പേയിംഗ് ഗസ്റ്റായി താമസിച്ച വീട്ടിലെ 15കാരനെ ലൈംഗികമായി ഉപയോഗിച്ച് യുവതി ! ഒളിവില്‍ പോയ 24കാരിയെ പോലീസ് പൊക്കി;ഞെട്ടിപ്പിക്കുന്ന സംഭവം വീണ്ടും…

വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച് പ്രായപൂര്‍ത്തിയാകാത്ത ബാലനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന കേസില്‍ യുവതി അറസ്റ്റില്‍. 15കാരന്‍ പയ്യന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് 24കാരിയെ അറസ്റ്റു ചെയ്തത്. തന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന യുവതി മകനെ ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ആരോപണ വിധേയായ യുവതി നഗരത്തിലെ ഒരു ഷോപ്പിങ് സെന്ററില്‍ ജോലി ചെയ്തു വരികയാണ്. ഇവര്‍ക്ക് ഒരു മകനുമുണ്ട്. യുവതി കൗമാരക്കാരന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്നപ്പോഴായിരുന്നു പീഡനം. മകനുമായി സൗഹൃദം സ്ഥാപിച്ച യുവതി പിന്നീട് ചൂഷണം ചെയ്യുകയായിരുന്നെന്നാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി ഈ വീട്ടില്‍ താമസിക്കാനെത്തുന്നത്. നവംബര്‍ ആദ്യത്തോടെ റൂം ഒഴിയുകയും ചെയ്തു. ഇതിനിടയിലാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ യുവതി ഒളിവില്‍ പോവുകയായിരുന്നു.…

Read More

അമേരിക്കന്‍ സൗന്ദര്യറാണിയും അധ്യാപികയുമായ യുവതി 15കാരന് അയച്ചു കൊടുത്തത് സ്വന്തം നഗ്നഫോട്ടോകള്‍; പയ്യന്റെ മൊബൈല്‍ പരിശോധിച്ച മാതാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍; ഒടുവില്‍ സംഭവിച്ചത്…

താന്‍ മുമ്പ് പഠിപ്പിച്ചിരുന്ന പതിനഞ്ചുകാരന് സ്നാപ്പ്ചാറ്റ് വഴി സ്വന്തം നഗ്‌നഫോട്ടോകള്‍ അയച്ചു കൊടുത്ത് അദ്ധ്യാപികയായ അമേരിക്കന്‍ സൗന്ദര്യറാണി വെട്ടിലായി സ്‌കൂള്‍ അദ്ധ്യാപികയും മിസ് കെന്റുകിയായി ജയിച്ച് മിസ് അമേരിക്ക മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്ത രാംസേ ബിയേഴ്സിനാണ് കോടതി കയറേണ്ടി വന്നത്. സയന്‍സ് അദ്ധ്യാപികയായ ബിയേഴ്സ് നേരത്തേ ആറിലും എട്ടിലും തന്റെ വിദ്യാര്‍ത്ഥി ആയിരുന്ന പയ്യനാണ് ടോപ്ലെസ്സായുള്ള പടം അയച്ചു കൊടുത്തത്. 20 വര്‍ഷംവരെ തടവും ഒരു ലക്ഷം ഡോളര്‍ പിഴയും കിട്ടാവുന്ന കുറ്റമാണിത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആന്‍ഡ്രൂ ജാക്സണ്‍ മിഡില്‍ സ്‌കൂള്‍ ബിയേഴ്‌സിനെ സസ്പെന്റ് ചെയ്തിരിക്കുകയാണ്. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ പയ്യന് സ്നാപ്ചാറ്റ് വഴി സ്ഥിരം അശ്ളീല ചിത്രം അയച്ചു കൊണ്ടിരുന്ന ബിയേഴ്സ് കുടുങ്ങിയത് പയ്യന്റെ ഫോണില്‍ നിന്നും മാതാവ് നഗ്‌നഫോട്ടോകളില്‍ ഒന്ന് കണ്ടെത്തിയതോടെയാണ്. അവര്‍ ഉടന്‍ തന്നെ അധികൃതരെ വിവരം…

Read More

17കാരനുമായി ഒന്നിച്ച് ജീവിച്ച 22കാരി അറസ്റ്റില്‍ ! കൗമാരക്കാരന്‍ തന്റെ ഭര്‍ത്താവാണെന്നും അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് തങ്ങള്‍ക്കുണ്ടെന്നും യുവതി; ഒടുവില്‍ സംഭവിച്ചത്…

