​ഗ്നി​റ്റി​യു​ണ്ട്. അ​തി​പ്പോ​ൾ സി​നി​മ ആ​യാ​ലും സി​നി​മ​യ്ക്ക് പു​റ​ത്താ​യാ​ലും ന​മ്മ​ൾ എ​ങ്ങ​നെ ജീ​വി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് ന​മ്മ​ളാ​ണ്.

മ​റ്റാ​ർ​ക്കും അ​തി​ൽ ഒ​രു അ​വ​കാ​ശ​വു​മി​ല്ല. ആ​ർ​ക്കും അ​തി​ൽ കൈ ​ക​ട​ത്താ​നൊ​ന്നും പ​റ്റി​ല്ല. അ​ല്ലെ​ങ്കി​ൽ ന​മ്മ​ളെ ശാ​രീ​രി​ക​മാ​യി കീ​ഴ്‌​പ്പെ​ടു​ത്തു​ന്ന ലൈ​നി​ലേ​ക്ക് ഒ​ക്കെ കാ​ര്യ​ങ്ങ​ൾ പോ​ക​ണം.

അ​ല്ലെ​ങ്കി​ൽ എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ന​മ്മ​ൾ സേ​ഫാ​ണ്. എ​ന്‍റെ അ​നു​ഭ​വ​ത്തി​ൽനി​ന്നാ​ണ് ഞാ​ൻ പ​റ​യു​ന്ന​ത്. പി​ന്നെ ഞാ​ൻ ഈ ​പ​റ​യു​ന്ന​ത് പോ​ലെ, അ​ച്ഛ​നും അ​മ്മ​യും കൂ​ടെ എ​പ്പോ​ഴു​മു​ണ്ട്.

എ​നി​ക്ക് വ​രു​ന്ന കോ​ളു​ക​ൾ എ​ല്ലാം അ​മ്മ​യാ​ണ് കൂ​ടു​ത​ലും അ​റ്റ​ൻ​ഡ് ചെ​യ്യാ​റു​ള്ള​ത്. എ​ന്നി​ട്ടും കാ​സ്റ്റിംഗ് കൗ​ച്ച് അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. മോ​ശം രീ​തി​യി​ലു​ള്ള സം​സാ​ര​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ട്.

ന​മ്മ​ൾ ഒ​ന്ന് എ​സ്റ്റാ​ബ്ലി​ഷ്ഡ് ആ​കു​ന്ന​ത് വ​രെ ന​മുക്കൊ​രു സ്ട്ര​ഗി​ളി​ംഗ് പി​രീ​ഡ് ഉ​ണ്ട്. എ​ല്ലാ രീ​തി​യി​ലും വ​രും ന​മുക്ക് സ്ട്ര​ഗി​ൾ​സ്. ന​മ്മ​ളെ ബ്രെ​യി​ൻ വാ​ഷ് ചെ​യ്യാ​നും ഒ​രു​പാ​ട് ആ​ളു​ക​ൾ ഉ​ണ്ടാ​വും.

Actress Honey Rose Glamorous Makeover in Kerala Saree in Tasty Nibbiles  Onam Event | ഓണാം ഇങ്ങെത്തി... കേരള സാരിയിൽ ആരാധകരെ ഞെട്ടിച്ച് നടി ഹണി റോസ്  - Oneindia Malayalam

മാ​നേ​ജ​ർ​മാ​ർ എ​ന്നൊ​ക്കെ പ​റ​ഞ്ഞ് സി​നി​മ​യി​ൽ പ​ല പ​ല ത​ല​ങ്ങ​ൾ ഉ​ണ്ട​ല്ലോ, അ​വി​ടെനി​ന്നെ​ല്ലാം ഓ​രോ അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ട്. അ​ങ്ങ​നെ ന​ഷ്‌​ട​മാ​യ സി​നി​മ​ക​ളെക്കുറി​ച്ചോ​ർ​ത്ത് കു​റ്റ​ബോ​ധ​വും ഇ​ല്ല.

ന​മ്മു​ടെ മ​നഃ​സാ​ക്ഷി​ക്ക് വി​രു​ദ്ധ​മാ​യി ഒ​രു കാ​ര്യം ചെ​യ്തി​ട്ട് അ​തി​ൽ നി​ന്ന് എ​ന്ത് കി​ട്ടി​യാ​ലും കാ​ര്യ​മി​ല്ല. പ​ല​പ്പോ​ഴും മാ​ന​സി​ക​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ലും ഒ​രു​പാ​ട് വേ​ദ​നി​ച്ചി​ട്ട് ഒ​ന്നു​മി​ല്ല. കാ​സ്റ്റിംഗ് കൗ​ച്ച് സം​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സം​വാ​ദ​ങ്ങ​ൾ പു​തി​യ കു​ട്ടി​ക​ൾ​ക്ക് ഗു​ണം ചെ​യ്തി​ട്ടു​ണ്ട്.

അ​വ​രെ​യൊ​ക്കെ മാ​നി​പു​ലേ​റ്റ് ചെ​യ്യാ​ൻ ഒ​രു​പാ​ട് ഉ​ണ്ട്. അ​വ​ർ​ക്കെ​ല്ലാം ഒ​രു മു​ൻ​ക​രു​ത​ൽ എ​ടു​ക്കാ​ൻ സാ​ധി​ക്കും-​ഹ​ണി റോ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment