ബ​ലാ​ത്സം​ഗ​ക്കേ​സ് പ്ര​തി​യു​ടെ ജിം ​അ​ടി​ച്ചു ത​ക​ര്‍​ത്തു; 25 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മെ​ന്ന് പ​രാ​തി

പ​യ്യ​ന്നൂ​ര്‍: ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ശ​ര​ത് ന​മ്പ്യാ​രു​ടെ ജിം ​അ​ടി​ച്ചു ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ 25 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി പ​രാ​തി. യു​വ​തി ന​ൽ​കി​യ ബ​ലാ​ത്സം​ഗ പ​രാ​തി​യി​ൽ ശ​ര​ത് ന​ന്പ്യാ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നേ​മു​ക്കാ​ലോ​ടെ​യാ​യി​രു​ന്നു ഇ​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​ന് നേ​രെ അ​ക്ര​മം ന​ട​ന്ന​ത്. പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തെ ആ​രോ​ഗ്യ വെ​ല്‍​ന​സ് ക്ലി​നി​ക്കി​ലേ​ക്ക് അ​തി​ക​മി​ച്ച് ക​ട​ന്ന​വ​ര്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത ശേ​ഷം അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ടോ​യ് ല​റ്റു​ക​ളും വാ​ഷ് ബേ​സി​നു​ക​ളും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. ജി​മ്മി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും റി​സ​പ്ഷ​ന്‍ കാ​ബി​നും ഫാ​നു​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള ഇ​ല​ക്ടോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ളും ജ​ന​ല്‍​പാ​ളി​ക​ളു​മ​ട​ക്കം ക​മ്പി​വ​ടി​യു​പ​യോ​ഗി​ച്ച് അ​ടി​ച്ചു ത​ക​ര്‍​ത്തു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഇ.​ക​പി​ല്‍ (32), എം.​വി.​ഷ​നു (36), അ​ഖി​ല്‍ ഭാ​സ്‌​ക​ര്‍ (29), കെ. ​ലി​ഗി​ന്‍ (28), എം.​ശ്യാം (27) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ആ​രോ​ഗ്യ വെ​ല്‍​ന​സ് ക്ലി​നി​ക് ജീ​വ​ന​ക്കാ​രി തെ​ക്കേ മ​മ്പ​ല​ത്തെ കെ.​പി.…

Read More

എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​ര്‍​ദ​ന​മേ​റ്റ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ മൊ​ഴി​യെ​ടു​ക്ക​ല്‍ വൈ​കു​ന്നു

കൊ​യി​ലാ​ണ്ടി: എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ കൊ​യി​ലാ​ണ്ടി ഗു​രു​ദേ​വ​കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ല്‍ വൈ​കു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റു ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​ട്ടി​ല്ല. എ​സ്എ​ഫ്‌​ഐ​യു​ടെ പ​ര​സ്യ ഭീ​ഷ​ണി​യെ​തു​ട​ര്‍​ന്ന് ഗു​രു​ദേ​വ​കോ​ള​ജി​ന് ഇ​ന്നും അ​വ​ധി ന​ല്‍​കി. റ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍​ക്കാ​ണ് അ​വ​ധി ന​ല്‍​കി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. എ​സ്എ​ഫ് ഐ ​നേ​താ​വി​നെ പ്രി​ന്‍​സി​പ്പ​ൽ മ​ര്‍​ദി​ച്ചെ​ന്നാ​രോ​പി​ച്ച് എ​സ്എ​ഫ്‌​ഐ ഗു​രു​ദേ​വ​കോ​ള​ജി​ലേ​ക്ക് ഇ​ന്ന​ലെ ന​ട​ത്തി​യ മാ​ര്‍​ച്ചി​ൽ പ്രി​ന്‍​സി​പ്പ​ലി​നെ​തി​രെ​യും കോ​ള​ജി​ലെ അ​ധ്യാ​പ​ക​നെ​തി​രെ​യും എ​സ്എ​ഫ്‌​ഐ നേ​താ​വ് ന​വ​തേ​ജ് കൊ​ല​വി​ളി പ്ര​സം​ഗം ന​ട​ത്തി​യി​രു​ന്നു. പ്രി​ന്‍​സി​പ്പ​ല്‍ സു​നി​ല്‍ ഭാ​സ്‌​ക​ര്‍ ര​ണ്ടു കാ​ലി​ല്‍ കോ​ള​ജി​ല്‍ ക​യ​റി​ല്ലെ​ന്നാ​യി​രു​ന്നു ന​വ​തേ​ജി​ന്‍റെ ഭീ​ഷ​ണി. ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ബി​പി​ന്‍ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ നെ​ഞ്ച​ത്ത് അ​ടു​പ്പ് കൂ​ട്ടൂ​മെ​ന്നും പ്ര​സം​ഗി​ച്ചു. പ്ര​സം​ഗ​ത്തി​നെ​തി​രേ കോ​ള​ജ് അ​ധി​കൃ​ത​ര്‍ പ​രാ​തി ന​ല്‍​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.  

