ഇങ്ങനെയൊക്കെ ക്രൂരയാകാന്‍ ഒരു ഭാര്യയ്ക്ക്, അമ്മയ്ക്ക് സാധിക്കുമോ? അത്രയ്ക്കും ഹൃദയം നുറുക്കുന്നൊരു വാര്‍ത്തയാണ് ഇത്. കേരളത്തില്‍ അല്ലെന്നൊരു ആശ്വാസമുണ്ടെങ്കിലും നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയാണ് ഈ സംഭവം തുറന്നുകാട്ടുന്നത്. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. സന്ധ്യയെന്ന 36കാരി സ്വന്തം ഭര്‍ത്താവിനെയും മൂന്നു പിഞ്ചുകുട്ടികളെയും കൊന്നുതള്ളി. അതും ക്വട്ടേഷന്‍ നല്കി. സന്ധ്യയെയും കാമുകന് ഹനുമന്തിനെയും രണ്ടു കൊലയാളികളെയും പോലീസ് അറസ്റ്റു ചെയ്തു സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- സന്ധ്യ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണത്തില്‍ ഉറക്കഗുളിക നല്കി ഗാഡനിദ്രയിലാഴ്ത്തിയ ശേഷം കൊലയാളികളെ വീട്ടിനുള്ളിലേക്ക് കടത്തി വിടുകയായിരുന്നു. കൊലയാളികള്‍ വീടിനുള്ളിലേക്ക് കടന്ന് അഞ്ചു പേരുടെയും കഴുത്തുമുറിച്ചു കൊലപ്പെടുത്തി. കൗമാരം പിന്നിടാത്ത കൊലപാതകികള്‍ പത്തൊമ്പത് വയസ്സുകാരായ കപില്‍, ദീപക് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 36 കാരിയായ സന്ധ്യ തന്നേക്കാള്‍ 10 വയസ്സ് ചെറുപ്പമായ ഹനുമന്‍ ജാട്ടുമായി കുറേ നാളായി പ്രണയത്തിലായിരുന്നു. ഈ വിവരം ഭര്‍ത്താവ് ഭന്‍വാരി…
Read MoreCategory: Editor’s Pick
കാവ്യയെ വിവാഹം ചെയ്താല്‍ അത് ദുരന്തമാവുമെന്ന് ജോത്സ്യന് മുമ്പേ പറഞ്ഞിരുന്നു; ഇപ്പോള്‍ കേസില്‍ നിന്ന് തലയൂരാന്‍ നിര്‍ദ്ദേശിക്കുന്നത് വിവാഹമോചനം ? പ്രമുഖ മാസിക ഉയര്‍ത്തുന്ന പുതിയ വിവാദം ഇങ്ങനെ…
കൊച്ചി: ജ്യോതിഷത്തില്‍ വലിയ വിശ്വാസമുള്ളയാളാണ് ദിലീപ് എന്ന കാര്യം പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളു കുറേയായി. എന്തിനും ഏതിനും ജോത്സ്യന്മാരെ കാണുന്ന ദിലീപ് ജയിലില്‍ പോയത് തന്റെ സമയദോഷമാണെന്നാണ് വിശ്വസിക്കുന്നത്. ജയിലില്‍ നിന്നും വീട്ടിലെത്തിയ ദിലീപ് വീണ്ടും ജോത്സ്യനെ കാണാന്‍ പോയെന്നാണ് പുതിയ വിവരം. എന്നാല്‍ ഇതില്‍ പുതിയ വിവാദം ചികയുകയാണ് പ്രമുഖ സിനിമാ മാസിക. കാവ്യാ മാധവനും ദിലീപ് വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ ഇരുവരുമായി അടുപ്പമുള്ള ജ്യോല്സ്യന് ആദ്യം വിവാഹത്തിന് അനുകൂലിച്ചിരുന്നില്ല. ചില ദുര്നിമിത്തങ്ങള് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇരുവരും അത് അവഗണിച്ചു എന്നാണ് പറയപ്പെടുന്നത്. വിവാഹ ശേഷം ഉണ്ടായ സംഭവ വികാസങ്ങള്‍ ജ്യോല്‍സ്യന്റെ വാക്കുകള്‍ ശക്തിപകരുന്നതായി തോന്നുകയാണെന്നാണ് മാസിക പറയുന്നത്. ഈ ദുരിതാവസ്ഥയില്‍ നിന്നും രക്ഷനേടാന്‍ വീണ്ടും ജോത്സ്യന്റെ അടുത്തുപോയ ദിലീപിനെ തളര്‍ത്തുന്ന വാക്കുകളാണ് ജോത്സ്യന് പറഞ്ഞതെന്ന് ദിലീപ് പറയുന്നു. ഇരുവരുടേയും വിവാഹ ജീവിതത്തില്‍ ഒരു മോചനം…
