ശുദ്ധമായ ഓക്‌സിജന്‍ ശ്വസിച്ചാല്‍ നിത്യയൗവനമോ ? ഓക്‌സിജന്‍ തെറാപ്പിയെക്കുറിച്ച് പുറത്തു വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍; വാര്‍ധക്യത്തില്‍ നിന്ന് യൗവനത്തിലേക്ക് ഒരു തിരിച്ചു പോക്ക് സാധ്യമോ…

നിത്യയൗവനം ഏവരുടെയും സ്വപ്‌നമാണ്. ഇത് സാധ്യമാകുമോയെന്ന ഗവേഷണവുമായി ശാസ്ത്രജ്ഞര്‍ മുമ്പോട്ടു പോകാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം നിരവധി ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ശുദ്ധമായ ഓക്‌സിജന്‍ ശ്വസിച്ചാല്‍ പ്രായം 25 വയസുവരെ കുറയ്ക്കാം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇസ്രയേലില്‍ നിന്നുള്ള ഗവേഷകരാണ് ഇത്തരമൊരു അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് ഡെയ്ലി മെയ്ല്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ‘ഓക്‌സിജന്‍ തെറാപ്പി’ എന്ന ശാസ്ത്രീയമായ മാര്‍ഗത്തിലൂടെ അതിന് സാധിച്ചു എന്നാണ് ഇവരുടെ അവകാശവാദം. 64ഉം അതിന് മുകളിലുമായി പ്രായം വരുന്ന മുപ്പത്തിയഞ്ച് പേരെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയതെന്നും അത് വിജയകരമായി അവസാനിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്. പ്രത്യേകം സജ്ജീകരിച്ച ചേംബറിനുള്ളില്‍ 90 മിനുറ്റ് വീതം ആഴ്ചയില്‍ അഞ്ച് ദിവസം ചെലവിടണം. ഇത് മൂന്ന് മാസത്തേക്ക് തുടരണം. ഡിഎന്‍എയിലാണത്രേ പ്രധാനമായും ഈ ചികിത്സാരീതി മാറ്റം വരുത്തുക. ക്രമേണ വ്യക്തിയുടെ കോശങ്ങളുടെ…

Read More

ദുരൂഹത! മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്നയെ നിര്‍ബന്ധിക്കുന്നുവെന്ന ശബ്ദരേഖ പുറത്തുവന്നതില്‍ ദുരൂഹത; ഇഡിക്കെതിരേ ആരോപണം കടുപ്പിച്ചു സിപിഎം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മൊ​ഴി ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ നി​ർ​ബ​ന്ധി​ക്കു​ന്നു​വെ​ന്ന സ്വ​പ്ന​യു​ടേ​തെ​ന്നു തോന്നുന്ന ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്ന​തി​ൽ ദു​രൂ​ഹ​ത. സം​ഭ​വ​ത്തി​ൽ അ​ടി​മു​ടി ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ക​യാ​ണ്. ത​ന്‍റേ​തു ത​ന്നെ പോലെയെന്നു സ്വ​പ്ന സ​മ്മ​തി​ച്ച​താ​യി ജ​യി​ൽ ഉ​ന്ന​ത​ർ പ​റ​യു​ന്നെ​ങ്കി​ലും ആ​രാ​ണ് അ​തു റി​ക്കാ​ർ​ഡ് ചെ​യ്ത​തെ​ന്നോ എ​പ്പോ​ഴാ​ണെ​ന്നോ ത​നി​ക്ക​റി​യി​ല്ലെ​ന്നാ​ണ് സ്വ​പ്ന​യു​ടെ നി​ല​പാ​ട്. ഇ​താ​ണ് ദു​രൂ​ഹ​ത വ​ള​ർ​ത്തി​യി​രി​ക്കു​ന്ന​ത്.ശ​ബ്ദ​രേ​ഖ വ്യാ​ജ​മാ​യി നി​ർ​മി​ച്ച​ത​ല്ലെ​ന്നു സ്വ​പ്ന പ​റ​ഞ്ഞ സ്ഥി​തി​ക്കു ഏ​തു വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്ന ചി​ന്താ​ക്കു​ഴ​പ്പ​ത്തി​ലാ​ണ് പോ​ലീ​സ്. ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ശ​ബ്ദ​രേ​ഖ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് ഉ​ത്ത​ര​വി​ട്ട​തോ​ടെ​യാ​ണ് ഏ​തു രീ​തി​യി​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പം പോ​ലീ​സി​നെ പി​ടി​കൂ​ടി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സ് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ നി​യ​മോ​പ​ദേ​ശം തേ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്നു നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​കും. കു​റ്റ​കൃ​ത്യ​മോ? ശ​ബ്ദം ത​ന്‍റേ​തി​നു സാ​മ്യ​മു​ണ്ടെ​ന്നു സ്വ​പ്ന പ​റ​ഞ്ഞെ​ന്നാ​ണ് ജ​യി​ല്‍ ഡി​ഐ​ജി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.…

