ദി​ലീ​പ് ചെ​യ്ത​ത് വ​ലി​യ കാ​ര്യം ! കാ​വ്യ​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്റെ പേ​രി​ല​ല്ല മ​ഞ്ജു​വി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് ശാ​ന്തി​വി​ള ദി​നേ​ശ്

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​ണ് മ​ഞ്ജു​വാ​ര്യ​ര്‍. ദി​ലീ​പു​മാ​യു​ള്ള വി​വാ​ഹ​ത്തെ​ത്തു​ട​ര്‍​ന്ന് സി​നി​മ​യി​ല്‍ നി​ന്ന് നീ​ണ്ട ഇ​ട​വേ​ള​യെ​ടു​ത്ത താ​രം വി​വാ​ഹ​മോ​ച​ന​ത്തി​നു ശേ​ഷം സി​നി​മ​യി​ല്‍ തി​രി​കെ​യെ​ത്തി ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി ഹി​റ്റു​ക​ള്‍ തീ​ര്‍​ക്കാ​നും താ​ര​ത്തി​നാ​യി. ത​മി​ഴ​ട​ക്ക​മു​ള്ള തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലും ത​ന്റെ സാ​ന്നി​ധ്യം അ​റി​യു​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ സം​വി​ധാ​യ​ക​ന്‍ ശാ​ന്തി​വി​ള ദി​നേ​ശ് മ​ഞ്ജു​വി​നെ​യും ദി​ലീ​പി​നെ​യും കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്. ദി​ലീ​പ് തെ​റ്റ് ചെ​യ്യു​മെ​ന്ന് താ​ന്‍ ഒ​രി​ക്ക​ലും വി​ശ്വ​സി​ക്കി​ല്ല. അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യു​മൊ​ക്കെ പൊ​ന്നു​പോ​ലെ​യാ​ണ് അ​ദ്ദേ​ഹം നോ​ക്കു​ന്ന​തെ​ന്നും കാ​ണു​ന്ന​വ​രെ​ല്ലാം കൊ​തി​ച്ചു​പോ​കു​മെ​ന്നും മ​ഞ്ജു​വു​മാ​യി വേ​ര്‍​പി​രി​യാ​മെ​ന്ന് ആ​ദ്യം തീ​രു​മാ​നി​ച്ച​ത് ദി​ലീ​പാ​യി​രു​ന്നു​വെ​ന്നും സം​വി​ധാ​യ​ക​ന്‍ പ​റ​യു​ന്നു. എ​ല്ലാ​വ​രും ക​രു​തു​ന്ന​ത് പോ​ലെ കാ​വ്യ​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്റെ പേ​രി​ല്‍​അ​ല്ല ദി​ലീ​പ് മ​ഞ്ജു​വി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്നും ത​ന്റെ പേ​രി​ല്‍ പ​ഴി കേ​ട്ട​തി​ന്റെ പേ​രി​ലാ​ണ് കാ​വ്യ​യെ ദി​ലീ​പ് ത​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് കൂ​ട്ടു​ന്ന​തെ​ന്നും തെ​റ്റ് മ​ന​സ്സി​ലാ​ക്കി മ​ഞ്ജു ഒ​ത്തു​പോ​കാ​ന്‍ ത​യ്യാ​റാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ദി​ലീ​പെ​ന്നും ശാ​ന്തി​വി​ള ദി​നേ​ശ് പ​റ​യു​ന്നു. ദി​ലീ​പ് കാ​വ്യ​യോ​ട്…

Read More

കാ​വ്യ​യും സം​യു​ക്ത​യും ഗീ​തു​വും ചേ​ര്‍​ന്ന് അ​ന്ന​ത് കു​ള​മാ​ക്കി കൈ​യ്യി​ല്‍ ത​ന്നു ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ്ര​മു​ഖ സം​വി​ധാ​യ​ക​ന്‍

