ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലടപഞ്ചായത്തിന്റെ തിലകക്കുറിയായിരുന്ന ഇടിയാട്ടുപുറം , നെടുഞ്ചാല്‍ പാടശേഖരങ്ങളില്‍ നെല്‍കൃഷി അന്യമാകുന്നു. 80 ഹെക്ടര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന പാടശേഖരങ്ങള്‍ സംരക്ഷിക്കണമെന്നും നെല്‍കൃഷി പുനരാരംഭിക്കണമെന്നും ആവശ്യം ശക്തമായി.
Read MoreCategory: Kollam
ടെലിഫിലിം സംവിധായകന്റെ കൊലപാതകം: ഒന്നാംപ്രതി അറസ്റ്റില്‍
തിരുവനന്തപുരം: ടെലിഫിലിം സംവിധായകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ സിറ്റി ഷാഡോ പോലീസ് പിടികൂടി ടെലിഫിലം സംവിധായകനായിരുന്ന കുന്നുകുഴി പയനിയര്‍ കോട്ടേജില്‍ സൈബിന്‍ ജോണിനെ
Read Moreമത്സ്യസമ്പത്തിന്റെ സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി
കുനാഗപ്പള്ളി: മത്സ്യസമ്പത്തിന്റെ സംരക്ഷണവും മത്സ്യതൊഴിലാളികളുടെ ജീവിത സുരക്ഷിതത്വവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ആയിരംതെങ്ങിലെ ഫിഷ് ഫാമില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയാ
Read Moreഓട്ടോ ഡ്രൈവറുടെ മരണം: സമഗ്ര അന്വേഷണംവേണം
പരവൂര്‍ : യൂണിഫോം ഇല്ലാത്തതി ന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ സുരേന്ദ്രന്റെ മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ പോലീസ്
Read Moreനീണ്ട കാത്തിരിപ്പിനൊടുവില്‍ സിപിഎം നേതാവ് 69-ാം വയസില്‍ വിവാഹിതനായി
കരുനാഗപ്പള്ളി:വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സിപിഎം മുന്‍ ചവറ ഏരിയാ സെക്രട്ടറി ജി.വിക്രമന്‍ 69-ാം വയസില്‍ വിവാഹിതനായി. ഓച്ചിറ പായിക്കുഴി തോണ്ടലില്‍ വീട്ടില്‍ 52 കാരിയായ അനിതയാണ് വധു. രാവിലെ അനിതയുടെ വീട്ടില്‍ നടന്ന ലളിതമായ
Read Moreതൊഴിലാളികള്‍ പട്ടിണിയില്‍; കശുവണ്ടി മേഖലയില്‍ അരക്ഷിതാവസ്ഥ തുടരുന്നു
കൊട്ടാരക്കര: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇടതു മുന്നണി അത്യുജ്ജ്വല വിജയമാണ് നേടിയത്. പതിനൊന്നു നിയമസഭാ മണ്ഡലങ്ങളിലും എല്‍ ഡി എഫ് വിജയം നേടി. മറ്റൊരു ജില്ലക്കും അവകാശപ്പെടാന്‍ കഴിയാത്ത മുന്നേറ്റമായിരുന്നു ഇത്. തൊഴില്‍ നഷ്ടപ്പെട്ട്
Read Moreതിരക്കേറിയ സമയത്ത് റോഡിലെ അറ്റകുറ്റപണി ബുദ്ധിമുട്ടുണ്ടാക്കുന്നു
പത്തനാപുരം: തിരക്കേറിയ സമയത്ത് റോഡിലെ കുഴിയടപ്പ് യാത്രക്കാര്‍ക്ക്ബുദ്ധിമുട്ടുണ്ടാക്കുന്നു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍പത്തനാപുരം നഗരത്തിലാണ് പകല്‍ സമയങ്ങളില്‍ റോഡിലെ കുഴിയടപ്പ്‌നടക്കുന്നത്.തിരക്കേറിയറോഡുകളില്‍ അറ്റകുറ്റപ്പണികള്‍രാത്രിയില്‍
Read Moreപട്ടാഴിയില്‍ കുടുംബശ്രീയുടെ മേല്‍}ോട്ടത്തില്‍ ചക്ക ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക്
പത്തനാപുരം : പട്ടാഴി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ചക്കഉല്‍പന്നങ്ങള്‍ വിപണിയിലേ ക്ക്.പ്രാദേശികമായി ലഭിക്കുന്ന ചക്ക ശേഖരിച്ച് വിവിധഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നയൂണിറ്റ് പട്ടാഴിയില്‍ആരംഭിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടെമേല്‍നോട്ടത്തിലാണ്
Read Moreപച്ചക്കറി വിപണി വിഷരഹിതമാക്കാന്‍ പൊലിവ് പദ്ധതിയുമായ് കുളത്തൂപ്പുഴ പഞ്ചായത്ത്
കുളത്തൂപ്പുഴ: ഇക്കുറി ഓണം പച്ചക്കറി വിപണി വിഷരഹിതമാക്കാന്‍ പൊലിവ് ” ജൈവ പച്ചക്കറി കൃഷി പദ്ധതിക്ക് കുളത്തൂപ്പുഴയില്‍ തുടക്കമായ്. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്ത മായാണ് പദ്ധതിനടപ്പാക്കുന്നത്.ഇതിനായ്
Read Moreഓട്ടോറിക്ഷാ ഡ്രൈവറുടെ മരണം: പോലീസിനെതിരേ നടപടി വരും
പരവൂര്‍: കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ കൂനയില്‍ കളീലില്‍ വീട്ടില്‍ സുരേന്ദ്രന്‍ (49) സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പോലീസിനെതിരേ നടപടി ഉണ്ടാകുമെന്ന് സൂചന.നിസാര കാരണത്താല്‍ ഡ്രൈവറെ പിടികൂടി സ്റ്റേഷനിലെത്തിച്ച ഉദ്യോഗസ്ഥന്റെ
Read More