Read More

കോവിഡ് പരിശോധന ഇനി വീട്ടിലിരുന്നും ! മൂക്കില്‍ നിന്ന് സ്വന്തമായി സ്രവമെടുത്ത് സ്വയം പരിശോധിക്കാം ! അര മണിക്കൂറിനുള്ളില്‍ ഫലവും ലഭിക്കും…

ഇനി കോവിഡ് 19 ഉണ്ടോയെന്ന് വീട്ടിലിരുന്ന് പരിശോധിച്ചറിയാം. എന്നാല്‍ ആദ്യഘട്ടത്തില്‍ അമേരിക്കക്കാര്‍ക്ക് മാത്രമാണ് ഈ അവസരം. കൊറോണ വൈറസിനെ കണ്ടെത്താനുള്ള സെല്‍ഫ് ടെസ്റ്റിങ് കിറ്റിനാണ് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. വൈറസ് ബാധയുണ്ടോ എന്ന് സ്വയം പരിശോധിച്ച് അര മണിക്കൂറിനുള്ളില്‍ ഫലമറിയാം എന്നതാണ് ഇതിന്റെ സവിശേഷത. 14 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് പരിശോധന നടത്താന്‍ സാധിക്കുക. മൂക്കില്‍ നിന്ന് സ്വന്തമായി സ്രവം എടുത്ത് ഇതില്‍ പരിശോധിക്കാം. ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഈ പരിശോധനാകിറ്റിന് അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ആരോഗ്യവിദഗ്ദ്ധര്‍ കോവിഡ് സാധ്യത കല്‍പിക്കുന്ന ആളുകള്‍ക്ക് സ്വയം ഈ പരിശോധനയ്ക്ക് വിധേയരാകാന്‍ സാധിക്കും. 14 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പരിശോധിക്കണമെങ്കില്‍ സ്രവ സാംപിളുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ശേഖരിക്കണം. ലൂസിറ ഹെല്‍ത്ത് എന്ന കമ്പനിയാണ് ഈ പരിശോധനാ കിറ്റിന്റെ…

Read More

മ​റ്റ് സൗ​ഹൃ​ദ​ങ്ങ​ൾ ഇല്ല! ഇരുവരുടെയും മരണം വിശ്വസിക്കാനാകാതെ അഞ്ചല്‍ കോളേജും സഹപാഠികളും; ആ ച​ങ്ക് കൂ​ട്ടു​കാ​രികൾക്കു സംഭവിച്ചത്…

