ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം! പീഡിപ്പിച്ചത് ബലമായി മദ്യം കുടിപ്പിച്ചശേഷം കത്തികാട്ടി; അഞ്ചുപേര്‍ അറസ്റ്റില്‍, നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

ന്യൂ​ഡ​ൽ​ഹി: യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ കൗ​മാ​ര​ക്കാ​ര​ട​ക്കം അ​ഞ്ചുപേ​ർ അ​റ​സ്റ്റി​ൽ. വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ജ​ഹാം​ഗീ​ർ​പൂ​രി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. യു​വ​തി​യും പ്ര​തി​ക​ളി​ലെ ഒ​രു കൗ​മാ​ര​ക്കാ​ര​നും​സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച കൗ​മാ​ര​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന പാ​ർ​ട്ടി​യി​ലേ​ക്ക് യു​വ​തി​യെ​യും ഇ​യാ​ൾ ക്ഷ​ണി​ച്ചി​രു​ന്നു. യു​വ​തി വീ​ട്ടി​ലെ​ത്തു​ന്പോ​ൾ കൗ​മാ​ര​ക്കാ​ര​നൊ​പ്പം നാ​ല് സു​ഹൃ​ത്തു​ക്ക​ള​ും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. പാ​ർ​ട്ടി​ക്കി​ടെ യു​വ​തി​ക്ക് നി​ർ​ബ​ന്ധി​ച്ച് മ​ദ്യം ന​ൽ​കി​യ ശേ​ഷം ക​ത്തി​കാ​ണി​ച്ച് മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ഞ്ചു​മ​ണി​ക്കൂ​റോ​ളം പീ​ഡി​പ്പി​ച്ച ശേ​ഷം പു​ല​ർ​ച്ചെ 1.30ഒാ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​യെ പോ​കാ​ൻ ​അ​നു​വ​ദി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് യു​വ​തി​യെ വി​ട്ട​യ​ച്ച​ത്. പോ​ലീ​സി​ൽ‌ പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ മെ​ഡി​ക്ക​ൽ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി. പ​രി​ശോ​ധ​ന​യി​ൽ മാ​ന​ഭം​ഗം ന​ട​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം ജു​ഡീഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ ജൂ​വ​നൈ​ൽ‌ ജ​സ്റ്റി​സ് ബോ​ർ​ഡ് താ​ത്കാ​ലി​ക​മാ​യി ക​റ​ക്‌​ഷ​ൻ ഹോ​മി​ലേ​ക്ക് അ​യ​ച്ചു.

Read More

വിരുഷ്‌ക പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ ഇരുകൂട്ടരും എന്തൊക്കെയാവും സംസാരിച്ചിട്ടുണ്ടാവുക? രാജ്യദ്രോഹികളോടൊപ്പം ഫോട്ടോയെടുക്കുന്നതില്‍ മോദിയ്ക്ക് ബുദ്ധിമുട്ടില്ലേ; സോഷ്യല്‍മീഡിയയുടെ ഭാവനയില്‍ വിരിഞ്ഞ രസകരമായ ചിന്തകള്‍

താര ദമ്പതികളായ വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും കുറച്ചുനാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇറ്റലിയില്‍ വച്ചുള്ള ഇവരുടെ ആഡംബര വിവാഹവും പിന്നീടുണ്ടായ വിവാദങ്ങളുമെല്ലാമാണ് അതിന് കാരണം. വിവാഹശേഷം ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയ ഇരുവരും ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതാണ് ഇപ്പോള്‍ ഏറ്റവും പുതിയ വാര്‍ത്ത. സ്വന്തം നാട്ടില്‍ വച്ച് സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കുമായി നടത്താനിരിക്കുന്ന ചടങ്ങിലേയ്ക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനെത്തിയതായിരുന്നു ഇരുവരും. വിരുഷ്‌ക ജോഡി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നതിന്റെയും സമ്മാനങ്ങള്‍ കൈമാറുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡയവഴി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ട്രോളുകളുമായി സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ സജീവമായത്. ഇന്ത്യ വിട്ട് വിദേശത്ത് വച്ച് വിവാഹം നടത്തിയതിനാല്‍ വിരാടും അനുഷ്‌കയും രാജ്യ ദ്രോഹികളാണെന്ന ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവനയെ ഓര്‍മ്മിപ്പിച്ചാണ് സോഷ്യല്‍ മീഡിയ ട്രോളുകളില്‍ മിക്കതും. അതേസമയം വിദേശയാത്രകള്‍ സ്ഥിരമാക്കിയ മോദിയുമായുള്ള വിരാടിന്റേയും അനുഷ്‌കയുടേയും സംഭാഷണങ്ങളും സോഷ്യല്‍ മീഡിയ തങ്ങളുടെ ഭാവന ഉപയോഗിച്ച് ഊഹിച്ചെടുക്കുന്നുണ്ട്. വിവാഹം നടന്ന സ്ഥലത്തെക്കുറിച്ചാവും…