ഒ​രു കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യു​ടെ ആ​വേ​ശ​മാ​യി​രു​ന്ന നാ​യി​ക​മാ​രാ​യി​രു​ന്നു സം​യു​ക്ത വ​ര്‍​മ്മ​യും കാ​വ്യ മാ​ധ​വ​നും ഗീ​തു മോ​ഹ​ന്‍​ദാ​സും. ഇ​പ്പോ​ഴും ഇ​വ​ര്‍​ക്ക് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്. വി​വാ​ഹ​ശേ​ഷം മൂ​വ​രും അ​ഭി​ന​യ​ത്തി​ല്‍ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം സം​വി​ധാ​യ​ക​യാ​യി ഗീ​തു മോ​ഹ​ന്‍​ദാ​സ് ച​ല​ച്ചി​ത്ര​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. ന​ട​ന്‍ ബി​ജു മേ​നോ​നു​മാ​യു​ള്ള പ്ര​ണ​യ വി​വാ​ഹ​ത്തോ​ടെ സം​യു​ക്ത വ​ര്‍​മ്മ അ​ഭി​ന​യ ജീ​വി​ത​ത്തി​ന് വി​രാ​മം ഇ​ട്ടി​രു​ന്നു. കു​ടും​ബ ജീ​വി​ത​വും യോ​ഗ​യും ഒ​ക്കെ​യാ​യി തി​ര​ക്കി​ലാ​ണ് സം​യു​ക്ത. എ​ന്നാ​ല്‍ കാ​വ്യ മാ​ധ​വ​ന്‍ ആ​ക​ട്ടെ ദി​ലീ​പു​മാ​യു​ള്ള ര​ണ്ടാം വി​വാ​ഹ​ത്തി​ന് ശേ​ഷം സി​നി​മ​യി​ല്‍ നി​ന്നും ബ്രേ​ക്ക് എ​ടു​ത്ത് മാ​റി​നി​ല്‍​ക്കു​ക​യാ​ണ്. സൂ​പ്പ​ര്‍​ഹി​റ്റ് സം​വി​ധാ​ന ജോ​ഡി​യാ​യി​രു​ന്ന റാ​ഫി മെ​ക്കാ​ര്‍​ട്ടി​ന്റെ സം​വി​ധാ​ന​ത്തി​ല്‍ നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യ തെ​ങ്കാ​ശി​പ​ട്ട​ണം എ​ന്ന ചി​ത്ര​ത്തി​ല്‍ ഇ​വ​ര്‍ മൂ​ന്നു പേ​രും ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ക​യും സി​നി​മ വ​ന്‍ വി​ജ​യ​മാ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ തെ​ങ്കാ​ശി​പ്പ​ട്ട​ണ​ത്തെ കു​റി​ച്ചു​ള്ള ഒ​രു ര​സ​ക​ര​മാ​യ സം​ഭ​വം സം​വി​ധാ​യ​ക​ന്‍ മെ​ക്കാ​ര്‍​ട്ടി​ന്‍ അ​ടു​ത്തി​ടെ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ്…

Read More

‘മാ​ഡം’ ഒ​രു പ്ര​ഹേ​ളി​ക​യാ​കും ! ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു;​ഗൂ​ഢാ​ലോ​ച​ന​യ്ക്ക് തെ​ളി​വി​ല്ലെ​ന്ന് വി​ല​യി​രു​ത്ത​ല്‍…