കൊ​ല്ലം: വേന്പ​നാ​ട്ട് കാ​യ​ലി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളാ​യ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം വൈ​കു​ന്നേ​രം ച​ട​യ​മം​ഗ​ല​ത്ത് കൊ​ണ്ടു​വ​രും. അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​ന​ത്തി​ലെ മൂ​ന്നാം​വ​ര്‍​ഷ ബി​രു​ദ വി​ദ്യ​ര്‍​ഥി​നി​ക​ളാ​യി​രു​ന്ന ആ​യൂ​ര്‍ സ്വ​ദേ​ശി​നി ആ​ര്യ, അ​റ​യ്ക്ക​ല്‍ സ്വ​ദേ​ശി​നി അ​മൃ​ത എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ നാ​ട്ടു​കാ​ർ കാ​യ​ലി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​മൃ​ത​യു​ടെ മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ പൂ​ച്ച​ക്ക​ലി​ല്‍ നി​ന്നും ആ​ര്യ​യു​ടെ മൃ​ത​ദേ​ഹം മേ​ക്ക​ര കാ​യ​ലി​ല്‍ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഫോ​ണ്‍ രേ​ഖ​ക​ള്‍ അ​ട​ക്കം പ​രി​ശോ​ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് തു​ട​രു​ക​യാ​ണ്. ഇ​രു​വ​രു​ടെ​യും മ​ര​ണം വി​ശ്വ​സി​ക്കാ​നാ​കാ​തെ സ​ങ്ക​ട​ക്ക​ട​ലി​ലാ​ണ് അ​ഞ്ച​ൽ കോ​ളേ​ജും സ​ഹ​പാ​ഠി​ക​ളും. ഇ​രു​വ​രു​ടെ​യും മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ആ​ര്യ​യും അ​മൃ​ത​യും ത​മ്മി​ലു​ള്ള ഉ​റ്റ​സൗ​ഹൃ​ദം ഇ​രു​വ​രു​ടെ​യും ആ​ത്മ​ഹ​ത്യ​ക്ക് പ്രേ​ര​ണ​യാ​യെ​ന്ന സം​ശ​യം നി​ല​നി​ൽ​ക്കു​ന്നെ​ങ്കി​ലും അ​ന്വേ​ഷ​ണം മ​റ്റ് വ​ഴി​ക​ളി​ലും ന​ട​ക്കു​ക​യാ​ണ്. ഫോ​ൺ കോ​ളു​ക​ൾ പ​രി​ശോ​ധി​ച്ച​വ​യി​ൽ​നി​ന്ന് ഇ​രു​വ​രു​ടെ​യും മ​റ്റ് സൗ​ഹൃ​ദ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ബി​രു​ദ…

Read More

തകർന്ന് അവൾ! കോവിഡ് ബാധിച്ചെത്തിയ യുവതിയെ കടന്ന് പിടിച്ച് ആശുപത്രി ജീവനക്കാരൻ; മലബാർ മെഡിക്കൽ കോളജിൽ നേരിട്ട ഞെട്ടിക്കുന്ന അനുഭവം രാഷ്ട്രദീപികയോട് തുറന്ന് പറഞ്ഞ് യുവതി

കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗി​യാ​യ 35 കാ​രി​യെ ആ​ശു​പ​ത്രി​യി​ല്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം. കോ​ഴി​ക്കോ​ട് ഉ​ള്ള്യേ​രി മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ (എം​എം​സി) ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. പി​പി​ഇ കി​റ്റ് ധ​രി​ച്ച ജീ​വ​ന​ക്കാ​ര​ന്‍ ആ​ളൊ​ഴി​ഞ്ഞ നാ​ലാം​നി​ല​യി​ലേ​ക്ക് ഡോ​ക്ട​റെ കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞ് ലി​ഫ്റ്റി​ല്‍ കൊ​ണ്ടു​പോ​വു​ക​യും അ​തി​ക്ര​മി​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് വ​ട​ക​ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി ‘രാ​ഷ്്ട്ര​ദീ​പി​ക’​യോ​ടു പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ അ​ത്തോ​ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു യു​വ​തി പ​റ​യു​ന്ന​ത്: ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച​യാ​ണ് എം​എം​സി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഡ​യ​ബ​റ്റി​ക് അ​സു​ഖ​മു​ള്ള​തി​നാ​ലാ​യി​രു​ന്നു ഹോം​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലു​ള്ള ര​ണ്ടു​പേ​ര്‍ കൂ​ടി പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി. അ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ വാ​ട്‌​സ് ആ​പ്പി​ല്‍ ഒ​രു സ​ന്ദേ​ശ​മെ​ത്തു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു തു​ട​ക്കം. നി​ങ്ങ​ളെ ഞാ​ന്‍ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും ജീ​വ​ന​ക്കാ​ര​ന്‍ പ​റ​ഞ്ഞി​രു​ന്നു. ചാ​റ്റി​ലെ രീ​തി​യി​ല്‍ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ​പ്പോ​ള്‍ റൂ​മി​ല്‍ നി​ന്നി​റ​ങ്ങി…