Read More

ഒളിച്ചോടി കള്ളനോട്ടടി നടത്തിയ പ്രവീണയുടെയും അംജാദിന്റെ അശ്ലീല വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി സൂചന, അംജദിന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് രഹസ്യ സന്ദേശം

ഓര്‍ക്കാട്ടേരിയില്‍ മൊബൈല്‍ ഷോപ്പുടമയായ 23കാരനൊപ്പം ഒളിച്ചോടിയ 31കാരി പ്രവീണയുടെയും കാമുകന്റെയും എന്ന പേരില്‍ ലൈംഗിക വീഡിയോ സോഷ്യല്‍മീഡിയയിലും ഇന്റര്‍നെറ്റിലും പ്രചരിക്കുന്നു. കഴിഞ്ഞമാസമാണ് ഇരുവരെയും കാണാതാകുന്നത്. ഒരാഴ്ച്ച മുമ്പ് കോഴിക്കോട്ടെ ഒരു വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു. ഇവര്‍ താമസിച്ച വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകളും അത് അടിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തിയത്. ചില പോണ്‍ സൈറ്റുകളിലാണ് പ്രവീണയുടെയും അംജാദിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആദ്യം അപ്‌ലോഡ് ചെയ്തതെന്നാണ് സൂചന. ഈ ദൃശ്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് സൂചന. അതേസമയം, അംജാദിന് തീവ്രവാദ ബന്ധമുള്ളതായ അജ്ഞാത സന്ദേശം പോലീസിന് ലഭിച്ചതായാണ് സൂചന. ഇതു സംബന്ധിച്ച് വിശദ അന്വേഷണത്തിന് പോലീസ് തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അംജാദും പ്രവീണയും താമസിക്കുന്ന വാടക വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയത് നിഗൂഡതകളുടെ ചെപ്പു തുറക്കുന്ന തെളിവുകളാണ്. രണ്ടാഴ്ച്ച മുമ്പാണ് മൊബൈല്‍ ഷോപ്പ് ജീവനക്കാരിയെ കാണാതാകുന്നത്. പിന്നീട്…

Read More

പ്ലസ് ടു പാസായപ്പോള്‍ മകന് വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ മാതാവിനെ പെരുവഴിയിലാക്കി; 42കാരിയായ ഹോം നഴ്‌സുമായി നാടുവിട്ട 17കാരന്‍ അവസാനം ജയിലുമായി;പത്തനംതിട്ടയില്‍ നടന്നത്…