Read More

ഹെ​ലി​കോ​പ്റ്റ​റു​ക​ൾ അ​ര​ങ്ങൊ​ഴി​ഞ്ഞു; ഇ​നി ഡ്രോ​ണു​ക​ൾ തു​രി​ശ​ടി​ക്കും; 10 മി​നി​റ്റ് കൊ​ണ്ട് 1.5 ഹെ​ക്ട​ർ സ്ഥ​ല​ത്ത് മ​രു​ന്ന് ത​ളി​ക്കും

മു​​ണ്ട​​ക്ക​​യം: വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഡ്രോ​​ണു​​ക​​ൾ കേ​​ര​​ള​​ത്തി​​ലെ റ​​ബ​​ർ എ​​സ്റ്റേ​​റ്റ് മേ​​ഖ​​ല​​യി​​ലേ​​ക്കും എ​​ത്തു​​ന്നു. ഒ​​രു​​കാ​​ല​​ത്ത് റ​​ബ​​ർ മ​​ര​​ങ്ങ​​ൾ​​ക്ക് തു​​രി​​ശ​​ടി​​ക്കു​​ന്ന ജോ​​ലി ഹെ​​ലി​​കോ​​പ്റ്റ​​റു​​ക​​ൾ ചെ​​യ്തി​​രു​​ന്ന​​ത് ഇ​​ന്ന് ഡ്രോ​​ണു​​ക​​ൾ ഏ​​റ്റെ​​ടു​​ത്തു ക​​ഴി​​ഞ്ഞു. മു​​ണ്ട​​ക്ക​​യ​​ത്തെ ഹാ​​രി​​സ​​ൺ മ​​ല​​യാ​​ളം എ​​സ്റ്റേ​​റ്റി​​ന്‍റെ വെ​​ള്ള​​നാ​​ടി ഒ​​ന്നാം ഡി​​വി​​ഷ​​നി​​ലാ​​ണ് ഡ്രോ​​ൺ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള തു​​രി​​ശ​​ടി ന​​ട​​ക്കു​​ന്ന​​ത്. കൃ​​ത്യ​​മാ​​യി മ​​ര​​ങ്ങ​​ൾ​​ക്ക് മ​​രു​​ന്ന് ത​​ളി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന​​തും സ​​മ​​യ​​വും ചെ​​ല​​വും കു​​റ​​വ് വ​​രു​​ന്ന​​തു​​മാ​​ണ് ഡ്രോ​​ണു​​ക​​ൾ ഇ​​തി​​ന് ഉ​​പ​​യോ​​ഗി​​ക്കാ​​ൻ കാ​​ര​​ണം. കേ​​ര​​ള​​ത്തി​​ൽ നെ​​ൽ​​കൃ​​ഷി​​ക്കും മാ​​വി​​ൻ തോ​​ട്ട​​ങ്ങ​​ളി​​ലും ഡ്രോ​​ൺ ഉ​​പ​​യോ​​ഗി​​ച്ച് മ​​രു​​ന്ന് പ്ര​​യോ​​ഗം ന​​ട​​ത്താ​​റു​​ണ്ടെ​​ങ്കി​​ലും ഇ​​ത് ആ​​ദ്യ​​മാ​​യാ​​ണ് റ​​ബ​​ർ എ​​സ്റ്റേ​​റ്റ് മേ​​ഖ​​ല​​യി​​ൽ ഡ്രോ​​ണു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് തു​​രി​​ശ​​ടി ന​​ട​​ത്തു​​ന്ന​​ത്. ബം​​ഗ​​ളൂ​​രു ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​മ്പ​​നി​​യു​​ടേ​​താ​​ണ് ഡ്രോ​​ണു​​ക​​ൾ. ഇ​​തി​​ൽ 30 ലി​​റ്റ​​ർ മ​​രു​​ന്ന് സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ണ്ട്. 10 മി​​നി​​റ്റ് കൊ​​ണ്ട് 1.5 ഹെ​​ക്ട​​ർ സ്ഥ​​ല​​ത്തെ റ​​ബ​​റി​​ൽ മ​​രു​​ന്ന് ത​​ളി​​ക്കാ​​ൻ സാ​​ധി​​ക്കും. ക​​ഴി​​ഞ്ഞ നാ​​ലു ദി​​വ​​സ​​മാ​​യി മു​​ണ്ട​​ക്ക​​യം വെ​​ള്ള​​നാ​​ടി…