Read More

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ വാ​ദ്യ രം​ഗ​ത്ത് ജാ​തി​ഭ്ര​ഷ്ട്; ക്ഷേ​ത്ര​ത്തി​ന​ക​ത്തെ വാ​ദ്യ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​കി​ല്ല; ആരോപണവുമായി വാദ്യരംഗത്തെ കലാകാരന്മാർ

  തൃ​ശൂ​ർ: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ വാ​ദ്യ രം​ഗ​ത്ത് ജാ​തി​ഭ്ര​ഷ്ട് ഉ​ണ്ടെ​ന്ന് പ​രാ​തി. മേ​ല്‍​ജാ​തി​ക്കാ​ള്‍​ക്ക് മാ​ത്ര​മാ​ണ് അ​വ​സ​രം ന​ല്‍​കു​ന്ന​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി വാ​ദ്യ​രം​ഗ​ത്തെ ക​ലാ​കാ​ര​ന്മാ​ര്‍ രം​ഗ​ത്തെ​ത്തി. കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് ഇ​വ​ര്‍. ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ക്ഷേ​ത്ര​ത്തി​ന​ക​ത്തെ വാ​ദ്യ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​കി​ല്ല. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും ക​ല​കാ​ര​ന്മാ​ര്‍ ആ​രോ​പി​ക്കു​ന്നു. ദ​ളി​ത​നാ​യ​തി​ന്‍റെ പേ​രി​ല്‍ ത​ന്നെ പ​ല​പ്പോ​ഴും ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും അ​പ​മാ​നി​ച്ച് ഇ​റ​ക്കി​വി​ട്ടി​ട്ടു​ണ്ടെ​ന്ന് ക​ലാ​മ​ണ്ഡ​ലം ച​ന്ദ്ര​ന്‍ പെ​രി​ങ്ങോ​ട് കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും ജാ​തി​വി​വേ​ച​നം ഇ​ല്ലാ​താ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

Read More

ഇ​ഡി ഞ​ങ്ങ​ൾ​ക്കു പേ​ടി! ബി​നീ​ഷി​ന്‍റെ ബി​നാ​മി​ക​ൾ ഒ​ളി​വി​ൽ; ഇ​വ​ർ മു​ങ്ങി​യ​ത് ഇ​ഡി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ​നിന്ന്‌…