Read Moreപ്ലസ്ടു വിദ്യാര്‍ഥിനിയെ കാമുകന് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് പണം വാങ്ങാന്‍ ശ്രമം, പണമില്ലെന്ന് പറഞ്ഞതോടെ കൂട്ടുകാര്‍ക്ക് കാഴ്ച്ചവച്ചു, കോട്ടയത്തു നിന്നും സമാനതകളില്ലാത്ത പീഡനവാര്‍ത്ത
വിവാഹ വാഗ്ദാനം നല്കി പട്ടിക ജാതിക്കാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ പിഡീപ്പിച്ച കേസില്‍ നാലു യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍. പൂഞ്ഞാര്‍ മൂന്നിലവ് സ്വദേശികളായ അനീഷ് (28), അനൂപ് (44), കണ്ണന് (18), മനീഷ് (33) എന്നിവരാണു പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മുണ്ടക്കയം ഇളംകാട് സ്വദേശിനിയായ 19 വയസുകാരിയെയാണു ഇവര്‍ പിഡിപ്പിച്ചത്. കാമുകന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയാണു പെണ്‍കുട്ടിയെ മറ്റുള്ള സുഹൃത്തുക്കള്‍ക്കു കാഴ്ചവച്ചത്. പ്രതികളുടെ അറസ്റ്റു ഇന്നു വൈകുന്നേരത്തോടെ രേഖപ്പെടുത്തുമെന്നു പോലീസ് രാഷ്ട്രദീപികയോട് പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ടു പോലീസ് പറയുന്നതിങ്ങനെ: പെണ്‍കുട്ടിയുടെ കാമുകനായിരുന്ന അനീഷാണു വിവാഹ വാഗ്ദാനം നല്കി ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മുണ്ടക്കയത്തിനു സമീപത്തുള്ള രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു പിഡീപ്പിച്ചത്. ഇത്തരത്തില്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ ഇയാള്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല.…
Read Moreഭര്‍ത്താവിന്റെ കടയിലെ ജീവനക്കാരനായ 23കാരനൊപ്പം യുവതി നാടുവിട്ടു, കൊണ്ടുപോയത് 40 പവനും 10 ലക്ഷം രൂപയും, എടിഎം ചതിച്ചപ്പോള്‍ കുട്ടിക്കാമുകനും യുവതിയും പിടിയില്‍, വയനാട്ടില്‍ നടന്നതിങ്ങനെ