Read More

മ​ദ്യ​ല​ഹ​രി​യി​ൽ അ​ച്ഛ​നെ കു​ത്തി​വീ​ഴ്ത്തി​യ ശേ​ഷം അ​മ്മ​യു​ടെ കൈ ​ച​വി​ട്ടി​യൊ​ടി​ച്ചു; ത​ട​യാ​നെ​ത്തി​യ സ​ഹോ​ദ​ന്‍റെ ത​ല അ​ടി​ച്ചു പൊ​ട്ടി​ച്ചു

ചാ​ല​ക്കു​ടി: മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ അ​ച്ഛ​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ആ​ക്ര​മ​ണം ക​ണ്ട് ത​ട​യാ​നെ​ത്തി​യ അ​മ്മ​യു​ടെ കൈ ​ച​വി​ട്ടി​യൊ​ടി​ച്ചു. സ​ഹോ​ദ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി.a ചാ​ല​ക്കു​ടി സ്വ​ദേ​ശി പു​ഷ്പ്പ​നെ​യാ​ണ് മ​ക​ൻ പ്ര​തീ​ഷ് കു​ത്തി​യ​ത്. വീ​ടി​ന്‍റെ വാ​ട​ക​യെ ചൊ​ല്ലി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​മ്മ ശോ​ഭ​ന​യു​ടെ കൈ ​ച​വി​ട്ടി​യൊ​ടി​ച്ച പ്ര​തീ​ഷ്, സ​ഹോ​ദ​ര​ൻ പ്ര​ശോ​ഭി​ന്‍റെ ത​ല​യ്ക്ക് അ​ടി​ച്ചും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചും അ​വ​ശ​നാ​ക്കി. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

അടിത്തറ വോട്ടുകൾ ഒലിച്ചുപോയി: ഒഴുകിയെത്തിയത് ബിജെപിയിലേക്ക്; സിപിഎം അവലോകന റിപ്പോർട്ട്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ വോ​ട്ടു​ക​ൾ ഒ​ലി​ച്ചു​പോ​യെ​ന്ന് സി​പി​എം. വെ​റു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യ​ല്ല ഉ​ണ്ടാ​യ​തെ​ന്നും ബി​ജെ​പി​ക്ക് സ്വാ​ധീ​ന​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പോ​ലും പാ​ർ​ട്ടി വോ​ട്ടു​ക​ൾ ഒ​ഴു​കി സം​ഘ​പ​രി​വാ​റി​ലെ​ത്തി​യെ​ന്നും സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ടൽ പ​റ​യു​ന്നു. ബി​ജെ​പി​യു​ടെ വ​ള​ര്‍​ച്ച ത​ട​യാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ന്‍​തൂ​ക്കം ന​ൽ​ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടിലുണ്ട്. ബി​ജെ​പി​ക്ക് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ര്‍ പോ​ലും ഇ​ല്ലാ​തി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലും അ​വ​രു​ടെ വോ​ട്ട് വ​ര്‍​ധി​ച്ചു. ബി​ജെ​പി​യു​ടെ പ്ര​വ​ര്‍​ത്ത​നംകൊ​ണ്ട് അ​ല്ലാ​തെ ത​ന്നെ പാ​ര്‍​ട്ടി വോ​ട്ടു​ക​ള്‍ സം​ഘ്പ​രി​വാ​റി​ലേ​ക്ക് ചോ​ര്‍​ന്നു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു സീ​റ്റ് മാ​ത്ര​ം നേടാനായ പാ​ര്‍​ട്ടി​യു​ടെ പ്ര​ക​ട​നം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. അ​തേ​സ​മ​യം ലോ​ക്സ​ഭ തെര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ലെ വി​ല​യി​രു​ത്ത​ലു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള സി​പി​എം മേ​ഖ​ലാ യോ​ഗ​ങ്ങ​ൾ​ക്ക് ഇ​ന്ന് ക​ണ്ണൂ​രി​ൽ തു​ട​ക്ക​മാ​കും. കേ​ന്ദ്ര നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലു​ള്ള‍്യ യോ​ഗ​ത്തി​ൽ താ​ഴെ​ത്ത​ട്ടി​ൽനി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കും. നേ​ര​ത്തെ സി​പി​എം കേ​ന്ദ്ര…