ക​ണ്ണൂ​ർ: ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ഇ​ട​പാ​ടു​ക​ളി​ൽ പ​ങ്കാ​ളി​ത്ത​മു​ള്ള​താ​യി ഇ​ഡി സം​ശ​യി​ക്കു​ന്ന ആ​റു ജി​ല്ല​ക​ളി​ലെ ബി​നാ​മി​ക​ൾ ഒ​ളി​വി​ൽ പോ​യ​താ​യി സൂ​ച​ന. ഇ​ഡി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്നാ​ണ് ഇ​വ​ർ മു​ങ്ങി​യ​ത്. ബി​നീ​ഷി​ന്‍റെ ഒ​പ്പ​മി​രു​ത്തി ഇ​വ​രെ ചോ​ദ്യം​ചെ​യ്യാ​നാ​യി​രു​ന്നു ഇ​ഡി​യു​ടെ പ​രി​പാ​ടി. ഇ​തു മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ് മു​ങ്ങി​യ​തെ​ന്നു ക​രു​തു​ന്നു. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​വ​രു​ടെ ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫ് ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ക്വാ​റി ബി​സി​ന​സു​മാ​യി ബി​നീ​ഷി​ന്‍റെ ബി​നാ​മി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളെ ഇ​ഡി ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും ല​ഭ്യ​മാ​യി​ല്ല. തൃ​ശൂ​ർ ജി​ല്ല​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​സി​ന​സി​നാ​ണ് ബി​നീ​ഷ് പ​ണം മു​ട​ക്കി​യ​തെ​ന്നും ഇ​ഡി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ടെ ബി​നീ​ഷി​ന്‍റെ ഒ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​രി​ധി​ക്കു പു​റ​ത്താ​ണ്. ആ​ഡം​ബ​ര വാ​ഹ​ന വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​സി​ന​സു​ക​ളി​ൽ ബി​നീ​ഷി​നു പ​ങ്കാ​ളി​ത്ത​മു​ള്ള​താ​യും ഇ​ഡി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പ​ത്ത​നം​തി​ട്ട എ​ന്നീ ജി​ല്ല​ക​ൾ​ക്കു പു​റ​മെ ബം​ഗ​ളൂ​രു​വി​ലും മും​ബൈ​യി​ലും ആ​ണ് പ്ര​ധാ​ന​മാ​യും ആ​ഡം​ബ​ര വാ​ഹ​ന​ക​ച്ച​വ​ടം. ഇ​തി​ൽ ബി​നീ​ഷി​നു​ള്ള…

Read More

ആര് വാഴും, ആര് വീഴും? തൂത്തുവാരുമെന്ന്‌ രമേശ് ചെന്നിത്തല; വന്‍മുന്നേറ്റം നടത്തുമെന്ന് എല്‍ഡിഎഫ്; ബിജെപി ഏറ്റവും വലിയ കക്ഷിയാകുമെന്ന് കെ. സുരേന്ദ്രന്‍; കേ​ര​ളം തെ​ര​ഞ്ഞെ​ടു​പ്പ് ആ​ര​വ​ത്തി​ലേ​ക്ക്…

സാ​​​ബു ജോ​​​ണ്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന രാഷ്‌ട്രീയ​​​ത്തി​​​ൽ കോ​​​ളി​​​ള​​​ക്കം സൃ​​​ഷ്ടി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​കാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ കേ​​​ര​​​ളം ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ര​​​വ​​​ങ്ങ​​​ളി​​​ലേ​​​ക്ക്. കോ​​​വി​​​ഡ് കാ​​​ല​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് എ​​​ന്ന നി​​​ല​​​യി​​​ൽ ഒ​​​ട്ടേ​​​റെ പ​​​രി​​​മി​​​തി​​​ക​​​ൾ നേ​​​രി​​​ട്ടും പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യു​​​മു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​യി​​​രി​​​ക്കും ഇ​​​ത്. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് നാ​​​ലു മാ​​​സം മു​​​ന്പു മാ​​​ത്രം വ​​​രു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം മു​​​ന്ന​​​ണി​​​ക​​​ൾ​​​ക്കും പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ൾ ത​​​ന്നെ മു​​​ന്ന​​​ണി​​​ക​​​ൾ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ളു​​​മാ​​​യി രം​​​ഗ​​​ത്തു വ​​​ന്നു. തൂ​​​ത്തു​​​വാ​​​രു​​​മെ​​​ന്നാ​​​ണു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത്. വ​​​ൻ​​​മു​​​ന്നേ​​​റ്റം ന​​​ട​​​ത്തു​​​മെ​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ബി​​​ജെ​​​പി ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ക്ഷി​​​യാ​​​കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​രേ​​​ന്ദ്ര​​​നും അ​​വ​​കാ​​ശ​​പ്പെ​​ട്ടു. സം​​​സ്ഥാ​​​ന രാഷ്‌ട്രീയത്തിൽ ക​​​ത്തി​​​പ്പ​​​ട​​​ർ​​​ന്നു നി​​​ൽ​​​ക്കു​​​ന്ന സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സും ബി​​​നീ​​​ഷ് കോ​​​ടി​​​യേ​​​രി​​​ക്ക് എ​​​തി​​​രെ​​​യു​​​ള്ള മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്തു കേ​​​സു​​​മൊ​​​ക്കെ​​​യാ​​​കും ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പ്ര​​​ധാ​​​ന ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ. എ​​​ൻ​​​ഐ​​​എ​​​യും എ​​​ൻ​​​ഫോ​​​ഴ്സ​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റും ക​​​സ്റ്റം​​​സു​​​മൊ​​​ക്കെ താ​​​ര​​​ങ്ങ​​​ളാ​​​ണ്. പ്ര​​​തി​​​പ​​​ക്ഷം നാ​​​ളു​​​ക​​​ളാ​​​യി ഉ​​​ന്ന​​​യി​​​ച്ചു വ​​​രു​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളൊ​​​ക്കെ…

