വി​വാ​ഹ​മോ​ച​നം ആ​ഘോ​ഷ​മാ​ക്കി കൊ​റി​യ​ൻ യു​വ​തി; പു​തി​യ തു​ട​ക്ക​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി സു​ഹൃ​ത്തു​ക്ക​ൾ, വീഡിയോ വൈറൽ

വി​വാ​ഹ​മോ​ച​നം ഒ​രു പ​രാ​ജ​യ​മാ​യി കാ​ണു​ന്ന​തി​ന് പ​ക​രം ജീ​വി​ത​ത്തി​ലെ പു​തി​യൊ​രു അ​ധ്യാ​യ​ത്തി​ന്‍റെ തു​ട​ക്ക​മാ​യി ആ​ഘോ​ഷ​മാ​ക്കി ദ​ക്ഷി​ണ കൊ​റി​യ​ൻ യു​വ​തി. 37-കാ​രി​യാ​യ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റും സിം​ഗി​ൾ മ​ദ​റു​മാ​യ ചോ ​സ്യൂ​ങ്-​യോ​ൺ ആ​ണ് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വി​പു​ല​മാ​യ ‘ഡി​വോ​ഴ്സ് പാ​ർ​ട്ടി’ സം​ഘ​ടി​പ്പി​ച്ച​ത്. വി​വാ​ഹ​മോ​ചി​ത​രാ​യ സ്ത്രീ​ക​ളോ​ട് സ​മൂ​ഹ​ത്തി​നു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളെ​യും മു​ൻ​വി​ധി​ക​ളെ​യും തി​രു​ത്തി​ക്കു​റി​ക്കാ​നും, വി​വാ​ഹ​ബ​ന്ധ​ത്തി​ന് അ​പ്പു​റ​ത്തു​ള്ള ത​ന്‍റെ വ്യ​ക്തി​ത്വം വീ​ണ്ടെ​ടു​ക്കാ​നു​മാ​ണ് ഇ​ത്ത​ര​മൊ​രു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ചോ ​വ്യ​ക്ത​മാ​ക്കി. ‘നി​ങ്ങ​ളു​ടെ വി​വാ​ഹ​ത്തേ​ക്കാ​ൾ മി​ക​ച്ച​താ​യി​രു​ന്നു വി​വാ​ഹ​മോ​ച​ന ച​ട​ങ്ങ്’ എ​ന്ന കു​റി​പ്പോ​ടെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. തി​ള​ങ്ങു​ന്ന വ​സ്ത്ര​മ​ണി​ഞ്ഞ് എ​ത്തി​യ ചോ, ​സു​ഹൃ​ത്തു​ക്ക​ളു​ടെ ആ​ര​വ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ കേ​ക്ക് മു​റി​ച്ചും പ്ര​സം​ഗം ന​ട​ത്തി​യു​മാ​ണ് ച​ട​ങ്ങ് ആ​ഘോ​ഷ​മാ​ക്കി​യ​ത്. ദാ​മ്പ​ത്യ ജീ​വി​ത​ത്തോ​ടു​ള്ള വി​ട​വാ​ങ്ങ​ൽ എ​ന്ന​തി​ലു​പ​രി സൗ​ഹൃ​ദ​ത്തി​ന്‍റെ​യും പി​ന്തു​ണ​യു​ടെ​യും ആ​ഘോ​ഷ​മാ​യാ​ണ് ഈ ​ഒ​ത്തു​ചേ​ര​ൽ മാ​റി​യ​ത്. “എ​ന്നെ സ​ഹാ​യി​ച്ച എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ന​ന്ദി. ഞാ​ൻ നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്നു!” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ്…