Read More

ഗ​രീ​ബ് ര​ഥി​ൽ 500 ബ​ർ​ത്തു​ക​ൾ വ​ർ​ധി​പ്പിച്ചു; മും​ബൈ മ​ല​യാ​ളി​ക​ൾ​ക്ക് വ​ൻ ആ​ശ്വാ​സം

കൊ​ല്ലം: കൊ​ച്ചു​വേ​ളി​യി​ൽനി​ന്ന് ലോ​ക​മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സി​ലേ​യ്ക്കും തി​രി​കെ​യു​മു​ള്ള ഗ​രീ​ബ് ര​ഥ് ട്രെ​യി​നു​ക​ളി​ൽ കൊ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ഇ​തോ​ടെ ഈ ​ട്രെ​യി​നി​ൽ ഒ​രു ദി​ശ​യി​ൽ ത​ന്നെ 500 ബ​ർ​ത്തു​ക​ളു​ടെ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഈ ​മേ​ഖ​ല​യി​ൽ ആ​വ​ശ്യ​ത്തി​ന് ടി​ക്ക​റ്റ് ല​ഭി​ക്കാ​തെ വ​ല​യു​ന്ന മും​ബൈ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് കോ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി​യ​ത് വ​ലി​യ ആ​ശ്വാ​സ​ത്തി​ന് വ​ക ന​ൽ​കു​ന്ന കാ​ര്യ​മാ​ണ്. ആ​ഴ്ച​യി​ൽ ര​ണ്ടു വീ​തം സ​ർ​വീ​സ് ഉ​ള്ള ഈ ​ഗ​രീ​ബ് ര​ഥ് എ​ക്സ്പ്ര​സ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളി​ലേ​യ്ക്ക് മാ​റു​ക​യു​ണ്ടാ​യി.നേ​ര​ത്തേ 11 ഐ​സി​എ​ഫ് തേ​ർ​ഡ് ഏ​സി കോ​ച്ചു​ക​ളാ​ണ് ഗ​രീ​ബ് ര​ഥി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ൽ​എ​ച്ച്ബി​യി​ലേ​ക്ക് ഇ​വ മാ​റി​യ​പ്പോ​ൾ 16 തേ​ർ​ഡ് ഏ​സി കോ​ച്ചു​ക​ളാ​യി എ​ണ്ണം ഉ​യ​ർ​ത്ത​പ്പെ​ട്ടു. നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് ഏ​സി ചെ​യ​ർ കാ​റു​ക​ൾ മൂ​ന്നാ​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ങ്ങ​നെ​യാ​ണ് ഓ​രോ സ​ർ​വീ​സി​ലും ബ​ർ​ത്തു​ക​ളു​ടെ എ​ണ്ണം 500-ൽ ​അ​ധി​ക​മാ​യി വ​ർ​ധി​ച്ച​ത്.…

Read More

ര​ഹ​സ്യ വി​വ​രം ശ​രി​യാ​യി; കാ​ഞ്ഞൂ​രി​ൽ ല​ക്ഷ​ങ്ങ​ളു​ടെ വ്യാ​ജ ബ്രാ​ൻ​ഡ​ഡ് സി​ഗ​ര​റ്റ് ശേ​ഖ​രം പി​ടി​കൂ​ടി എ​ക്സൈ​സ്