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന കുറ്റം ആരോപിക്കപ്പെട്ട യുവതി പിടിയില്‍. 17കാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ 22കാരിയാണ് അറസ്റ്റിലായത്. മുംബൈയിലാണ് സംഭവം നടന്നത്. എന്നാല്‍ 17കാരനെ വിവാഹം ചെയ്താണ് തങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് യുവതി അവകാശപ്പെട്ടെങ്കിലും ആണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാലാണ് യുവതിക്കെതിരെ കേസെടുത്തത്. ആണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. തങ്ങളുടേത് പരസ്പര സമ്മതത്തോടെയുളള ബന്ധമാണെന്നും 5 മാസം പ്രായമുളള കുഞ്ഞ് തങ്ങള്‍ക്കുണ്ടെന്നും യുവതി പറഞ്ഞു. പോക്‌സോ നിയമപ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് ബൈക്കുളള ജയിലില്‍ അടച്ചു. അഞ്ചു മാസം പ്രായമുള്ള ഇവരുടെ കുഞ്ഞിനെയും ഇവര്‍ക്കൊപ്പം താമസിക്കാന്‍ വിട്ടു. നവംബര്‍ 23ന് മകന്റെ ഭാര്യയാണ് താനെന്ന് അവകാശപ്പെട്ട് യുവതി വീട്ടിലേക്ക് വന്നതായി ആണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. കൈക്കുഞ്ഞിനേയും എടുത്താണ് ഇവര്‍ വീട്ടിലേക്ക് വന്നത്. ഇനി താന്‍ ഇവിടെയാണ് താമസിക്കുക…

Read More

തൃശൂരില്‍ കോളജ് വിദ്യാര്‍ഥിനി ബന്ധുവായ പതിനേഴുകാരനില്‍ നിന്നും ഗര്‍ഭിണിയായി ! കൗമാരക്കാരന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ വഴി കണ്ടെത്തിയത് ഇന്റര്‍നെറ്റില്‍ നിന്നും; കൂട്ടുപിടിച്ചത് ബംഗാളിയെയും; ഒടുവില്‍ സംഭവിച്ചതോ…

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പതിനേഴുകാരന്‍ അറസ്റ്റില്‍. കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ ബന്ധുകൂടിയാണ് 17കാരന്‍. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. 17കാരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടി തയ്യാറായി. ഗര്‍ഭത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ പരിശോധിച്ച ശേഷം വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി. തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ വീട്ടുജോലിക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയോടൊപ്പം പെണ്‍കുട്ടി വീടുവിട്ടിറങ്ങി. ഇവര്‍ ചെന്നൈയില്‍ എത്തിയെങ്കിലും ഗര്‍ഭം അലസിപ്പിക്കാനായില്ല. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാതെ തൊഴിലാളിയുടെ കൂടെ അയാളുടെ സംസ്ഥാനത്തേക്ക് പോയി. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയേയും തൊഴിലാളിയേയും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് സംഭവം പറഞ്ഞത്. തുടര്‍ന്ന് ബന്ധുവായ 17കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു കോടതിയില്‍ ഹാജരാക്കിയ 17കാരനെ ജൂവനൈല്‍ ഹോമിലേക്ക് അയച്ചു.

Read More

യുവതിയ്ക്ക് പത്തൊമ്പതുകാരനൊപ്പം ജീവിക്കാം ! പക്ഷെ വിവാഹിതരാവാനായി ഇനിയും കാത്തിരിക്കണം; കോടതിവിധി കമിതാക്കള്‍ക്ക് അനുകൂലമായതിങ്ങനെ…