Read More

ചോ​ക്ലേ​റ്റും വ​ടാ​പാ​വും വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് മ​ക്ക​ളെ കൂ​ട്ടി; ഒ​ടു​വി​ൽ ക​നാ​ലി​ലേ​ക്ക് എ​റി​ഞ്ഞു; ര​ണ്ട് കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി നാ​ടി​ന്‍റെ തെ​ര​ച്ചി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ൽ അ​ഞ്ചും ഏ​ഴും വ​യ​സു​ള്ള ആ​ൺ​മ​ക്ക​ളെ പി​താ​വ് ക​നാ​ലി​ലേ​ക്ക് എ​റി​ഞ്ഞു. പൈ​ത്ത​ൺ പ​ട്ട​ണ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ഏ​ഴ് വ​യ​സു​കാ​ര​നാ​യ ആ​ര്യ​ൻ, അ​ഞ്ച് വ​യ​സു​കാ​ര​നാ​യ ശ്യാം ​എ​ന്നി​വ​രെ​യാ​ണ് പി​താ​വ് സോ​മ​നാ​ഥ് ദാ​മോ​ദ​ർ റോ​ഡ്ഗെ (40) ക​നാ​ലി​ലേ​ക്ക് എ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചോ​ക്ലേ​റ്റും വ​ടാ പാ​വും വാ​ങ്ങി​ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് സോ​മ​നാ​ഥ് കു​ട്ടി​ക​ളെ ത​ന്‍റെ​സ്‌​കൂ​ട്ട​റി​ൽ പു​റ​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ക​നാ​ലി​ന് സ​മീ​പ​മെ​ത്തി​യ ശേ​ഷം ഇ​യാ​ൾ കു​ട്ടി​ക​ളെ വെ​ള്ള​ത്തി​ലേ​ക്ക് എ​റി​യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ‘അ​ച്ഛാ… ഞ​ങ്ങ​ൾ മ​രി​ച്ചു​പോ​കും, ദ​യ​വാ​യി ഇ​ത് ചെ​യ്യ​രു​ത്’ എ​ന്ന് കു​ട്ടി​ക​ൾ ക​ര​ഞ്ഞു​കൊ​ണ്ട് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും, പി​താ​വ് ഇ​ത് വ​ക​വെ​ക്കാ​തെ അ​വ​രെ ക​നാ​ലി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് നേ​രെ സോ​മ​നാ​ഥ് ക​ല്ലെ​റി​യു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.​തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.…

Read More

മോ​സ്കി​നു​ള്ളി​ൽ ഒ​ളി​ച്ചി​രു​ന്ന ല​ഷ്ക​ർ-​ഇ-​തൊ​യ്ബ ക​മാ​ൻ​ഡ​ർ ല​ത്തീ​ഫ് ഭ​ട്ടി​നെ സു​ര​ക്ഷാ സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു

കു​ൽ​ഗാം: ജ​മ്മു ക​ശ്മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ൽ മോ​സ്കി​നു​ള്ളി​ൽ ഒ​ളി​ച്ചി​രു​ന്ന ല​ഷ്ക​ർ-​ഇ-​തൊ​യ്ബ ക​മാ​ൻ​ഡ​ർ ല​ത്തീ​ഫ് ഭ​ട്ടി​നെ സു​ര​ക്ഷാ സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ദ​ക്ഷി​ണ ക​ശ്മീ​രി​ൽ സ​ജീ​വ​മാ​യി​രു​ന്ന അ​വ​സാ​ന​ത്തെ പ്രാ​ദേ​ശി​ക ഭീ​ക​ര ക​മാ​ൻ​ഡ​റാ​യി​രു​ന്നു ഇ​യാ​ൾ എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ചു. കു​ൽ​ഗാം ജി​ല്ല​യി​ലെ സം​ഗ​ൽ​പോ​റ ഗ്രാ​മ​ത്തി​ലെ ഒ​രു മൂ​ന്ന് നി​ല മോ​സ്കി​നു​ള്ളി​ലാ​ണ് ല​ത്തീ​ഫ് ഭ​ട്ട് ഒ​ളി​ച്ചി​രു​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ഇ​ന്ത്യ​ൻ സൈ​ന്യ​വും ജ​മ്മു ക​ശ്മീ​ർ പൊ​ലീ​സും സി.​ആ​ർ.​പി.​എ​ഫും സം​യു​ക്ത​മാ​യി പ്ര​ദേ​ശം വ​ള​ഞ്ഞ​ത്. ആ​രാ​ധ​നാ​ല​യ​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ സു​ര​ക്ഷാ സേ​ന അ​തീ​വ സം​യ​മ​നം പാ​ലി​ച്ചി​രു​ന്നു. വീ​ഡി​യോ കോ​ളി​ലൂ​ടെ​യും ഉ​ച്ച​ഭാ​ഷി​ണി​ക​ളി​ലൂ​ടെ​യും കീ​ഴ​ട​ങ്ങാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ വി​സ​മ്മ​തി​ക്കു​ക​യും സേ​ന​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ട​ത്. ന​വം​ബ​ർ 11-ന് ​അ​ഖ്‌​റ​നി​ലെ സി.​ആ​ർ.​പി.​എ​ഫ് ചെ​ക്ക്‌​പോ​സ്റ്റി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​യാ​യി​രു​ന്നു ല​ത്തീ​ഫ് ഭ​ട്ട്. ഈ ​ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് സി.​ആ​ർ.​പി.​എ​ഫ് ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.…

Read More