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ന്ന് സൂ​ച​ന. കേ​സി​ലെ അ​ധി​ക കു​റ്റ​പ​ത്രം 30ന് ​സ​മ​ര്‍​പ്പി​ക്കും. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് അ​ന്വേ​ഷ​ണ സം​ഘം ഇ​നി സ​മ​യം നീ​ട്ടി​ച്ചോ​ദി​ക്കി​ല്ലെ​ന്നും വി​വ​ര​മു​ണ്ട്. ന​ടി​യും ദി​ലീ​പി​ന്റെ ഭാ​ര്യ​യു​മാ​യ കാ​വ്യ മാ​ധ​വ​നെ​തി​രേ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് തെ​ളി​വി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണം സം​ഘ​ത്തി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഇ​തോ​ടെ ആ​രാ​ണ് ‘മാ​ഡം’ എ​ന്ന ചോ​ദ്യ​ത്തി​ന് തീ​ര്‍​ത്തും പ്ര​സ​ക്തി​യി​ല്ലാ​താ​വു​ക​യാ​ണ്. ഇ​ത് കേ​സ് വ​ഴി​തി​രി​ച്ചു വി​ടാ​നു​ള്ള പ​ദ്ധ​തി​യാ​യി​രു​ന്നു​വോ എ​ന്നും സം​ശ​യി​ക്ക​പ്പെ​ടു​ന്നു. കാ​വ്യ​യ്ക്കു പു​റ​മെ ദി​ലീ​പി​ന്റെ അ​ഭി​ഭാ​ഷ​ക​രെ​യും കേ​സി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കും. അ​ഭി​ഭാ​ഷ​ക​രു​ടെ മൊ​ഴി​പോ​ലും എ​ടു​ക്കാ​തെ​യാ​ണ് കേ​സി​ല്‍ ക്രൈം ​ബ്രാ​ഞ്ചി​ന്റെ പി​ന്‍​മാ​റ്റം. കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ അ​ഭി​ഭാ​ഷ​ക​ര്‍ ഇ​ട​പെ​ട്ട​താ​യി അ​ന്വേ​ഷ​ണ​സം​ഘം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. അ​ഭി​ഭാ​ഷ​ക​രെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യേ​യും പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. ദി​ലീ​പി​ന്റെ സു​ഹൃ​ത്ത് ശ​ര​ത് മാ​ത്ര​മാ​ണ് അ​ധി​ക കു​റ്റ​പ​ത്ര​ത്തി​ല്‍ പ്ര​തി​യാ​വു​ക. തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, തെ​ളി​വ് ഒ​ളി​പ്പി​ക്ക​ല്‍ അ​ട​ക്ക​മു​ള്ള കു​റ്റം ചു​മ​ത്തി​യാ​ണ് ശ​ര​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ലെ ആ​ദ്യ അ​റ​സ്റ്റാ​ണി​ത്.…

Read More

നീ ​വേ​ണ​മെ​ങ്കി​ല്‍ അ​ഭി​ന​യി​ച്ചാ​ല്‍ മ​തി അ​ല്ലെ​ങ്കി​ല്‍ വേ​റെ ആ​ളു​ണ്ട് ! കാ​വ്യാ മാ​ധ​വ​നോ​ടു പൊ​ട്ടി​ത്തെ​റി​ച്ച് ലാ​ല്‍​ജോ​സ്; ആ ​സം​ഭ​വം ഇ​ങ്ങ​നെ…

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക്യാ​മ്പ​സ് ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ലാ​ല്‍​ജോ​സ് ഒ​രു​ക്കി​യ ക്ലാ​സ്‌​മേ​റ്റ്‌​സ്. 2006ല്‍ ​ആ​യി​രു​ന്നു ചി​ത്രം റി​ലീ​സ് ആ​യ​ത്.​ജെ​യിം​സ് ആ​ല്‍​ബ​ര്‍​ട്ടി​ന്റെ തി​ര​ക്ക​ഥ​യി​ല്‍ ഒ​രു​ങ്ങി​യ ഈ ​ചി​ത്രം നേ​ടി​യ​ത് ലാ​ല്‍ ജോ​സി​ന്റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും തി​ള​ക്ക​മു​ള്ള വി​ജ​യ​മാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ യു​വ താ​ര​ങ്ങ​ളാ​യ പൃ​ഥ്വി​രാ​ജ്, ജ​യ​സൂ​ര്യ, ഇ​ന്ദ്ര​ജി​ത്ത്, ന​രേ​ന്‍, കാ​വ്യാ മാ​ധ​വ​ന്‍, രാ​ധി​ക, ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍, ജ​ഗ​തി ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​യി​രു​ന്നു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തി​യ​ത്. ഈ ​സി​നി​മ​യി​ലെ ഗാ​ന​ങ്ങ​ളും ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത​താ​ണ്. ഇ​പ്പോ​ഴി​താ സി​നി​മ​യ്ക്ക് പി​ന്നി​ലെ അ​റി​യാ​ക​ഥ​ക​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു കു​റി​പ്പ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. ശേ​ഷം കാ​ഴ്ച​യി​ല്‍ ക്ലാ​സ്മേ​റ്റ്സ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ഏ​ഷ്യാ​നെ​റ്റി​ന്റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പ​ങ്കു​വെ​ച്ച പ​ഴ​യ ഒ​രു കു​റി​പ്പാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. േ സാ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന കു​റി​പ്പി​ന്റെ ചു​രു​ക്ക രൂ​പം ഇ​ങ്ങ​നെ…​ഇ​ന്നേ​വ​രെ ക്യാ​മ്പ​സ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​ട്ടി​ല്ലാ​ത്ത ലാ​ല്‍ ജോ​സ് ക​ഥ​യു​ടെ വ്യ​ത്യ​സ്ത​മാ​ര്‍​ന്ന അ​വ​ത​ര​ണം…