കാമുകനൊപ്പം മുങ്ങിയ രണ്ട് കുട്ടികളുടെ മാതാവായ യുവതി കല്‍പ്പറ്റയില്‍ നിന്ന് പിടിയിലായി. ചവറ സ്വദേശിനിയായ 28കാരിയെയാണ് പന്മന നടുവത്തേരി സ്വദേശിയായ 23കാരനായ കാമുകനോടൊപ്പം കല്‍പ്പറ്റയില്‍നിന്ന് ചവറ പോലീസ് പിടികൂടിയത്. കഴിഞ്ഞ 18നാണ് യുവതി കാമുകനോടൊപ്പം മുങ്ങിയത്. യുവതിയുടെ ഭര്‍ത്താവ് നടത്തിവരുന്ന ഷോപ്പിലെ ജീവനക്കാരനായിരുന്നു യുവാവ്. മൂന്നുവര്‍ഷം മുമ്പാണ് ഇയാള്‍ കടയില്‍ ജോലിക്കുവന്നത്. ഇരുവരും പ്രണയത്തിലായി. സംഭവമറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് എട്ടുമാസം മുന്‍പ് യുവാവിനെ കടയില്‍നിന്ന് പിരിച്ചുവിട്ടു. ഇതിനുശേഷം ഇരുവരും തമ്മില്‍ മൊബൈല്‍ഫോണിലൂടെ സൗഹൃദം പുലര്‍ത്തിവരികയായിരുന്നു. യുവതി മുങ്ങിയതിനെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ പരാതിയെതുടര്‍ന്ന് ചവറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തിവരികയായിരുന്നുവെന്ന് രാഷ്ട്രദീപികയോട് പോലീസ് പറഞ്ഞു. ബന്ധുവീടുകളില്‍ അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. സുല്‍ത്താന്‍ബത്തേരിയിലുള്ള ഒരു എടിഎമ്മില്‍നിന്ന് യുവതി 40000 രൂപ പിന്‍വലിച്ചതായി പോലീസിന് വിവരം ലഭിച്ചു. അടുത്തദിവസം വയനാട്ടിലുള്ള ഒരു എടിഎം കൗണ്ടറില്‍നിന്ന് വീണ്ടും 40000 രൂപപിന്വലിച്ചതായുള്ള വിവരത്തെതുടര്‍ന്ന് പോലീസ് വയനാട്…
Read Moreപുതിയ കള്ളവുമായി യൂബര്‍ ഡ്രൈവറെ തല്ലിവീഴ്ത്തിയ യുവതികള്‍ രംഗത്ത്, അയാള്‍ ഞങ്ങളെ … എന്നു വിശേഷിച്ചപ്പോഴാണ് ആക്രമിച്ചത്, പ്രശ്നം വഷളായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു
കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ ആക്രമിച്ച സീരിയല്‍ നടിക്കും കൂട്ടുകാര്‍ക്കുമെതിരേ വലിയതോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആക്രമിച്ചവരെ രക്ഷിച്ച് ഇരയായ ഷെഫീഖിനെതിരേ കേസെടുത്ത പോലീസിനെതിരേ കോടതിയും രംഗത്തുവന്നിരുന്നു. പ്രശ്നം വലിയതോതില്‍ കത്തിക്കയറുന്നതിനിടെ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സീരിയല്‍ നടി എയ്ഞ്ചല്‍ മേരി. അവര്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നത് ഇങ്ങനെ- ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ ബന്ധു ക്ലാര ഷിബിനെ കാണാന്‍ വേണ്ടിയാണ് ഞാന്‍ ഇറങ്ങിയത്. തുടര്‍ന്ന് അവള്‍ക്കൊപ്പം ഞങ്ങളുടെ പൊതുസുഹൃത്തായ മരടില്‍ താമസിക്കുന്ന ഷീജ അഫ്സലിനെ കാണാന്‍ അവരുടെ വീട്ടിലേക്ക് പോയി. നടി കൂടിയായ എനിക്ക് അവിടെനിന്ന് ഷൂട്ടിങ്ങിനായി തൃപ്പൂണിത്തുറയിലേക്കായിരുന്നു പോകേണ്ടത്. ഒപ്പം വരാമെന്ന് ക്ലാര പറഞ്ഞപ്പോള്‍ അവളെയും കൂട്ടാന്‍ തീരുമാനിച്ചു. ഷീജയാണ് യൂബര്‍ ബുക്ക് ചെയ്യാമെന്ന് പറഞ്ഞത്. സിറ്റിയില്‍ ഏറ്റവും സുരക്ഷിതം ഇത്തരം കാബുകളാണെന്ന വിശ്വാസമായിരുന്നു…
