കോ​ഴി​ക്കോ​ട് 15 പേ​ര്‍​ക്ക് ഷി​ഗെ​ല്ല രോ​ഗ​ല​ക്ഷ​ണം! മ​രി​ച്ച കു​ട്ടി​ക്ക് മാ​ത്രം പോ​സി​റ്റീ​വ്; ഷി​ഗെ​ല്ല​യെ​ന്ന് സൂ​ച​ന; എ​ന്താ​ണ് ഷി​ഗെ​ല്ല രോ​ഗം?

കോ​ഴി​ക്കോ​ട് : കോ​വി​ഡ് ഭീ​തി​ക്കി​ടെ ജി​ല്ല​യി​ല്‍ 15 പേ​ര്‍​ക്ക് ഷി​ഗെ​ല്ല രോ​ഗ​ല​ക്ഷ​ണം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലും സ്വ​കാ​ര്യ ആ​ശു​പ​യ്രി​യി​ലും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കാ​ണ് രോ​ഗ ല​ക്ഷ​മു​ള്ള​ത്. ഇ​തി​ല്‍ 10 പേ​ര്‍ കു​ട്ടി​ക​ളാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ണ്ടി​ക്ക​ല്‍​താ​ഴം കൊ​ട്ടം​പ​റ​മ്പി​ലെ ചോ​ല​യി​ല്‍ വീ​ട്ടി​ല്‍ അ​ദ്‌​നാ​ന്‍ ഷാ​ഹു​ല്‍ ഹ​മീ​ദ്(11) മ​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഷി​ഗെ​ല്ല ബ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​യു​ടെ ശ​വ​സം​സ്‌​കാ​ര ച​ട​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കാ​ണ് ഇ​പ്പോ​ള്‍ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​ത്. ഇ​വ​രെ രോ​ഗ​ല​ക്ഷ​ണം ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. വീ​ട്ടി​ലെ കി​ണ​റി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് വ​യ​റി​ള​ക്ക​വും ഛര്‍​ദി​യും അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ഈ ​കി​ണ​റി​ലെ വെ​ള്ളം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്കാ​യി റീ​ജ​ണ​ല്‍ അ​ന​ല​റ്റി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ രോ​ഗം സ്ഥി​രീ​ക​രി​ക്കാ​നാ​വൂ എ​ന്ന് ഡി​എം​ഒ വി.​ജ​യ​ശ്രീ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം മാ​യ​നാ​ട് വാ​ര്‍​ഡി​ലെ കോ​ട്ട​പ്പ​റ​മ്പ് പ്ര​ദേ​ശ​ത്തെ…

Read More

‘കുട്ടിക്കളി’യല്ല..! വയസ് വെറും ഏഴ്, മുന്നിൽ ഭാരം 80 കിലോഗ്രാം; റോറിക്ക് 80 കിലോയൊക്കെ നിസാരമെന്ന് മാതാപിതാക്കൾ