Read More

കാവ്യ മാധവന്റെ ചേട്ടന്റെ കല്യാണം എന്റെ ജീവിതമാകെ മാറ്റിമറിച്ചു ! വെളിപ്പെടുത്തലുമായി ദിവ്യാ പിള്ള…

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളി യുവാക്കളുടെ മനസ്സില്‍ ഇടം നേടിയ താരസുന്ദരിയാണ് ദിവ്യാ പിള്ള. മലയാളത്തിന്റെ യുവ നായകന്‍ ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ ആയിരുന്നു ദിവ്യാ പിള്ള അഭിനയ രംഗത്തെത്തിയത്. പിന്നീട് മെഗാസ്റ്റാര്‍ മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനും താരത്തിനായി. പൃഥ്വിരാജിന്റെ നായികയായി ഊഴം എന്ന ചിത്രത്തില്‍ അഭിനയിച്ച നടി യുവതാരം ടോവിനോ തോമസ് നായകനായെത്തിയ കളയിലും അഭിനയിച്ചിരുന്നു. ടൊവിനോയുടെ ഭാര്യ വേഷത്തിലാണ് കളയില്‍ ദിവ്യാ പിള്ള എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് ദിവ്യാ പിള്ള. പലപ്പോഴും തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ ഇതാ തന്റെ ജീവിതത്തിലെ രസകരവും അതിലേറെ സന്തോഷവും നല്‍കിയ കാര്യങ്ങളിലെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിക്കുക്കുകയാണ് ദിവ്യ പിള്ള. ഒരു…

Read More

ഇങ്ങനെ നടന്നോയെന്ന് പറഞ്ഞ് കാവ്യ പോയി ! കാവ്യ അങ്ങനെ ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോല്‍ തനിക്ക് തന്നോട് തന്നെ പുച്ഛം തോന്നിപ്പോയെന്ന് ജയസൂര്യ…

മലയാളത്തിലെ ജനപ്രിയ താരങ്ങളിലൊരാളാണ് ജയസൂര്യ. മിമിക്രിയില്‍ നിന്നുമാണ് താരത്തിന്റെ ഉദയം. കൈരളി ടിവിയിലെ ജഗതി ജഗതി അവതരിപ്പിച്ച് കൈയ്യടി നേടിയ ജയസൂര്യയെ ഹിറ്റ് മേക്കര്‍ വിനയന്‍ ആണ് സിനിമയില്‍ നായകനായി എത്തിച്ചത്. 2002 ല്‍ പുറത്തിരങ്ങിയ വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് നായകനായി ജയസൂര്യയുടെ അരങ്ങേറ്റം. അതിന് മുമ്പ് ദിലീപും കുഞ്ചാക്കോ ബോബനും നായകനായ ദോസ്ത് എന്ന സിനിമയില്‍ കോളേജ് സ്റ്റുഡന്റിന്റെ ഒരു ചെറിയ വേഷം ജയസൂര്യ ചെയ്തിരുന്നുവെങ്കിലും ആരും താരത്തെ തിരിച്ചറിഞ്ഞില്ല. ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്റെ തമിഴ് റീമേക്കായ എന്‍ മാനവനിലും ജയസാര്യ അഭിനയിച്ചു. പിന്നീട് സഹനടനായും വില്ലനായും നായകനായും എല്ലാം തിളങ്ങിയ ജയലൂര്യ ഇന്ന് മലയാള സിനിമയിലെ യുവ നായകന്‍മാരില്‍ മുന്‍പന്തിയിലാണ്. തുടക്കകാലത്ത് ഒന്നിലേറെ നായകന്‍മാരുള്ള മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാണ് ജയസൂര്യക്ക് ഏറെ നേട്ടമായത്. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ക്ലാസ്മേറ്റ്സ് തുടങ്ങി ഇത്തരം…