നെ​ടു​മ്പാ​ശേ​രി: വ്യാ​ജ ബ്രാ​ൻ​ഡ​ഡ് സി​ഗ​ര​റ്റു​ക​ളു​ടെ വ​ൻ ശേ​ഖ​രം പി​ടി​കൂ​ടി. ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ഞ്ഞൂ​രി​ൽ​നി​ന്നും ലക്ഷങ്ങളുടെ വ്യാ​ജ ബ്രാ​ൻ​ഡ​ഡ് സി​ഗ​ര​റ്റ് ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്.ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​തോ​ടെ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ഇ​തി​നാ​യി പൊ​ലി​സി​ന്‍റെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്. രാ​ജ്യാ​ന്ത​ര ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള സി​ഗ​ര​റ്റു​ക​ളു​ടെ വ്യാ​ജ ശേ​ഖ​ര​മാ​ണ് പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. ഇ​വ വ്യാ​ജ​മാ​യി ഇ​വി​ടെ ത​ന്നെ നി​ർ​മി​ച്ച​താ​ണോ അ​തോ അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​ച്ച​താ​ണോ​യെ​ന്നും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. പി​ടി​കൂ​ടി​യ സി​ഗ​ര​റ്റ് ശേ​ഖ​ര​ത്തി​ന്‍റെ മൂ​ല്യം ക​ണ​ക്കാ​ക്കാ​നാ​യി​ട്ടി​ല്ല.

Read More

ക​ണ്ണൂ​രി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക്ക് സീ​നി​യേ​ഴ്സി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം; സാ​ര​മാ​യി പ​രി​ക്കേ​റ്റ് വി​ദ്യാ​ർ​ഥി ജി​ല്ലാ​ ആു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ

ക​ണ്ണൂ​ർ: തോ​ട്ട​ട ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക്ക് സീ​നി​യ​ർ വി​ദ്യ​ർ​ഥി​ക​ളു​ടെ ക്രൂ​ര​മ​ർ​ദ​നം. പ​രി​ച​യ​പ്പെടാ​നെ​ന്ന് പ​റ​ഞ്ഞ് ശു​ചി​മു​റി​യി​ൽ കൊ​ണ്ടു​പോ​യി വ​യ​റി​നും കാ​ലി​നും നാ​ഭി​ക്കും ച​വി‌​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. പ്ല​സ് വ​ൺ കൊ​മേ​ഴ്സ് വി​ദ്യാ​ർ​ഥി​യാ​യ റി​ത്വി​നാ​ണ് (16) മ​ർ​ദ​ന​മേ​റ്റ​ത്. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ട്ട്പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. ഇ​ന്ന​ലെ രാ​വി​ലെ10.45 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ല​സ് വ​ൺ ക്ലാ​സ് തു​ട​ങ്ങി ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​തേ​യു​ള്ളു. സ്കൂ​ൾ ഇ​ന്‍റ​ർ​വെ​ല്ലി​ന്‍റെ സ​മ​യ​ത്ത് ന​വാ​ഗ​ത​രെ പ​രി​ച​യ​പെ​ടാ​നാ​യി എ​ത്തി​യ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ൾ ശു​ചി​മു​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ​രി​ക്കേ​റ്റ റി​ത്വി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റി​ത്വി​നിന്‍റെ പ​രാ​തി​യി​ൽ എ​ട​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ​ക്കും ആ​ന്‍റി റാ​ഗിം​ഗ് ക​മ്മി​റ്റി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്ന് വി​ദ്യാ​ർ​ഥി​യു​ടെ ബ​ന്ധു​ക്ക​ൾ…

Read More

കോ​ഴി​ക്കോ​ട്ട് ഒ​രു കു​ട്ടി​ക്കുകൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം; ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം രണ്ട്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ഒ​രു കു​ട്ടി കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ൽ. തി​ക്കോ​ടി സ്വ​ദേ​ശി​യാ​യ പ​തി​നാ​ലു​കാ​ര​നി​ലാ​ണ് അ​മീ​ബി​ക്ക് മ​സ്തി​ഷ്ക ജ്വ​ര ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കു​ട്ടി ചി​കി​ത്സ തേ​ടി. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ഇ​തോ​ടെ ര​ണ്ട് ആ​യി. ക​ഴി​ഞ്ഞ ദി​വ​സം അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള പ​ന്ത്ര​ണ്ട്‌ വ​യ​സു​കാ​ര​ന്‍റെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക്ക് മെ​നി​ഞ്ചോ എ​ൻ​സെ​ഫ​ലൈ​റ്റി​സി​സു​മാ​യി (അ​മീ​ബി​ക്‌ മ​സ്‌​തി​ഷ്‌​ക​ജ്വ​രം) ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന് പ്ര​ത്യേ​ക മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു. അ​വ​ബോ​ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

