പരിയാരം മെഡിക്കല്‍ കോളജ് ജംഗ്ഷനിലെതെരുവുവിളക്കുകള്‍ മിഴിയടച്ചു

പരിയാരം: തെരുവ് വിളക്കുകള്‍ കത്താത്തതിനെതുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ജംഗ്ഷന്‍ ഇരുട്ടിലായി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന നൂറുകണക്കിനാളുകളുടെ ആശ്രയമായ തെരുവുവിളക്കുകളാണ് ആഴ്ചകളായി പ്രകാശിക്കാത്തത്. വ്യാപാരികള്‍ക്കും കാല്‍നട

Read More

സിഐടിയു ജില്ലാ സമ്മേളനം 20 മുതല്‍ തലശേരിയില്‍

തലശേരി: സിഐടിയു കണ്ണൂര്‍ ജില്ലാസമ്മേളനം 20 മുതല്‍ 22 രെ തലശേരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 20ന് വൈകുന്നേരം പാതുസമ്മേളന നഗരിയായ പുതിയ ബസ്സ്റ്റാന്‍ഡില്‍ സംഘാടകസമിതി ചെയര്‍മാന്‍ എ.എന്‍. ഷംസീര്‍ എംഎല്‍എ പതാകയുയര്‍ത്തും.

Read More

ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

ശ്രീകണ്ഠപുരം: ബൈക്കില്‍ കടത്തുകയായിരുന്ന 75 ഗ്രാം കഞ്ചാവുമായി രണ്ടുപേരെ ഉളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പൊട്ടംപ്ലാവ് സ്വദേശി ജസ്‌വിന്‍ (18), പുറവയല്‍ സ്വദേശി റോബിന്‍സണ്‍ (30) എന്നിവരെയാണ് എസ്‌ഐ ശിവന്‍ ചോടോത്തും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്

Read More

പയ്യന്നൂരിലെ വീട്ടില്‍ ഒമ്പതുവര്‍ഷത്തിനിടെ നാലാമതും കവര്‍ച്ച ; വിരലടയാളങ്ങള്‍ ലഭിച്ചു,അന്വേഷണം ഊര്‍ജിതം

പയ്യന്നൂര്‍: പയ്യന്നൂര്‍ അമ്പലം റോഡിലെ ശ്രീപ്രഭ ഓഡിറ്റോറിയത്തിന് സമീപമുള്ള കെ. കരുണാകരന്റെ (67) വീട്ടില്‍ നടന്ന കവര്‍ച്ചയെപ്പറ്റിയുള്ള അന്വേഷണം ഊര്‍ജിതം. സംഭവം നടന്നയുടന്‍ നടത്തിയ സൂക്ഷ്മപരിശോധനയില്‍ കവര്‍ച്ചക്കാരെ പിടികൂടാന്‍ സഹായിക്കുന്ന തെളിവുകള്‍ കി

Read More

മനുഷ്യ മുഖമുള്ള ശലഭം ശ്രദ്ധയാകര്‍ഷിക്കുന്നു

നാദാപുരം : അരൂരില്‍ കാണപ്പെട്ട മനുഷ്യ മുഖമുള്ള ശലഭം ശ്രദ്ധയാകര്‍ഷിക്കുന്നു. അരൂരിലെ പരേതനായ തോലേരി കുമാരന്റെ വീട്ടിലാണ് വെള്ളിയാഴ്ച സന്ധ്യയോടെ ഏറെ പുതുമയുള്ള ശലഭം “വിരുന്നെ’ത്തിയത്. ആദ്യം വീട്ടുകാര്‍ ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് വെറുതെ സൂഷ്മമായി നോക്കിയപ്പോഴാണ്

Read More

കുന്നരു ടിപ്പര്‍ ദുരന്തം: ഡ്രൈവര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: കുന്നരുവില്‍ ടിപ്പറിടിച്ച് അഞ്ചുപേര്‍ മരിക്കുകയും നാല് പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്്ത സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റുചെയ്തു. കുന്നരു തെക്കേഭാഗത്തെ താരതമൂലയില്‍ സന്തോഷിനെ (ശേഖരന്‍-34) യാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റുചെയ്തത്. നരഹത്യയുള്‍പ്പെടെയുള്ള

Read More

സിംഗപൂരിലേക്ക് വീസ നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ് കേസ്: പ്രതി പിടിയില്‍

പോത്തന്‍കോട്: സിംഗപൂരിലേക്ക് വീസ നല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങിയ ആളെ നാട്ടുകാര്‍ പിടികൂടി മംഗലപുരം സ്‌റ്റേഷനിലെത്തിച്ചു. മംഗലപുരം സ്വദേശി കിരണ്‍ എസ്. കുമാറിനെയാണ് പരാതിക്കാര്‍ വാലിക്കോണത്തെ കുടുംബവീട്ടില്‍ നിന്നും പിടികൂടി സ്‌റ്റേഷനില്‍ എത്തിച്ചത്. പോത്തന്‍കോട്

Read More

കോടിയേരി കല്ലില്‍താഴെയില്‍ സംഘര്‍ഷം, ബോംബേറ്

തലശേരി: കോടിയേരി കല്ലില്‍താഴെയില്‍ സംഘര്‍ഷം, ബോംബേറ്. ബിജെപി മേഖലാ സെക്രട്ടറിയുടെ ഉള്‍പ്പെടെ മൂന്നു വീടുകള്‍ക്കുനേരേ ആക്രമണം. ഇന്നലെ അര്‍ദ്ധരാത്രി 12 ഓടെയായിരുന്നു അക്രമം. അക്രമത്തെ തുടര്‍ന്ന് പോലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ പിടി

Read More

കണ്ണൂരില്‍ അഞ്ചംഗസംഘം റിസോര്‍ട്ട് ഉടമയെ തട്ടിക്കൊണ്ടുപോയി പണവും വാച്ചും കവര്‍ന്നു

കണ്ണൂര്‍: റിസോര്‍ട്ട് ഉടമയെ കാറില്‍ തട്ടിക്കൊണ്ടുപോയി പണവും വാച്ചും കവര്‍ന്നു. ഇന്നലെ വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം. കുറ്റിയാട്ടൂരിലെ ഹുസൈനിന്റെ മകനും പയ്യാമ്പലത്തുള്ള സ്വകാര്യ റിസോര്‍ട്ട് ഉടമയുമായ പി.പി. അന്‍ജാദി (27) നെയാണ് പയ്യാമ്പലത്തെ ഇയാളുടെ ഉടമസ്ഥതയി

Read More

കനത്തമഴ: തളിപ്പറമ്പ് മന്ന ജംഗ്ഷനിലെ കടകളില്‍ വെള്ളം കയറി

തളിപ്പറമ്പ്: കനത്ത മഴയില്‍ ഓവുചാല്‍ അടഞ്ഞ് മന്ന ജംഗ്ഷനിലെ കടകളില്‍ വെള്ളം കയറി. ഇന്നലെ രാത്രി പെയ്ത മഴയിലാണ് മന്ന ജംഗ്ഷനിലെ അബ്ദുറഹ്മാന്റെ ക്വാളിറ്റി ബേക്കറി, ദീപിക ഏജന്റ് ഈസാന്‍ മുസ്തഫയുടെ സ്റ്റേഷനറിക്കട, സിറ്റി ബേക്കറി ആന്‍ഡ് കൂള്‍ബാര്‍ എന്നീ

Read More