അഹമ്മദാബാദ്: ഇരുപതുകാരിയായ യുവതിയ്ക്ക് പത്തൊമ്പതുകാരനൊപ്പം ജീവിക്കാന്‍ അവകാശമുണ്ടെന്ന് കോടതി. ഗുജറാത്ത് ഹൈക്കോടതിയാണ് വ്യത്യസ്ഥമായ ഈ ഉത്തരവു പുറപ്പെടുവിച്ചത്.യുവതിയ്ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ ഇഷ്ടമുള്ള ആള്‍ക്കൊപ്പം ജീവിക്കാന്‍ അവകാശമുണ്ടെന്നും അതിനാല്‍ 19 കാരനൊപ്പം പോകാമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ചെറുപ്പക്കാരനു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇരുവര്‍ക്കും നിലവില്‍ വിവാഹം കഴിക്കാനുള്ള സാധുതയില്ലെന്നും കോടതി വ്യക്തമാക്കി. എവിടെയാണോ യുവതിക്കു താമസിക്കേണ്ടത് യുവതി പോലീസ് സംരക്ഷണയോടെ അവിടെ എത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കി. ടീനേജറായ കാമുകന്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതിനു പിന്നാലെ കോടതി ഹര്‍ജിയില്‍ അനുകൂല വിധി നല്‍കിയതോടെയാണ് കഴിഞ്ഞ ബുധനാഴ്ച മാതാപിതാക്കളെയും ബന്ധുക്കളേയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം താമസം ആരംഭിച്ചു. ജൂലായ് 19 നാണ് ചെറുപ്പക്കാരന്‍ ബലമായി തന്റെ കാമുകിയെ അവരുടെ വീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയി എന്ന് വ്യക്തമാക്കി ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് വിവാഹം കഴിക്കാനുള്ള പ്രായം ആയിട്ടില്ല എന്ന വസ്തുതയും ചെറുപ്പക്കാരന്‍ വ്യക്തമാക്കിയിരുന്നു.…

Read More

മൂന്നു വയസുള്ള കുഞ്ഞുമായി യുവതി പ്ലസ് ടു വിദ്യാര്‍ഥിയ്‌ക്കൊപ്പം ഒളിച്ചോടി; കുട്ടിക്കാമുകനൊപ്പം പോയത് ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടില്‍ നിന്ന്

വടക്കാഞ്ചേരി: മൂന്നു വയസുള്ള പെണ്‍കുഞ്ഞിനൊപ്പം യുവതി പ്ലസ്ടു വിദ്യാര്‍ഥിയായ പതിനേഴുകാരനൊപ്പം ഒളിച്ചോടി. ചിറ്റിലഞ്ചേരി സ്വദേശിയുമായി നാലു വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ യുവതിയാണ് കുട്ടിക്കാമുകനൊപ്പം പോയത്. യുവതി കഴിഞ്ഞ ദിവസം ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടില്‍ എത്തിയിരുന്നു. ഇവിടെ നിന്നാണ് കാമുകനൊപ്പം ഒളിച്ചോടിയത് എന്ന് ബന്ധുക്കള്‍ പറയുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്തേക്കാണ് കടന്നതെന്ന വിവരം കിട്ടിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Read More

വയോധികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പതിനേഴുകാരനെ കുടുക്കിയത് മൊബൈല്‍ ഫോണ്‍; 150 പേരെ ചോദ്യം ചെയ്ത അരിക്കുളം കൊലപാതകക്കേസ് തെളിഞ്ഞതിങ്ങനെ…

കൊയിലാണ്ടി: വയോധികയെ കൊലചെയ്ത 17കാരനെ കുടുക്കിയത് മൊബൈല്‍ ഫോണ്‍. അരിക്കുളം പഞ്ചായത്തിലെ ഊരള്ളൂരിലുള്ള വയോധികയെ കാണാതാകുകയും പിന്നീട് വെള്ളക്കെട്ടില്‍ ദൂരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. മരണം കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ കൗമാരക്കാരന്‍ പിടിയിലായത്. മൃതദേഹം സംഭവസ്ഥലത്തു നിന്നു മാറ്റാന്‍ സഹായിച്ച പ്രതിയുടെ പിതാവിനെയും പോലീസ് കസ്റ്റഡിയെടുത്തു ചോദ്യം ചെയ്തു വരികയാണ്. അന്വേഷണ സംഘം ഒന്നര മാസത്തിലേറെയായി നടത്തിയ നിരീക്ഷണത്തെ തുടര്‍ന്നാണു പ്രതികള്‍ പിടിയിലായത്. നവംബര്‍ ഏഴിന് വൈകിട്ടാണ് വയോധികയെ കാണാതാവുന്നത്. പിറ്റേന്നു വൈകിട്ട് മൂന്നു മണിയോടെ ചടങ്ങന്നാരിത്താഴ വയല്‍പ്രദേശത്തെ വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പോലീസിന്റെ കണ്ടെത്തല്‍ ഇങ്ങിനെയാണ്. സംഭവ ദിവസം വൈകിട്ട് മദ്യലഹരിലായിരുന്ന പ്രതി ആളൊഴിഞ്ഞ പ്രദേശത്തുകൂടി കടന്നു പോയ വയോധികയെ കടന്നുപിടിക്കുകയും പിന്നീട് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. മരണശേഷം മൃതദേഹത്തോടും അതിക്രമം തുടര്‍ന്നു എന്നും പോലീസ് പറയുന്നു. രാത്രിയോടെ…