പത്തനംതിട്ട: പ്ലസ്ടു പാസായപ്പോള്‍ ഇല്ലാത്ത കാശുണ്ടാക്കി മകന് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയ മാതാവും കുടുംബവും ഒടുക്കം പെരുവഴിയിലായി. സമ്മാനമായി ലഭിച്ച മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട ഹോം നഴ്‌സിനൊപ്പം നാടുവിട്ട പതിനേഴുകാരന്‍ ഒടുവില്‍ ചതിയില്‍ കുടുങ്ങിയതോടെയാണ് നിര്‍ധന കുടുംബത്തിനു കിടപ്പാടം പോലും നഷ്ടപ്പെടുത്തേണ്ടിവന്നത്. പത്തനംതിട്ട കലക്ടറേറ്റില്‍ ഇന്നലെ വനിതാ കമ്മിഷനു മുന്നിലാണു തനിക്കുണ്ടായ ദുരനുഭവം മാതാവ് വെളിപ്പെടുത്തിയത്. പ്ലസ്ടു പാസായപ്പോള്‍ ബൈക്ക് വേണമെന്നായിരുന്നു മകന്റെ ആവശ്യം. രോഗബാധിതനായ ഭര്‍ത്താവിനെയും അവരുടെ മാതാപിതാക്കളെയും സംരക്ഷിക്കുന്ന കൂലിവേലക്കാരിയായ ആ അമ്മയ്ക്ക് ബൈക്ക് വാങ്ങി നല്‍കാന്‍ കഴിയാത്തതിനാല്‍ സമ്മാനമായി ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കുകയായിരുന്നു. കമ്മിഷനു മുമ്പാകെ മാതാവ് ഉന്നയിച്ച പരാതി ഇങ്ങനെ… ”സോഷ്യല്‍ മീഡിയയിലൂടെ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഒരു ഹോം നഴ്‌സുമായി മകന്‍ ചങ്ങാത്തത്തിലായി. 42 വയസുള്ള ഹോം നഴ്‌സ് മകന്റെ അക്കൗണ്ടിലേക്ക് 43,000 രൂപ…

Read More

ഹിന്ദുത്വ വോട്ടുകളിലേക്ക് കോണ്‍ഗ്രസ് നുഴഞ്ഞുകയറിയപ്പോള്‍ ബിജെപിയും മോദിയും കാടുകയറി, മോദിക്ക് വടി നല്കിയത് മണിശങ്കര്‍ അയ്യറും, ഗുജറാത്തില്‍ ബിജെപി മുഖം രക്ഷിച്ചത് ഇങ്ങനെ

എം.ജി.എസ് നല്ലൊരു ക്രിക്കറ്റ് മത്സരം കാണുന്ന പ്രതീതിയായിരുന്നു ഗുജറാത്തിലെ വോട്ടെണ്ണലില്‍ കണ്ടത്. ഏതുനിമിഷവും ഏതുവശത്തേക്കും വിജയം മാറിമറിയാവുന്ന അവസ്ഥ. സസ്‌പെന്‍സും ത്രില്ലറും സമന്വയിച്ച പോരാട്ടത്തില്‍ തോറ്റെങ്കിലും തല ഉയര്‍ത്തി കോണ്‍ഗ്രസ്. 22 വര്‍ഷത്തെ ഭരണത്തിന് തുടര്‍ച്ച ലഭിച്ച ആത്മവിശ്വാസത്തില്‍ മോദിയും. എന്തുകൊണ്ട് ബിജെപി വീണ്ടും ഗുജറാത്തില്‍ അധികാരത്തിലെത്തി. ഉത്തരങ്ങള്‍ ഇതൊക്കെ.   കലാപ രാഷ്ട്രീയം ബിജെപി പ്രതിപക്ഷത്തായാല്‍ അടുത്ത അഞ്ചുവര്‍ഷം വര്‍ഗീയ കലാപങ്ങള്‍ക്ക് ഗുജറാത്ത് സാക്ഷ്യം വഹിച്ചേക്കാം. വോട്ടെടുപ്പിന് കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അടക്കം പറഞ്ഞ വാക്കുകളാണിവ. സത്യത്തില്‍ ഈ വാക്കുകളില്‍ കുറച്ചൊക്കെ സത്യമുണ്ട് താനും. ഇനിയൊരു ഗോന്ധ്ര സംഭവിക്കാതിരിക്കാന്‍ ഗുജറാത്തില്‍ ബിജെപി എല്ലാവിധ കരുതലും എടുത്തിരുന്നു. രാജ്യത്തിന്റെ മറ്റു പലഭാഗങ്ങളിലും ചെറിയതോതില്‍ വര്‍ഗീയ സംഘര്‍ങ്ങള്‍ നടപ്പോഴും ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരുന്നു. കാരണം നിസാരം, ഗുജറാത്തില്‍ സംഭവിച്ചേക്കാവുന്ന ചെറിയ കറുത്ത പൊട്ട് പോലും 2019ലെ…

Read More

ഉണ്ണി മുകുന്ദന്‍ കൂടുതല്‍ കുരുക്കിലേക്ക്? ഫോണ്‍വിളി, വാട്‌സാപ്പ് തെളിവുകള്‍ പുറത്തുവിടാന്‍ യുവതിയുടെ നീക്കം, ഒത്തുതീര്‍പ്പാക്കാന്‍ സിനിമയിലെ ഉന്നതന്റെ ഇടപെടല്‍; മലയാള സിനിമയ്ക്ക് ഇത് കഷ്ടകാലമാണോ?