Read Moreകട്ടപ്പനയില്‍ വീട്ടമ്മയെ കൊന്നത് മൃഗീയമായി, പിടിയിലായ മഹാലക്ഷ്മി ഒപ്പം കൊണ്ടുവന്ന യുവാക്കളെ കൊണ്ട് വാസന്തിയെ പീഡിപ്പിച്ചു, പിന്നീട് കൊലപ്പെടുത്തി, പെണ്‍പകയുടെ കാരണങ്ങള്‍ ഞെട്ടിക്കുന്നത്
കട്ടപ്പന വെള്ളയാംകുടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ തമിഴ്നാട്ടുകാരായ മൂന്നുപേര്‍ പോലീസ് പിടിയിലായി. ചിന്നമന്നൂര്‍ സ്വദേശികളായ മഹാലക്ഷ്മി (42), ഉത്തമപാളയം സ്കൂളിലെ ഡ്രൈവറായ ശങ്കര്‍ (28), ചിന്നമന്നൂരില്‍ ഒരു ക്ലിനിക്കില്‍ ഫിസിയോ തെറാപിസ്റ്റായ കെ. രാജ (24) എന്നിവരാണു പിടിയിലായത്. വെള്ളയാംകുടി ലക്ഷംവീട് കോളനിയില്‍ 20 വര്‍ഷമായി താമസിക്കുന്ന വിഗ്നേശ് ഭവനില്‍ മുരുകന്റെ ഭാര്യ വാസന്തി (46)യെയാണ് കഴിഞ്ഞ രണ്ടിന് വീടിനുള്ളില്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം നാലോടെ വീട്ടിലെത്തിയ സംഘം കൈയില്‍ കരുതിയിരുന്ന സ്പ്രേ ചെയ്യുന്ന കീടനാശിനി വാസന്തിയുടെ മുഖത്തു തളിച്ചശേഷം കട്ടിലില്‍ കമഴ്ത്തിക്കിടത്തി മുഖം കിടക്കയില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇവരുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും വീട്ടിലുണ്ടായിരുന്ന രണ്ടു സ്വര്‍ണ മോതിരങ്ങളും മൊബൈല്‍ ഫോണും മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. കമഴ്ത്തിയിട്ട ശേഷം വാസന്തിയുടെ…
Read Moreനടിയുടെ ആ ദൃശ്യങ്ങള്‍ ഞാന്‍ കണ്ടത് കോയമ്പത്തൂരിലെ വീട്ടിലിരുന്ന്, അന്ന് പള്‍സര്‍ എന്റെ വീട്ടില്‍ നിന്നാണ് കൊച്ചിയിലേക്ക് കീഴടങ്ങാന്‍ പോയത്, ദിലീപിന് കുരുക്കായി ചാര്‍ളിയുടെ മൊഴിയിലുള്ളത് ഇതൊക്കെ…
കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടൻ ദിലീപിനെതിരേ ഏഴാംപ്രതി ചാർളിയുടെ രഹസ്യമൊഴി. നടിയെ ആക്രമിക്കാൻ കേസിലെ പ്രധാന പ്രതിയായ സുനിൽ കുമാറിന് (പൾസർ സുനി) ക്വട്ടേഷൻ നൽകിയത് ദിലീപാണെന്നും മൊബൈൽ ഫോണിൽ പകർത്തിയ നടിയുടെ ചിത്രങ്ങൾ താൻ കണ്ടുവെന്നുമാണ് ചാർളി രഹസ്യമൊഴി നൽകിയിട്ടുള്ളത്. ഈ രഹസ്യമൊഴിയോടെ ചാർളിയെ കേസിൽ അന്വേഷണ സംഘം മാപ്പുസാക്ഷിയാക്കിയേക്കും. നടിയെ ആക്രമിച്ചശേഷം കോയന്പത്തൂരിൽ ചാർളിയുടെ വീട്ടിലാണ് പൾസർ സുനി ഒളിവിൽ കഴിഞ്ഞത്. നടി ആക്രമിക്കപ്പെട്ട് മൂന്നാം ദിവസമാണ് മറ്റൊരു പ്രതിയായ വിജേഷിനൊപ്പം സുനി വീട്ടിലെത്തിയത്. ആദ്യദിവസം ക്വട്ടേഷൻ സംബന്ധിച്ച വിവരങ്ങൾ പറഞ്ഞിരുന്നില്ലെങ്കിലും നടിയുടെ ചിത്രങ്ങൾ താൻ കണ്ടെന്നു മനസിലാക്കിയതോടെ സുനി ക്വട്ടേഷൻ സംബന്ധിച്ച് വ്യക്തമാക്കുകയായിരുന്നുവെന്നാണ് മൊഴി. ഒന്നര കോടി രൂപയ്ക്കാണ് ദിലീപ് ക്വട്ടേഷൻ നൽകിയിരുന്നത്. ഒളിവിൽ കഴിയാൻ സഹായിച്ചാൽ പത്തു ലക്ഷം രൂപ തനിക്കു നൽകാമെന്നു സുനി വാഗ്ദാനം ചെയ്തതായും രഹസ്യമൊഴിയിലുണ്ട്.…