കാ​ഴ്ച​ക്കാ​ര​നാ​യി വെറുതേ നിന്നില്ല; ക​നാ​ലി​ല്‍​വീ​ണ യു​വാ​വി​നു പു​തു​ജീ​വ​നേ​കി; താ​ര​മാ​യി ജോ​ളി​യെ​ന്ന ന​ല്ല സ​മ​രി​യാ​ക്കാ​ര​ന്‍

മ​​​ങ്കൊ​​​മ്പ്: ക​​​നാ​​​ലി​​​ല്‍വീ​​​ണു മു​​​ങ്ങി​​​ത്താ​​​ണ കാ​​​റി​​​നു​​​ള്ളി​​​ല്‍നി​​​ന്നു യു​​​വാ​​​വി​​​ന്‍റെ ജി​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​ന്‍ സ്വ​​​ന്തം ജീ​​​വ​​​ന്‍ പോ​​​ലും മ​​​റ​​​ന്ന മാ​​​മ്പു​​​ഴ​​​ക്ക​​​രി സ്വ​​​ദേ​​​ശി നാ​​​ട്ടി​​​ല്‍ താ​​​ര​​​മാ​​​കു​​​ന്നു. മാ​​​മ്പു​​​ഴ​​​ക്ക​​​രി​​​യി​​​ല്‍ മൊ​​​ബൈ​​​ല്‍ റീ​​​ച്ചാ​​​ര്‍ജ് ക​​​ട ന​​​ട​​​ത്തു​​​ന്ന കാ​​​രേ​​​ക്കാ​​​ട്ട് ജോ​​​ളി​​​യാ​​​ണ് മി​​​ത്ര​​​ക്ക​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വി​​​ന്‍റെ ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ച്ച​​​ത്. സം​​​ഭ​​​വം ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ 41 വ​​​ര്‍ഷം മു​​​ന്‍പ് ആ​​​റ്റി​​​ല്‍ മു​​​ങ്ങി​​​ത്താ​​​ണ ത​​​ന്‍റെ ജീ​​​വ​​​ന്‍ ജോ​​ളി ര​​​ക്ഷി​​​ച്ച സം​​​ഭ​​​വം ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ കു​​​റി​​​ച്ച് പു​​​തു​​​ക്ക​​​രി സ്വ​​​ദേ​​​ശി​​​യും രം​​​ഗ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ജോ​​​ളി​​​യു​​​ടെ ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളെ​​​പ്പ​​​റ്റി നാ​​​ട്ടു​​​കാ​​​ര്‍ കൂ​​​ടു​​​ത​​​ല​​​റി​​​യു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ഒ​​​ന്‍പ​​​ത​​​ര​​​യോ​​​ടെ​​​യാ​​​ണ് ക​​​നാ​​​ലി​​​ല്‍വീ​​​ണ യു​​​വാ​​​വി​​​ന്‍റെ ജീ​​​വ​​​ന്‍ ജോ​​ളി ര​​​ക്ഷി​​​ച്ച​​ത്. മി​​​ത്ര​​​ക്ക​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വ് മാ​​​മ്പു​​​ഴ​​​ക്ക​​​രി കോ​​​സ്‌വേ​​യ്ക്കു സ​​​മീ​​​പം കാ​​​ര്‍ തി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ നി​​​യ​​​ന്ത്ര​​​ണംവി​​​ട്ടു ക​​​നാ​​​ലി​​​ലേ​​​ക്കു വീ​​​ണു. ക​​​നാ​​​ലി​​​നു മ​​​റു​​​ക​​​രെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന സ്ത്രീ​​​ക​​​ള്‍ ബ​​​ഹ​​​ളം​​​വ​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ആ​​​ളു​​​ക​​​ള്‍ ഓ​​​ടി​​​ക്കൂ​​​ടി. അ​​​പ​​​ക​​​ടവി​​​വ​​​രം അ​​​റി​​​ഞ്ഞ് മ​​​ക​​​നൊ​​​പ്പം സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തേ​​​ക്ക് ഓ​​​ടി​​​യെ​​​ത്തി​​​യ ജോ​​​ളി ക​​​ണ്ട​​​ത് ത​​​ല​​​കീ​​​ഴാ​​​യി മ​​​റി​​​ഞ്ഞ കാ​​​റി​​​ന്‍റെ നാ​​​ലു ച​​​ക്ര​​​ങ്ങ​​​ള്‍ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. തോ​​​ട്ടി​​​ല്‍ കാ​​​ര്‍…

Read More