സംസ്ഥാന സര്‍ക്കാറിന്റെ 100 ദിനാഘോഷം: കണ്ണൂരില്‍ മന്ത്രി ശൈലജ ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനാഘോഷങ്ങളുടെ ഭാഗമായി 24, 25 തീയതികളില്‍ ജില്ലാതല ജലസംരക്ഷണ ശില്പശാല, ഫോട്ടോ പ്രദര്‍ശനം, മെഡിക്കല്‍ എക്‌സിബിഷന്‍, വൃക്കരോഗ സൗജന്യപരിശോധനാ ക്യാമ്പ്, ചിത്രരചനാ മത്സരം, പ്രബന്ധരചനാ മത്സരം എന്നീ പരിപാടികള്‍ സംഘടിപ്പിക്കും. ഇ

Read More

പരിയാരത്തെ അപകട വളവുകള്‍ ജനുവരിക്കുള്ളില്‍ നിവര്‍ത്തും: എംഎല്‍എ

പരിയാരം: പരിയാരത്തെ അപകട വളവുകള്‍ ഒഴിവാക്കിയുള്ള പുതിയ റോഡ് ജനുവരിക്കുള്ളില്‍ പൂര്‍ത്തിയാക്കി പുതുവത്സര സമ്മാനമായി സമര്‍പ്പിക്കുമെന്നു ടി.വി.രാജേഷ് എംഎല്‍എ. നിരന്തരം അപകടങ്ങളും മരണങ്ങളും നടക്കുന്ന പരിയാരം ദേശീയപാത ജില്ലാ അധികൃതരോ ബന്ധപ്പെട്ട

Read More

ദളിത് യുവതിയെ അധിക്ഷേപിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണം: എം.ഗീതാനന്ദന്‍

കണ്ണൂര്‍: ചേലോറ സ്വദേശിനിയായ കൊയില്യത്ത് മന്നിയെന്ന ദളിത് യുവതിയെ നാലുവര്‍ഷമായി അധിക്ഷേപിക്കുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ പട്ടികജാതി അതിക്രമം തടയല്‍ നിയമമനുസരിച്ച് കേസെടുക്കണമെന്ന് ദളിത്-ആദിവാസി പൗരാവകാശ സമിതി നേതാവ് എം. ഗീതാനന്ദന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്

Read More

നിജേഷിന്റെ ചികിത്സാസഹായത്തിനായി സ്വകാര്യബസും ഓട്ടോ ടാക്‌സികളും

മട്ടന്നൂര്‍: മാരകരോഗം പിടിപ്പെട്ട് ചികിത്സയില്‍ കഴിയുന്ന യുവാവിനെ സഹായിക്കുന്നതിന് സ്വകാര്യബസും ഓട്ടോ ടാക്‌സികളും. കണ്ണൂര്‍-ഇരിക്കൂര്‍-ചൂളിയാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷംന ബസും നായാട്ടുപാറയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോകളുമാണ് കാരുണ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മട്ട

Read More

ബിജെപി ദേശീയ കൗണ്‍സില്‍: കരിപ്പൂരിലേക്കു വിഐപി പട

കൊണ്ടോട്ടി: കോഴിക്കോട്ടു നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളളവരുടെ വിഐപി പട എത്തുന്നതിനു മുന്നോടിയായി കരിപ്പൂരില്‍ സുരക്ഷ ശക്തമാക്കുന്നു. 23, 24, 25 തിയതികളിലായി കോഴിക്കോട് നടക്കുന്ന ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോ

Read More

ഉറപ്പുകള്‍ പാഴായി, കാക്കാത്തോട് ബസ്സ്റ്റാന്‍ഡ് ചളിക്കുളമായി തുടരുന്നു

തളിപ്പറമ്പ്: ഉറപ്പുകള്‍ പാഴാക്കി കാക്കാത്തോട് ബസ്സ്റ്റാന്‍ഡ് ഇപ്പോഴും ചളിക്കുളമായി തുടരുന്നു. മാറിമാറി ഭരിച്ച ഭരണ-പ്രതിപക്ഷ കക്ഷികള്‍ വര്‍ഷം തോറും അവതരിപ്പിച്ച ബജറ്റുകളിലെ പ്രധാന വാഗ്ദാനമായ മലയോര ബസ്സ്റ്റാന്‍ഡും ഹൈടെക് പാര്‍ക്കിംഗ് കേന്ദ്രവും കെഎസ്ആര്‍ടിസി സബ് ഡിപ്പോയുമെ

Read More

ഇരിക്കൂര്‍ ബസ് സ്റ്റാന്‍ഡ് ബൈപാസില്‍ അപകടങ്ങള്‍ പതിവാകുന്നു

ശ്രീകണ്ഠപുരം: സംസ്ഥാനപാതയില്‍നിന്നുള്ള ഇരിക്കൂര്‍ ബസ്സ്റ്റാന്‍ഡ് ബൈപ്പാസ് റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. ബസ് സ്റ്റാന്‍ഡിന്റെ ഒരുവശത്ത് പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്ക് കയറിയിറങ്ങുന്നതിനായി മാത്രം നിര്‍മിച്ച വീതികുറഞ്ഞ റോഡിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതാണ്

Read More

കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള മാവിന്‍ തൈകള്‍ നശിക്കുന്നു

മട്ടന്നൂര്‍: കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി കൃഷി ഭവനിലെത്തിച്ച മാവിന്‍ തൈകള്‍ നശിക്കുന്നു. ഇരിട്ടി നഗരസഭയിലെ ചാവശേരി ഇരുപത്തിയൊന്നാം മൈലില്‍ പ്രവര്‍ത്തിക്കുന്ന കീഴൂര്‍-ചാവശേരി കൃഷി ഭവനിലാണ് ലക്ഷങ്ങളുടെ തൈകള്‍ നശിക്കുന്നത്. കാലവര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് സൗജന്യമായി

Read More

ഓര്‍മകളുമായി ഓര്‍മത്തോപ്പില്‍ ഒത്തുചേര്‍ന്നു

കണ്ണൂര്‍ സിറ്റി: ഓര്‍മകളിരമ്പുന്ന ഓര്‍മത്തോപ്പില്‍ സ്‌നേഹച്ചൂരലിന്റെ മധുരവും കയ്പും പങ്ക് വെച്ചു ദീനുല്‍ ഇസ്‌ലാം സഭ ജിഎച്ച്എസ്എസില്‍ നിന്നും പഠിച്ചിറങ്ങിയ രണ്ടായിരത്തോളം പൂര്‍വവിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു. എ.എന്‍. കോയക്കുഞ്ഞി സ്ക്വയറില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമം കണ്ണൂര്‍ മേയ

Read More

ആര്‍എസ്എസും ബിജെപിയും സമാധാനം ആഗ്രഹിക്കുന്നില്ല: സിപിഎം

തലശേരി: ആര്‍എസ്എസും ബിജെപിയും സമാധാനം ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണ് സമാധാനയോഗത്തിനു ശഷവും തുടരുന്ന ആക്രമണമെന്ന് സിപിഎം ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സമാധാനയോഗത്തിന്‍െറ മഷിയുണങ്ങും മുമ്പാണ് ശനിയാഴ്ച രാത്രി പത്തരയോടെ

Read More