80 കി​ലോ ഭാ​രം ഒ​രു പൂ ​പ​റി​ക്കു​ന്ന ലാ​ഘ​വ​ത്തോ​ടെ ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന പെ​ൺ​കു​ട്ടി- സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ലാ​യ ചി​ത്ര​മാ​ണി​ത്. അ​മേ​രി​ക്ക​യി​ലെ ഒ​ട്ടാ​വ​യി​ൽ നി​ന്നു​ള്ള റോ​റി വാ​ൻ അ​ൾ​ഫി​റ്റാ​ണ് ചി​ത്ര​ത്തി​ലെ താ​രം. അ​മേ​രി​ക്ക​യി​ലെ വെ​യ്റ്റിം​ഗ് ലി​ഫ്റ്റിം​ഗി​ലെ അ​ണ്ട​ർ 11, അ​ണ്ട​ർ 13 യൂ​ത്ത് നാ​ഷ​ണ​ൽ ചാ​മ്പ്യ​ൻ​പ​ട്ട​മാ​ണ് റോ​റി ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 30 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് റോ​റി മ​ത്സ​രി​ച്ച​ത്. 80 കി​ലോ​ഗ്രാം ഭാ​രം അ​നാ​യാ​സ​മാ​യി എ​ടു​ത്തു ഉ​യ​ർ​ത്തു​ന്ന റോ​റി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. ഏ​ഴ് വ​യ​സേ​യു​ള്ളൂ റോ​റി വാ​ൻ എ​ന്ന കൊ​ച്ചു മി​ടു​ക്കി​ക്ക്. എ​ന്നാ​ൽ ഈ ​ചെ​റി​യ പ്രാ​യ​ത്തി​നു​ള്ളി​ൽ റോ​റി നേ​ടി​യെ​ടു​ത്ത റി​ക്കാ​ർ​ഡ് ക​ണ്ട് അ​ദ്ഭു​ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ലോ​കം. ഒ​ളി​ന്പി​ക്സി​ൽ വ​നി​ത​ക​ൾ​ക്കാ​ണ് 80 കി​ലോ​ഗ്രാം വി​ഭാ​ഗ​മു​ള്ള​ത്. അ​ഞ്ചാ​മ​ത്തെ വ​യ​സു​മു​ത​ൽ റോ​റി വെ​യ്റ്റിം​ഗ് ലി​ഫ്റ്റിം​ഗ് പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. ആ​ഴ്ച​യി​ൽ നാ​ലു മ​ണി​ക്കൂ​റാ​ണ് പ​രി​ശീ​ല​നം. കൂ​ടെ ജീം​നാ​സ്റ്റി​ക്സ് പ​രി​ശീ​ല​ന​വു​മു​ണ്ട്. ജിം​നാ​സ്റ്റി​ക്സാ​ണ് ത​നി​ക്ക് കൂ​ടു​ത​ൽ പ്രി​യ​മെ​ന്ന്…

Read More

രണ്ടാം ക്ലാസ് വരെ ഗൃഹപാഠം വേണ്ട! വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗൃ​ഹ​പാ​ഠം വെ​ട്ടി​ക്കു​റ​ച്ചും സ്കൂ​ൾ ബാ​ഗി​ന്‍റെ ക​നം കു​റ​ച്ചും സ്കൂൾ ബാഗ് നയരേഖ കേന്ദ്രം പുറത്തിറക്കി; പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഇങ്ങനെ…

ജി​ജി ലൂ​ക്കോ​സ് ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗൃ​ഹ​പാ​ഠം വെ​ട്ടി​ക്കു​റ​ച്ചും സ്കൂ​ൾ ബാ​ഗി​ന്‍റെ ക​നം കു​റ​ച്ചും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ സ്കൂ​ൾ ബാ​ഗ് ന​യ​രേ​ഖ 2020 കേ​ന്ദ്രസ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി. ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഗൃ​ഹ​പാ​ഠം ന​ൽ​ക​രു​ത്. സ്കൂ​ൾ ബാ​ഗി​ന്‍റെ ഭാ​രം വി​ദ്യാ​ർ​ഥി​യു​ടെ ഭാ​ര​ത്തി​ന്‍റെ 10 ശ​ത​മാ​നം മാ​ത്ര​മാ​യി​രി​ക്ക​ണം. പ​ത്ത് ദി​വ​സ​മെ​ങ്കി​ലും സ്കൂ​ൾ ബാ​ഗി​ന്‍റെ ഭാ​ര​മി​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളി​ലെ​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​യ​ച്ചു ന​ൽ​കി​യ ന​യ​ത്തി​ൽ നി​ർ​ദേ​ശി​ക്കു​ന്നു. ജൂ​ലൈ​യി​ലാ​ണ് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തു ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​സി​ആ​ർ​ടി​സി ക​രി​ക്കു​ലം വി​ഭാ​ഗം അ​ധ്യ​ക്ഷ ര​ഞ്ജ​ന അ​റോ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ രൂ​പീ​ക​രി​ച്ച ഏ​ഴം​ഗ സ​മി​തി ത​യാ​റാ​ക്കി​യ സ്കൂ​ൾ ബാ​ഗ് പോ​ളി​സി​യാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​യ​ച്ച​ത്. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കേ​ണ്ട​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​യ​രേ​ഖ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണം, ഇ​ല​ക്‌ട്രി​ക്ക​ൽ വ​ർ​ക്ക്, മെ​റ്റ​ൽ വ​ർ​ക്ക്, പൂ​ന്തോ​ട്ട…

Read More

മാ​സ്ക് ധ​രി​ച്ച വോ​ട്ട​റെ എ​ങ്ങ​നെ തി​രി​ച്ച​റി​യാം?; പോ​ളിം​ഗ് ബൂ​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​വ