Read More

ത​ട്ടി​പ്പ് രീ​തി​ക​ൾ പ​ല​ത്! മാ​നം പോ​കേ​ണ്ടെ​ങ്കി​ൽ ഇ​തു കേ​ൾ​ക്കൂ… അ​പ​രി​ചി​ത​വു​മാ​യ പ്രൊ​ഫൈ​ലു​ക​ളി​ൽ​നി​ന്നു വ​രു​ന്ന ഫ്ര​ണ്ട് റി​ക്വ​സ്റ്റു​ക​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക…

പെ​ൺ​കു​ട്ടി​യെ കി​ട്ടാ​ൻ അ​ടു​ത്ത ദി​വ​സം​ത​ന്നെ യു​വാ​വ് കാ​റി​ൽ ക​ണ്ണൂ​രി​ലെ​ത്തി. വി​ളി​ച്ച​പ്പോ​ൾ ഫോ​ണി​ൽ യു​വ​തി​ത​ന്നെ. ഞ​ങ്ങ​ൾ പ​യ്യാ​ന്പ​ല​ത്ത് ഉ​ണ്ടെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. അ​ക്കൗ​ണ്ട് ന​ന്പ​ർ അ​യ​ച്ചു ത​രാ​മെ​ന്നും അ​തി​ലേ​ക്കു പ​ണ​മി​ട​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ങ്കി​ലേ പെ​ൺ​കു​ട്ടി​യെ കാ​ണാ​ൻ ക​ഴി​യൂ. യു​വാ​വ് 10,000 രൂ​പ അ​ക്കൗ​ണ്ടി​ലേ​ക്കു ഇ​ട്ടു. ബാ​ക്കി 10,000 പെ​ൺ​കു​ട്ടി​യെ ക​ണ്ടു​ക​ഴി​ഞ്ഞു ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞു. പ​ണം ഇ​ട്ട​തി​ന്‍റെ വി​വ​ര​ങ്ങ​ൾ വാ​ട്സാ​പ്പി​ലൂ​ടെ അ​യ​ച്ചു​കൊ​ടു​ത്തു. തു​ട​ർ​ന്നു യു​വാ​വ് ഫോ​ണി​ൽ വി​ളി​ച്ചു. ഫോ​ൺ റിം​ഗ് ചെ​യ്യു​ന്നു. പ​ക്ഷേ, എ​ടു​ക്കു​ന്നി​ല്ല. വീ​ണ്ടും വി​ളി​ച്ചു, സ്വി​ച്ച് ഓ​ഫ്. ഇ​തോ​ടെ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടെ​ന്നു മ​ന​സി​ലാ​യി. നേ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. ഫോ​ൺ കോ​ൾ വ​ന്ന ലൊ​ക്കേ​ഷ​ൻ മ​ടി​ക്കേ​രി​യി​ൽ ഉ​ള്ള​താ​ണെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. അ​ക്കൗ​ണ്ട് ന​ന്പ​രും ക​ർ​ണാ​ട​ക​ത്തി​ൽ​നി​ന്ന്.. പ​ണം ഇ​ങ്ങ​നെ ന​ഷ്ട​പ്പെ​ട്ട​വ​ർ നി​ര​വ​ധി. എ​ന്നാ​ൽ, പ​ല​രും മാ​ന​ഹാ​നി ഭ​യ​ന്നു പ​റ​യു​ന്നി​ല്ലെ​ന്നു മാ​ത്രം ഫേ​സ്ബു​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു ഹ​ണി​ട്രാ​പ്പി​ൽ ആ​ളു​ക​ളെ കു​രു​ക്കി​ലാ​ക്കു​ന്ന​തി​നെ​തി​രേ ഹൈ​ടെ​ക്ക് ക്രൈം…