Read Moreഞാന്‍ അവര്‍ക്കൊപ്പം, ആ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നത്, ദിലീപ് നടിയെ ആക്രമിക്കണമെങ്കില്‍ ഒരു കാരണമുണ്ടാകില്ലേയെന്ന ഓണ്‍ലൈന്‍ വാര്‍ത്തയെക്കുറിച്ച് നടി സോനനായര്‍ക്ക് പറയാനുള്ളത്
എം.ജി. ലിജോ കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍മീഡിയയില്‍ കത്തിപ്പടരുന്ന വാര്‍ത്തകളിലൊന്നാണ് നടി സോന നായരുടെ പ്രസ്താവന. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖം സോന നായര്‍ക്ക് വലിയ തലവേദനയാണ് സമ്മാനിച്ചത്. ‘ദിലീപ് നടിയെ ആക്രമിക്കണമെങ്കില്‍ അതിന് പിന്നില്‍ ശക്തമായ ഒരു കാരണമുണ്ടാകില്ലേയെന്ന് സോന നായര്‍’ എന്ന തലക്കെട്ടിലാണ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ വാര്‍ത്ത പ്രചരിച്ചത്. വാര്‍ത്ത വൈറലായതോടെ സിനിമരംഗത്തുനിന്നുള്ള നിരവധി പേര് സോനയെ വിളിച്ചു. സിനിമരംഗത്ത് വ്യക്തമായ നിലപാടുകളുള്ള സോനയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ അറിയാനാണ് ഞങ്ങള്‍ രാഷ്ട്രദീപികയില്‍ നിന്ന് താരത്തെ ബന്ധപ്പെട്ടത്. ഇത്തരമൊരു വാര്‍ത്ത പ്രചരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും തന്റെ നിലപാടുകളെപ്പറ്റിയും സോന ദീപികയോട് വിശദമായി തന്നെ സംസാരിച്ചു. അന്ന് ഒരു പരിപാടിക്കിടെ ഒരു മാധ്യമത്തിന്റെ വനിതാ റിപ്പോര്‍ട്ടറാണ് തന്നെ സമീപിച്ചത് അഭിമുഖം ആവശ്യപ്പെട്ടത്. സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടയില്‍ ദിലീപിനൊപ്പമാണോ ഇരയ്ക്കൊപ്പമാണോ എന്ന ചോദ്യം അവര്‍ എന്നോട് ചോദിച്ചു.…
Read Moreഹണിട്രാപ്പും നീല സിഡിയും ചക്കരയുടെ സ്ഥിരം ആയുധം; സമ്പന്നരുടെ പണം തട്ടാന്‍ മദാമ്മകളെ കളത്തിലിറക്കി;അങ്കമാലിയിലെ കിരീടം വയ്ക്കാത്ത രാജാവായി ചക്കര ജോണി മാറിയതിങ്ങനെ…
കൊച്ചി: ചാലക്കുടിയില്‍ കൊല ചെയ്യപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചക്കര ജോണിയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന കഥകള്‍. രാഷ്ട്രീയക്കാരെ ഹണിട്രാപ്പില്‍ കുടുക്കിയും പിന്നീട് ആ ദൃശ്യങ്ങളുപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്തുമാണ് ചക്കര വന്മരമായി വളര്‍ന്നത്. വസ്തുക്കച്ചവടത്തിനു