  തി​രു​വ​ന​ന്ത​പു​രം: പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ എ​ത്തു​ന്ന വോ​ട്ട​ർ​മാ​ർ​ക്ക് സാ​നി​റ്റൈ​സ​ർ അ​ട​ക്കം ന​ൽ​കു​ന്ന​തി​ന് പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​ത​ന്നെ ബൂ​ത്തു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി. ബൂ​ത്തു​ക​ളി​ൽ ക​യ​റു​ന്ന​തി​നു മു​ൻ​പും ശേ​ഷ​വും കൈ ​സാ​നി​റ്റൈ​സ് ചെ​യ്യ​ണം. • വാ​യും മൂ​ക്കും മൂ​ടു​ന്ന ത​ര​ത്തി​ൽ മാ​സ്ക് ധ​രി​ക്ക​ണം.• വോ​ട്ട​ർ​മാ​ർ ക്യൂ ​നി​ൽ​ക്കു​ന്പോ​ൾ ആ​റ​ടി അ​ക​ലം പാ​ലി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സ​ർ​ക്കി​ളു​ക​ൾ വ​ര​ച്ചി​ടും. പ​ര​സ്പ​രം തൊ​ടാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.• മാ​സ്കും പി​പി​ഇ കി​റ്റും ധ​രി​ച്ച് എ​ത്തു​ന്ന​വ​ർ ആ​വ​ശ്യ​മെ​ങ്കി​ൽ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി മാ​സ്ക് മാ​റ്റി മു​ഖം കാ​ട്ടേ​ണ്ട​താ​ണ്.• മു​റി​യു​ടെ ജ​നാ​ല​ക​ളെ​ല്ലാം തു​റ​ന്നി​ട​ണം.• പോ​ളിം​ഗ് ബൂ​ത്തു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്ക​ണം.• പോ​ളിം​ഗ് ബൂ​ത്തി​ൽ ഒ​രു​സ​മ​യം മൂ​ന്നു​പേ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. മ​റ്റു​ള്ള​വ​ർ​ക്കു ക്യൂ​വി​ൽ നി​ൽ​ക്കാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്ക​ണം. വെ​യി​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ടാ​ർ​പോ​ളി​ൻ അ​ട​ക്കം കെ​ട്ടി സു​ര​ക്ഷി​ത​മാ​ക്ക​ണം.• 70 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, മ​റ്റു രോ​ഗ​ബാ​ധി​ത​ർ എ​ന്നി​വ​ർ​ക്കു ക്യൂ ​നി​ൽ​ക്കേ​ണ്ട​തി​ല്ല. ഇ​വ​ർ​ക്കു നേ​രി​ട്ട്…

Read More

ചു​ഴ​ലി​ക്കാ​റ്റ് എത്താൻ മ​ണി​ക്കൂ​റു​ക​ൾ മാത്രം! ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് മ​​​ണി​​​ക്കൂ​​​റി​​​ൽ 90 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ൽ സ​​​ഞ്ചാ​​​രം തു​​​ട​​​രു​​​ന്നു; നാ​​​ല് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് റെ​​​ഡ് അ​​​ല​​​ർ​​​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബു​​​റേ​​​വി ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ കേ​​​ര​​​ള​ തീ​​ര​​ത്തെ​​ത്തു​​മെ​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. നാ​​​ളെ പു​​​ല​​​ർ​​​ച്ചെ നാ​​​ലോ​​​ടെ മ​​​ണി​​​ക്കൂ​​​റി​​​ൽ 90 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ൽ ത​​​മി​​​ഴ്നാ​​​ട് തീ​​​രം തൊ​​​ടു​​​ന്ന ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ഉ​​​ച്ച​​​യോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലൂ​​​ടെ ക​​​ട​​​ന്നുപോ​​​കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര മേ​​​ഖ​​​ല​​​യി​​​ലൂ​​​ടെ​​​യാ​​​കും ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ക​​​ട​​​ന്നുപോ​​​വു​​​ക. ജി​​​ല്ല​​​യി​​​ലെ 48 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ അ​​​തീ​​​വ ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്‍റെ സ്വാ​​​ധീ​​​ന​​​ത്താ​​​ൽ ഇ​​​ന്നു രാ​​​ത്രി മു​​​ത​​​ൽ തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​നും മ​​​ഴ​​​യ്ക്കും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 65 മു​​​ത​​​ൽ 85 വരെ കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ കാ​​​റ്റ് വീ​​ശി​​യേ​​ക്കും. ഒ​​​ൻ​​​പ​​​ത് ജി​​​ല്ല​​​ക​​​ളി​​​ൽ ശ​​​നി​​​യാ​​​ഴ്ച വ​​​രെ ക​​​ന​​​ത്ത മ​​​ഴ​​​യ​​​ക്കും സാ​​ധ്യ​​യു​​ണ്ട്. ​ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ ശ്രീ​​ല​​ങ്കയി​​ലെ ട്രി​​​ങ്കോ​​​മാ​​​ലി​​​യി​​​ൽ നി​​​ന്നും 110 കി​​​ലോ​​​മീ​​​റ്റ​​​റും പാ​​​ന്പ​​​നി​​​ൽ നി​​​ന്ന് 330 കി​​​ലോ​​​മീ​​​റ്റ​​​റും ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ൽനി​​​ന്ന് 520 കി​​​ലോ​​​മീ​​​റ്റ​​​റും അ​​​ക​​​ലെ​​യെ​​ത്തി​​യ ​ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് മ​​​ണി​​​ക്കൂ​​​റി​​​ൽ 90 കി​​​ലോ​​​മീ​​​റ്റ​​​ർ…