Read More

ഈ അനിയത്തിക്കുട്ടിയുടെ ജനനം ചേട്ടന്റെ ജീവന്‍ രക്ഷിക്കാനായി ! രാജ്യത്തെ ആദ്യത്തെ ‘സേവ്യര്‍ സിബ്ലിംഗ്’ ആയ കാവ്യയുടെ ജനനത്തിന്റെ കഥ ഇങ്ങനെ…

‘സേവ്യര്‍ സിബ്ലിംഗ്’ എന്ന പ്രയോഗം പലരും കേള്‍ക്കുന്നത് തന്നെ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം. ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തെ സേവ്യര്‍ സിബ്ലിംഗ് ആയിരിക്കുകയാണ് കാവ്യ എന്ന ഒരു വയസ്സുകാരി. അവളുടെ സഹോദരന് ബോണ്‍മാരോ നല്‍കികൊണ്ടാണ് കാവ്യ സേവ്യര്‍ സിബ്ലിംഗ് ആയത്. ഒരു വര്‍ഷത്തിനു മുന്‍പാണ് കാവ്യ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴി ജനിക്കുന്നത്. അഭിജിത്ത് സോളങ്കി എന്ന സഹോദരനെ ആണ് ഈ അനിയത്തികുട്ടി ഇപ്പോള്‍ രക്ഷിച്ചിരിക്കുന്നത്. തലസ്സേമിയ എന്ന അസുഖം ബാധിച്ച കുട്ടി ആയിരുന്നു അഭിജിത്ത്. അതിനാല്‍ തന്നെ രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് വളരെ കുറവായിരുന്നു. ഇതേത്തുടര്‍ന്ന് ഇടയ്ക്കിടെ രക്തം മാറ്റേണ്ട അവസ്ഥയും ഉണ്ടായിരുന്നു. 2013ല്‍ ജനിച്ച അഭിജിത്തിന് സാധാരണ കുട്ടികളുടെ വളര്‍ച്ച ഉണ്ടായിരുന്നില്ല. പിന്നീടാണ് തലസ്സേമിയ എന്ന അസുഖം ആണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത് എന്ന കാര്യം വീട്ടുകാര്‍ മനസ്സിലാക്കുന്നത്. ആദ്യം ഓരോ 25 ദിവസം കഴിയുമ്പോഴും രക്തം മാറ്റേണ്ട…

Read More

ഇഷ്ടമാണ്…പക്ഷെ അതിനെ പ്രണയമെന്ന് വിളിക്കാനാവില്ലായിരുന്നു ! മകള്‍ മീനാക്ഷിയില്‍ നിന്നുള്ള ചോദ്യം കേള്‍ക്കുമ്പോള്‍ ലൊക്കേഷനില്‍ നില്‍ക്കാനാവില്ല; പ്രണയത്തെക്കുറിച്ച് മനസ്സു തുറന്ന് ദിലീപ്…