മലയാള സിനിമയ്ക്ക് ഇത് കഷ്ടകാലമാണോ? പ്രമുഖരുടെ മരണത്തിനൊപ്പം സൂപ്പര്‍ താരങ്ങള്‍ കേസില്‍പ്പെടുന്നതും മയക്കുമരുന്ന്, സെക്‌സ് റാക്കറ്റ് കേസുകളില്‍ നടന്മാരും നടിമാരും ഉള്‍പ്പെടുന്നത് സര്‍വസാധാരണമാണ്. കുറച്ചുദിവസമായി ഉണ്ണി മുകുന്ദനാണ് പുതിയ വാര്‍ത്തയിലെ കേന്ദ്ര കഥാപാത്രം. തന്നെ ഒരു യുവതി ബ്ലാക്‌മെയില്‍ ചെയ്യുന്നതായി ഉണ്ണി പോലീസില്‍ പരാതി നല്കിയതാണ് പുതിയ സംഭവങ്ങളുടെ തുടക്കം. എന്നാല്‍ യുവതിയുടെ വെളിപ്പെടുത്തല്‍ വന്നതോടെ യുവനടന്‍ പ്രതിരോധത്തിലായിരിക്കുകയാണ്. അതേസമയം, സംഭവം ഒത്തുതീര്‍പ്പാക്കാന്‍ സിനിമരംഗത്തെ ഉന്നതന്‍ വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇരുകൂട്ടര്‍ക്കും വലിയ ദോഷമില്ലാത്ത രീതിയില്‍ കാര്യങ്ങള്‍ രമ്യതയില്‍ തീര്‍ക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്. അതേസമയം, യുവതിയുടെ പക്കല്‍ നടനെതിരായ തെളിവുകള്‍ ഉണ്ടെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. യുവതിക്ക് ഉണ്ണി അയച്ചെന്നു പറയുന്ന വാട്‌സപ്പ് മെസേജ് അടക്കമുള്ള തെളിവുകള്‍ പുറത്തുവിടുമെന്നാണ് സൂചന. യുവതി പോലീസിനോട് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്- ഉണ്ണിമുകുന്ദനെ കണ്ട് കഥ പറയാന്‍…

Read More

കോണ്‍ഗ്രസിനെ തുണച്ചത് പട്ടേല്‍ യുവാക്കള്‍ തന്നെ, ബിജെപിക്ക് വിനയായത് പതിവുകാര്‍, ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ചരിത്ര നേട്ടത്തിനു പിന്നിലെ കാരണങ്ങള്‍ ഇതൊക്കെ

നരേന്ദ്ര മോദിയുടെ തട്ടകമായിരുന്നു ഗുജറാത്ത്. ഏതു വലിയ തീരുമാനമെടുക്കും മുമ്പേ അദേഹം പറന്നെത്തിയിരുന്നത് അഹമ്മദാബാദിലെ തന്റെ രണ്ടാം വീട്ടിലേക്കായിരുന്നു. മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ തുടര്‍ന്ന ഗുജറാത്ത് സ്‌നേഹം പക്ഷേ ഇത്തവണ അപ്രതീക്ഷിത തിരിച്ചടിക്ക് വഴിമാറിയിരിക്കുകയാണ്. എന്തുകൊണ്ടാണ് ആത്മവിശ്വാസത്തിന്റെ കെടുമുടിയില്‍ നിന്ന് ബിജെപിയും മോദിയും തകര്‍ന്ന് വീണത്. കാരണം ഒന്നുമാത്രം, ഗുജറാത്തിലെ വോട്ട് ബാങ്കുകളായ പട്ടേല്‍ വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പ് തന്നെ. നരേന്ദ്ര മോദി അധികാരത്തിലിരുന്ന കാലത്തെല്ലാം ഗുജറാത്തില്‍ ബിജെപിക്ക് എതിരാളികളെ ഇല്ലായിരുന്നു. വിമര്‍ശനമുയര്‍ത്തിയവരെയും എതിരാകുമെന്ന് കരുതിയവരെയും ഒതുക്കുന്നതില്‍ മോദി പ്രത്യേക പ്രാഗത്ഭം കാണിച്ചു. വികസനത്തില്‍ പുതിയ അധ്യായം തീര്‍ത്തതോടെ പൊതുവെ ഉറക്കത്തിലായിരുന്ന കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമായി. ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടേല്‍ സംവരണ മുന്നണി ബിജെപിക്ക് വലിയ തലവേദനയായിരുന്നു. യുവാക്കളായ പട്ടേലുകാര്‍ കൂട്ടത്തോടെ ബിജെപി വിരുദ്ധ ചേരിയിലാകുകയും ചെയ്തു. ഇതാണ് ഇത്തവണ അധികാരം…