Read More

പ്ലസ് ടു പാസായപ്പോള്‍ മകന് വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ മാതാവിനെ പെരുവഴിയിലാക്കി; 42കാരിയായ ഹോം നഴ്‌സുമായി നാടുവിട്ട 17കാരന്‍ അവസാനം ജയിലുമായി;പത്തനംതിട്ടയില്‍ നടന്നത്…

പത്തനംതിട്ട: പ്ലസ്ടു പാസായപ്പോള്‍ ഇല്ലാത്ത കാശുണ്ടാക്കി മകന് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയ മാതാവും കുടുംബവും ഒടുക്കം പെരുവഴിയിലായി. സമ്മാനമായി ലഭിച്ച മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട ഹോം നഴ്‌സിനൊപ്പം നാടുവിട്ട പതിനേഴുകാരന്‍ ഒടുവില്‍ ചതിയില്‍ കുടുങ്ങിയതോടെയാണ് നിര്‍ധന കുടുംബത്തിനു കിടപ്പാടം പോലും നഷ്ടപ്പെടുത്തേണ്ടിവന്നത്. പത്തനംതിട്ട കലക്ടറേറ്റില്‍ ഇന്നലെ വനിതാ കമ്മിഷനു മുന്നിലാണു തനിക്കുണ്ടായ ദുരനുഭവം മാതാവ് വെളിപ്പെടുത്തിയത്. പ്ലസ്ടു പാസായപ്പോള്‍ ബൈക്ക് വേണമെന്നായിരുന്നു മകന്റെ ആവശ്യം. രോഗബാധിതനായ ഭര്‍ത്താവിനെയും അവരുടെ മാതാപിതാക്കളെയും സംരക്ഷിക്കുന്ന കൂലിവേലക്കാരിയായ ആ അമ്മയ്ക്ക് ബൈക്ക് വാങ്ങി നല്‍കാന്‍ കഴിയാത്തതിനാല്‍ സമ്മാനമായി ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കുകയായിരുന്നു. കമ്മിഷനു മുമ്പാകെ മാതാവ് ഉന്നയിച്ച പരാതി ഇങ്ങനെ… ”സോഷ്യല്‍ മീഡിയയിലൂടെ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഒരു ഹോം നഴ്‌സുമായി മകന്‍ ചങ്ങാത്തത്തിലായി. 42 വയസുള്ള ഹോം നഴ്‌സ് മകന്റെ അക്കൗണ്ടിലേക്ക് 43,000 രൂപ…

Read More

പതിനേഴുകാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തൊമ്പതുകാരി അറസ്റ്റില്‍; പിടിയിലായത് വിവാഹ മോചിതയും മൂന്നു മക്കളുടെ അമ്മയുമായ യുവതി; സംഭവം പുറത്തായതിങ്ങനെ…

പനാജി: 17കാരനെ പീഡനത്തിനിരയാക്കിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. വിവാഹ മോചിതയും മൂന്നു കുട്ടികളുടെ അമ്മയുമായ യുവതിയാണ് പതിനേഴുകാരനെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയത്. ഗോവയിലാണ് സംഭവം. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് പോക്‌സോ നിയമ പ്രകാരം കേസ് എടുത്തു.കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മാപുസ ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ പിടികൂടുന്നത്. കഴിഞ്ഞ ജൂണിനും സെപ്റ്റംബറിനും ഇടയിലാണ് പീഡനം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. മാതാപിതാക്കളോടു പിണങ്ങി വീടു വിട്ട് ഓടിപ്പോയ കുട്ടിയെ ഇവര്‍ കെണിയിലാക്കുകയായിരുന്നു. പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു വന്ന കുട്ടി ഈ യുവതിയുടെ വീട്ടിലായിരുന്നു താമസിച്ചു വന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവതി മൂന്നു കുട്ടികളോടൊപ്പമാണ് ജീവിച്ചിരുന്നത്. എന്നാല്‍ കുട്ടി സ്വന്തം വീട്ടില്‍ എത്തിയപ്പോള്‍ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സിലിംഗിനു കൊണ്ടു പോയി. കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡന വിവരം…

Read More