പുറമേ നീലച്ചിത്രനിര്‍മാണവും ചക്കരയുടെ പ്രധാന വരുമാന മാര്‍ഗമായിരുന്നു. സ്ത്രീകളെ ഉപയോഗിച്ചാണ് ഇയാള്‍ വമ്പന്മാരെ വീഴ്ത്തിയിരുന്നത്. അവരുടെ അശ്ലീലച്ചിത്രങ്ങള്‍ പകര്‍ത്തി വിലപേശല്‍ നടത്തിയിരുന്നു. ഈ കുടുക്കില്‍ വീണ പല വമ്പന്മാരും ഉള്ളതെല്ലാം ജോണിയ്ക്കു സമര്‍പ്പിച്ചതോടെയാണ് ചുമട്ടുകാരനില്‍ നിന്നും ജോണി ശതകോടീശ്വരനിലേക്ക് വളര്‍ന്നത്. മുന്‍ മന്ത്രിയെ വീഴ്ത്തിയ കിടപ്പറ സിഡിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും ജോണിയുടെ കൈകളായിരുന്നു എന്ന് ആരോപണമുണ്ട്. ഉന്നതങ്ങളിലുള്ളവരെ പണം വാരിയെറിഞ്ഞാണ് ജോണി വീഴ്ത്തിയിരുന്നത്. പിന്നീട് ഇവരെ ബിസിനസ് പങ്കാളികളാക്കി മാറ്റുകയും ചെയ്യും. ഇത്തരത്തില്‍ വലയില്‍ വീഴുന്നവരെയും ഹണിട്രാപ്പില്‍ കുടുക്കുമായിരുന്നു. വിദേശത്തും ബിസിനസ് ഉണ്ടായിരുന്ന ജോണി ബിസിനസ്…
Read Moreദിലീപിന് ഈ ആഴ്ച നിര്‍ണായകം! പോലീസിന്റെ പക്കലുള്ളത് ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ രണ്ടു പകര്‍പ്പുകള്‍; ഒന്നില്‍ ചിത്രങ്ങളും മറ്റൊന്നില്‍ വീഡിയോയും; കുറ്റപത്രം ഈ മാസം എട്ടിനു മുമ്പ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ 84 ദിവസമായി ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന് ഈ ആഴ്ച നിർണായകം. ജാമ്യാപേക്ഷയിൽ വിധി വരുന്നതിനൊപ്പം താരത്തിനെതിരേയുള്ള കുറ്റപത്രം ഇൗമാസം എട്ടിനു മുന്‍പ് സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. കുറ്റപത്രം കോടതിയിൽ എത്തുന്നതോടെ നടി ആക്രമിക്കപ്പെട്ട കേസിൽ നടന്റെ പങ്കിനെക്കുറിച്ചു വ്യക്തമായ വിവരങ്ങൾ പുറത്തുവരും.കേസിൽ ഇനിയും ചിലരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വരുന്ന ദിവസങ്ങളിൽ ഇതു പൂർത്തിയാക്കും. കുറ്റപത്രം ഈ ആഴ്ച തന്നെ സമർപ്പിക്കും. നാദിർഷയെ വീണ്ടും വിളിച്ചു വരുത്തുന്ന കാര്യം തീരുമാനിക്കുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. റിമാൻഡ് റിപ്പോർട്ടിൽ പറയുന്നതും ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷകളിലെ വാദത്തിനിടയിൽ പ്രോസിക്യൂഷൻ ഉന്നയിച്ചതുമായ വിവരങ്ങളും തെളിവുകളും മാത്രമാണ് ഇതുവരെ കേസിൽ പുറത്തു വന്നിട്ടുള്ളൂ.കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് ഉറപ്പിക്കാനുള്ള എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നാണു പോലീസ് പറയുന്നത്. ദിലീപിന്റെ റിമാൻഡ്…
Read More