Read More

ഫുള്‍ടൈം ബിസിനസുകാരി! ആദ്യം ദുഃ?ഖം തോന്നുമെങ്കിലും ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നല്ലതിന്; പ്രതിബന്ധങ്ങളില്‍ തളരാതെ മുന്നേറുന്ന ലിസിയുടെ വിശേഷങ്ങളിലൂടെ…

എ​ണ്‍​പ​തു​ക​ളി​ൽ അ​ഭി​നേ​ത്രി​യാ​യി പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തി​യ താ​ര​മാ​ണ് ലി​സി. മ​ല​യാ​ള​ത്തി​ൽ നാ​യി​ക​യാ​യും ഉ​പ​നാ​യി​ക​യാ​യും തി​ള​ങ്ങി​യ ലി​സി അ​ക്കാ​ല​യ​ള​വി​ൽ ത​മി​ഴി​ലും തെ​ലു​ങ്കി​ലും ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​രു​ന്നു. സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​നെ വി​വാ​ഹം ചെ​യ്ത​തോ​ടെ സി​നി​മ​യി​ൽ നി​ന്നും മാ​റി നി​ന്നു. പി​ന്നീ​ട് സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് ലീ​ഗി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മു​ൻ​നി​ര​യി​ലാ​ണ് ന​മ്മ​ൾ ലി​സി​യെ കാ​ണു​ന്ന​ത്. അ​ഭി​നേ​ത്രി​യാ​യി തു​ട​ങ്ങി​യെ​ങ്കി​ലും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​ന്‍റെ കൈ​യൊ​പ്പു ചാ​ർ​ത്താ​ൻ ലി​സി​ക്ക് ഇ​ന്നു ക​ഴി​ഞ്ഞി​രി​ക്കു​ന്നു. പ്രി​യ​ദ​ർ​ശ​നു​മാ​യി വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ ലി​സി ബി​സി​ന​സി​ന്‍റെ തി​ര​ക്കി​ലാ​ണി​പ്പോ​ൾ. ചെ​ന്നെ​യി​ൽ ലി​സി ല​ക്ഷ്മി എ​ന്ന പേ​രി​ൽ ഇ​ന്ത്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഡ​ബ്ബിം​ഗ് സ്റ്റു​ഡി​യോ​ക​ളി​ലൊ​ന്ന് പ​ടു​ത്തു​യ​ർ​ത്താ​നും ഈ ​ക​ലാ​കാ​രി​ക്കു ക​ഴി​ഞ്ഞു. പ്ര​തി​ബ​ന്ധ​ങ്ങ​ളി​ൽ ത​ള​രാ​തെ മു​ന്നേ​റു​ന്ന ലി​സി​യു​ടെ വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ… അ​ഭി​നേ​ത്രി, ബി​സി​ന​സ് തു​ട​ങ്ങി പ​ല മേ​ഖ​ല​ക​ൾ? ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​തെ​ല്ലാം ന​ല്ല​തി​നെ​ന്നു ക​രു​തു​ന്ന​യാ​ളാ​ണ് ഞാ​ൻ. ചി​ല കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്പോ​ൾ ദുഃ​ഖം തോ​ന്നു​മെ​ങ്കി​ലും പി​ന്നീ​ട​തു മ​റ്റൊ​രു ന​ല്ല​തി​നാ​യി തീ​രു​ന്നു. അ​തി​ലേ​ക്കെ​ത്താ​ൻ കു​റ​ച്ചു…