Read More

“ബു​റേ​വി’ തീ​ര​ത്തേ​ക്ക് ; അ​തി​തീ​വ്ര കാ​റ്റും മ​ഴ​യും വ​രു​ന്നു; നാല് ജില്ലകളിൽ റെഡ് അലർട്ട്;  ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​ൻ തീ​ര​ത്തേ​ക്ക് നീ​ങ്ങു​ന്ന തീ​വ്ര ന്യൂ​ന​മ​ർ​ദം അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ശ്രീ​ല​ങ്ക​ൻ തീ​ര​ത്ത് നി​ന്ന് ഏ​ക​ദേ​ശം 680 കി​ലോ​മീ​റ്റ​ർ അ​ക​ല​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന ന്യൂ​ന​മ​ർ​ദം ഇ​ന്ന് രാ​വി​ലെ​യോ​ടെ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​വും തു​ട​ർ​ന്ന് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നു​മാ​ണ് നി​ഗ​മ​നം. വെ​ള്ളി​യാ​ഴ്ച വ​രെ കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ ന്നും ​കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തെ​ക്ക​ൻ കേ​ര​ളം, തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ങ്ങ​ൾ​ക്ക് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ചു​ഴ​ലി​ക്കാ​റ്റ് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. മ​ണി​ക്കൂ​റി​ൽ 90 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റു വീ​ശാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റ് വ്യാ​ഴാ​ഴ്ച ക​ന്യാ​കു​മാ​രി തീ​ര​ത്തെ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​താ​യാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച റെ​ഡ് അ​ല​ർ​ട്ടും കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.…

Read More

കേ​ര​ള​ത്തി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഓ​റ​ഞ്ച്, മ​ഞ്ഞ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ…

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, മ​ഞ്ഞ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ടെ, ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് പ്ര​വ​ചി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ, ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ ല​ഭി​ക്കു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ളും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഓ​റ​ഞ്ച്, മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ജി​ല്ല​ക​ളി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സം​സ്ഥാ​ന…

Read More

ഇഡി കുടുങ്ങി! ഇ​ഡി​ക്കു ര​വീ​ന്ദ്ര​ന്‍റെ കോ​വി​ഡ് ചെ​ക്ക്; സ്വർണക്കടത്തു കേസിൽ ഇങ്ങനെയൊരു തിരിച്ചടി ഇഡി തീരെ പ്രതീക്ഷിച്ചിരുന്നില്ല…

തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ർ ര​ണ്ടി​നു ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​തി​നു മു​ന്പ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യാ​നു​ള്ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ശ്ര​മം പാ​ളു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പു സ്വ​ർ​ണ​ക്ക​ട​ത്തു കേ​സ് വീ​ണ്ടും സ​ജീ​വ ച​ർ​ച്ചാ​വി​ഷ​യ​മാ​ക്കാ​നു​ള്ള തു​റു​പ്പു ചീ​ട്ടാ​യി​രു​ന്നു സി.​എം.​ര​വീ​ന്ദ്ര​ൻ. ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്താ​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സ​ർ​ക്കാ​രി​നു ത​ന്നെ​യും അ​തു വ​ലി​യ ക്ഷീ​ണ​മാ​യി മാ​റു​മാ​യി​രു​ന്നു. കോ​വി​ഡി​നെ മു​ന്നോ​ട്ടു​വ​ച്ചു ചോ​ദ്യം ചെ​യ്യ​ലി​നു ചെ​ക്കു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ര​വീ​ന്ദ്ര​ൻ. കോ​വി​ഡ് ബാ​ധി​ത​നാ​ണെ​ന്ന് അ​റി​യി​ച്ച​തോ​ടെ അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യാ​നു​ള്ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ശ്ര​മം പാ​ളി. കോ​വി​ഡ് മു​ക്ത​നാ​യ ശേ​ഷം വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​തി​നി​ടെ അ​ദ്ദേ​ഹം വീ​ണ്ടും ചി​കി​ത്സ തേ​ടി. കോ​വി​ഡാ​ന​ന്ത​ര പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് സി.​എം ര​വീ​ന്ദ്ര​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​ന്നു ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​നാ​ണ് ഇ​ഡി നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു വ​രെ…

Read More

ആ​ൾ​ക്കൂ​ട്ടം നി​യ​ന്ത്രി​ക്ക​ണം, കോവിഡ് വ്യാ​പ​നം ത​ട​യ​ണം! സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം; ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ത്രി​കാ​ല ക​ർ​ഫ്യൂ, ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലെ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ക, രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന ത​ര​ത്തി​ലു​ള്ള പെ​രു​മാ​റ്റ​രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. ആ​ൾ​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കാ​ൻ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. അ​ധി​ക പി​ഴ​യും നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി ആ​ൾ​ക്കൂ​ട്ടം നി​യ​ന്ത്രി​ക്ക​ണം. കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ജ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ അ​ത്യാ​വ​ശ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കാ​വൂ. ഇ​ക്കാ​ര്യ​ത്തി​ല്‍ ലോ​ക്ക​ല്‍ പോ​ലീ​സ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു എ​ന്ന് ഇ​വ​ര്‍ ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്. 65 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, പ​ത്ത് വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ, എ​ന്നി​വ​ർ വീ​ടി​നു​ള്ളി​ൽ ത​ന്നെ ക​ഴി​യ​ണം. ചി​കി​ത്സ​യ്ക്കോ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കോ മാ​ത്ര​മെ…

Read More

പ്രതി ഭീഷണിപ്പെടുത്തിയത് ആരു പറഞ്ഞിട്ട് ? മാ​പ്പു​ സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ ഗണേഷിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റില്‍; എംഎൽഎയും വിവാദത്തിൽ

കാ​സ​ര്‍​ഗോ​ഡ്: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് കോ​ട്ടാ​ത്ത​ല​യെ ബേ​ക്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം പ​ത്ത​നാ​പു​ര​ത്തെ എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ അ​റ​സ്റ്റ് ന​ട​ത്തി​യ​ത്. പോ​ലീ​സ് സം​ഘം അ​തി​രാ​വി​ലെ ത​ന്നെ പ്ര​ദീ​പി​നെ​യും കൊ​ണ്ട് കാ​സ​ര്‍​ഗോ​ട്ടേ​ക്ക് യാ​ത്ര പു​റ​പ്പെ​ട്ടു. ഉ​ച്ച​യോ​ടെ കാ​സ​ര്‍​ഗോ​ട്ടെ​ത്തി ഇ​യാ​ളെ ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി പ്ര​ദീ​പി​നെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​രാ​ജേ​ഷ്, എ​സ്‌​ഐ മ​നോ​ജ് പൊ​ന്ന​മ്പാ​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സി​ലെ​ത്തി പ്ര​ദീ​പി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​ദീ​പി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന​ലെ ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്‍റേ​യും പ്ര​തി​ഭാ​ഗ​ത്തി​ന്‍റേ​യും വി​ശ​ദ​മാ​യ വാ​ദ​ങ്ങ​ള്‍ കേ​ട്ട​തി​നു ശേ​ഷ​മാ​ണ് ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി​യ​ത്. ജാ​മ്യാ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ട​തി…

Read More