മലയാളത്തിലെ സൂപ്പര്‍താരം ദിലീപിന്റെ ജീവിതം തന്നെ ഒരു സിനിമയ്ക്കു സമാനമാണ്. താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അഭിമുഖത്തില്‍ കാവ്യ കാരണമാണ് മഞ്ജുവാര്യരില്‍ നിന്ന് വിവാഹമോചനം നേടിയതെന്ന വാദം താരം തള്ളിക്കളയുകയാണ് മഞ്ജുവും താനും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നതിനേക്കാള്‍ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു എന്ന് ദിലീപ് പറയുന്നു. കാവ്യ കാരണമാണ് ജീവിതം പോയെങ്കില്‍ അതിലേക്ക് കൂടുതല്‍ അടുക്കുന്നത് തീക്കളിയാണ്. താന്‍ പിന്നെയതിലേക്ക് പോകില്ലായിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്. വിവാഹമോചനം നേടിയ ശേഷം താന്‍ ഒട്ടേറെ സമ്മര്‍ദ്ദം അനുഭവിച്ചെന്നും ദിലീപ് വ്യക്തമാക്കുന്നു. ആരും ഒപ്പമുണ്ടായിരുന്നില്ലെന്നും മകള്‍ വളര്‍ന്നു വരുന്നതില്‍ ആശങ്കയേറിയപ്പോള്‍ ഷൂട്ടിംഗ് എറണാകുളത്തേക്കു മാത്രമായി പരിമിതപ്പെടുത്തിയെന്നും ദിലീപ് പറയുന്നു. അച്ഛന്‍ എപ്പോഴാ വീട്ടില്‍ വരുന്നതെന്ന ചോദ്യം മകള്‍ മീനാക്ഷിയില്‍ നിന്നുള്ള ചോദ്യം കേള്‍ക്കുമ്പോള്‍ ലൊക്കേഷനില്‍ നില്‍ക്കാനാവുമായിരുന്നില്ലെന്നും ദിലീപ് വ്യക്തമാക്കുന്നു. സഹോദരി…

Read More

ദിലീപിന് പണ്ടു മുതല്‍ തന്നെ കാവ്യയെ ഇഷ്ടമായിരുന്നു… അന്ന് നടന്ന സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ലാല്‍ ജോസ്…

സിനിമയിലും ജീവിതത്തിലും ഒരുമിച്ച നിരവധി താരങ്ങളുണ്ട്. ഇത്തരത്തില്‍ സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും പകര്‍ത്തിയ താരങ്ങളായിരുന്നു ദിലീപും കാവ്യയും. 2016 നവംബര്‍ 25നായിരുന്നു ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു. 32 വയസുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്തത് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ടായിരുന്നു. എന്നാല്‍ ദിലീപിന് പണ്ട് മുതലേ കാവ്യയോട് ഇഷ്ടം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്. സിനിമയില്‍ മാത്രമുള്ള സംഘടന രംഗം ക്യാമറ ഇല്ലാതെ നേരിട്ട് കണ്ടെന്നും ദിലീപ് ജീവിതത്തിലും ഹീറോയായി എന്നും ലാല്‍ ജോസ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് നടന്ന അനുഭവമാണ് ലാല്‍ ജോസ് പറയുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന ഷൂട്ടിംഗില്‍ മദ്യപിച്ചു വന്ന ഒരു സംഘം യുവാക്കള്‍ കാവ്യ ഉള്‍പ്പടെ ഉള്ള സ്ത്രീകളെ…

Read More

മകള്‍ക്കൊപ്പം കാവ്യ എന്ന പേരില്‍ വൈറലായ ചിത്രത്തിനു പിന്നിലെ യാഥാര്‍ഥ്യം മറ്റൊന്ന് ! പ്രചരിക്കുന്ന ചിത്രത്തിന്റെ പിന്നിലെ കഥ ഇങ്ങനെ…

ദിലീപ്-കാവ്യ താരദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞു ജനിച്ചത് ഈ കഴിഞ്ഞ ഒക്ടോബറിലായിരുന്നു. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്ന് ദിലീപ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ചിത്രം ഇവര്‍ പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാവ്യ ഒരു കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മഹാലക്ഷ്മിയാണ് കാവ്യയ്‌ക്കൊപ്പമുള്ളത് എന്നാണ് പ്രചരണം. എന്നാല്‍ ചിത്രത്തിലെ ആ പെണ്‍കുഞ്ഞ് കാവ്യയുടെയും ദിലീപിന്റെയും കുട്ടിയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആകാശവാണി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. കാവ്യയും വിജയ് ബാബുവും പ്രധാനവേഷങ്ങളിലെത്തിയ ആകാശവാണി എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്നുള്ള ചിത്രമാണിത്. ആകാശവാണിയുടെ അസിസ്റ്റന്റ് ക്യാമറാമാന്റെ മകളുടെ ചിത്രമാണിത്. യാഥാര്‍ഥ്യം ഇതാണെങ്കിലും ചിത്രം ഇപ്പോഴും കാവ്യയും മകളും എന്ന പേരില്‍ പ്രചരിക്കുന്നുണ്ട്.

Read More