Read More

അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടു ചെയ്യും? ഇന്ത്യക്കാരില്‍ 79 ശതമാനവും ചിന്തിച്ചത് മോദിക്ക് അനുകൂലമായി, രാഹുലിനെ തുണച്ചത് 20 ശതമാനം പേര്‍, ടൈംസ് ഓഫ് ഇന്ത്യ സര്‍വേയിലെ ഫലങ്ങള്‍ ഇങ്ങനെ

ഗുജറാത്തിലെയും ഹിമാചലിലെയും നിര്‍ണായക നിര്‍ണായക നിയമസഭ തെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച്ച പുറത്തുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും കടുത്ത വെല്ലുവിളിയാണ് ഇരു സംസ്ഥാനങ്ങളിലും നേരിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധി ചുമതലയേറ്റതോടെ പ്രത്യേകിച്ചും. എന്നാല്‍ ബിജെപിക്കും മോദിക്കും ആശ്വാസം പകരുന്നൊരു സര്‍വേഫലം ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. മാധ്യമ ഭീമന്മാരായ ടൈംസ് ഗ്രൂപ്പ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും നരേന്ദ്ര മോദിയെത്തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. മൂന്നു ഘട്ടമായി നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ ഡിസംബര്‍ 12 മുതല്‍ 15 വരെയുള്ള 72 മണിക്കൂര്‍കൊണ്ട് അഞ്ചു ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. മോദിയുമായി നേരിട്ട് മത്സരിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞത് 20 ശതമാനം പേരാണ്. സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം പേരും രാഹുല്‍ ഗാന്ധി എന്ന നേതാവില്‍ തൃപ്തരല്ലെന്നും സര്‍വേ…

Read More

കൈപിടിക്കാന്‍ വെള്ളപ്പള്ളി, ബിഡിജെഎസ് എന്‍ഡിഎ വിട്ട് യുഡിഎഫിലേക്ക്, കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച തുടങ്ങിയെന്ന് സൂചന, ഇനി ബിജെപിക്കൊപ്പമില്ലെന്ന് തുഷാറും കൂട്ടരും

ബിജെപിയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ എന്‍ഡിഎ മുന്നണിപൂര്‍ണ തകര്‍ച്ചയിലേക്ക്. ബിജെപിക്കെതിരേ രുക്ഷ വിമര്‍ശനവുമായി മുന്നണിയിലെ പ്രബല കക്ഷിയായ ബിഡിജെഎസ് രംഗത്തെത്തിയതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള അകല്‍ച്ച കൂടുതല്‍ വ്യക്തമായി. അധികാരത്തില്‍ എത്താന്‍ യുഡിഎഫുമായും എല്‍ഡിഎഫുമായും സഹകരിക്കാന്‍ തയാറാണെന്ന് ബിഡിജെഎസ് പ്രസിഡന്റും സംസ്ഥാനത്തെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചത് ഇനി എന്‍ഡിഎയില്‍ തുടരാന്‍ യാതൊരു താല്‍പര്യവുമില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്. ഒരു മുന്നണിയോടും തങ്ങള്‍ക്ക് അയിത്തമില്ല. രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളും മിത്രങ്ങളും ഇല്ല. സ്വീകരിക്കാന്‍ തയാറുള്ള മുന്നണികളുമായി സഹകരിക്കുന്നത് പരിശോധിക്കും. ഇലക്ഷന്‍ വരുമ്പോള്‍ ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. മുന്നണി മാറണമെന്നാണ് പാര്‍ട്ടിയിലെ പൊതു അഭിപ്രായം. കേന്ദ്രത്തില്‍ പല പദവികളും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഒന്നും നിറവേറ്റപ്പെട്ടിട്ടില്ല. ഇനി എന്‍ഡിഎ നല്‍കുന്ന സ്ഥാനമാനങ്ങള്‍ സ്വീകരിക്കേണ്ടെന്നാണ് പാര്‍ട്ടി സംസ്ഥാന സമിതിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ബിഡിജെഎസ് യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചനടത്തുമെന്നാണ്…

Read More