Read More

രാ​ത്രി കു​ഞ്ഞി​ന് ഉ​റ​ങ്ങാ​ന്‍ പോ​ലും ക​ഴി​ഞ്ഞി​ല്ല! ബിനീഷ് ഡോ​ണോ മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വോ അ​ല്ല, വെ​റും സാ​ധാ​ര​ണ മ​നു​ഷ്യന്‍; ബി​നീ​ഷ് കോടിയേരിയുടെ ഭാ​ര്യ പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ ഭ​ര്‍​ത്താ​വ് ഡോ​ണോ, മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വോ അ​ല്ല, വെ​റും സാ​ധാ​ര​ണ മ​നു​ഷ്യ​നാ​ണെന്ന് ബി​നീ​ഷ് കോടിയേരിയുടെ ഭാ​ര്യ. മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​വ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ രേ​ഖ​ക​ളി​ൽ ഒ​പ്പി​ടു​വാ​ൻ നി​ർ​ബ​ന്ധി​ച്ചു​വെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. ബി​നീ​ഷ് കു​ടു​ങ്ങാ​ന്‍ പോ​കു​ക​യാ​ണെ​ന്നും അ​വി​ടെനി​ന്നും പു​റ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ ഒ​പ്പി​ട​ണ​മെ​ന്ന് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​നൂ​പ് മു​ഹ​മ്മ​ദി​ന്‍റെ പേ​രി​ലു​ള്ള കാ​ര്‍​ഡ് ക​ണ്ട​പ്പോ​ള്‍ ഒ​പ്പി​ടാ​നാ​കി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. അ​ത്ത​ര​ത്തി​ലൊ​രു കാ​ര്‍​ഡ് ബി​നീ​ഷി​ന്‍റെ മു​റി​യി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തെ​ങ്കി​ല്‍ അ​ത് എ​ടു​ക്കു​മ്പോ​ൾ വി​ളി​ച്ചു കാ​ണി​ക്ക​ണ​മാ​യി​രു​ന്നു. കാ​ണി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​പ്പി​ടാ​നാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞു. ബി​നീ​ഷ് പ​റ​ഞ്ഞാ​ല്‍ ഒ​പ്പി​ടു​മോ​യെ​ന്ന് ചോ​ദി​ച്ചു. ബി​നീ​ഷ​ല്ല, ആ​രു പ​റ​ഞ്ഞാ​ലും ബോ​ധ്യ​പ്പെ​ടാ​ത്ത കാ​ര്യ​ത്തി​ല്‍ ഒ​പ്പി​ടി​ല്ലെ​ന്ന് അ​റി​യി​ച്ചു. അ​ല്ലെ​ങ്കി​ല്‍ നി​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നു​വെ​ച്ച​താ​ണെ​ന്ന് എ​ഴു​തി താ​ന്‍ ഒ​പ്പി​ട്ടു ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ചു. എ​ന്നാ​ല്‍ അ​ത് പ​റ്റി​ല്ലെ​ന്ന് ഇ​ഡി അ​റി​യി​ച്ചു. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ​ണ്ടു​വ​ന്ന സാ​ക്ഷി ഹാ​ളി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. സാ​ക്ഷി മു​റി​യി​ലേ​ക്ക്…

Read More