യുവാക്കളുടെ ഇടയില്‍ വലിയ സ്വാധീനമുള്ള ക്രിക്കറ്റ് താരങ്ങളെ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി. എം.എസ്. ധോണി, ഗൗതം ഗംഭീര്‍ എന്നിവരാണ് ബിജെപി ലിസ്റ്റിലുള്ള പ്രമുഖര്‍. ധോണിയെ സ്വന്തം സംസ്ഥാനമായ ജാര്‍ഖണ്ഡിലും ഗംഭീറിനെ ഡല്‍ഹിയിലുമാണ് മത്സരിപ്പിക്കാന്‍ പദ്ധതി. ഗംഭീര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. പ്രചരണത്തിന് ഇറങ്ങാമെന്ന് ധോണി സമ്മതിച്ചപ്പോള്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അടുത്ത ലോകകപ്പ് വരെ കളിക്കാന്‍ പദ്ധതിയുള്ള ധോണി അടുത്തുതന്നെ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയില്‍ മത്സരിക്കുമെന്ന് ഗംഭീര്‍ നേരത്തെ തന്നെ സൂചന നല്കിയിരുന്നു. മുമ്പ് തന്നെ ബിജെപി വഴിയേയാണെന്ന് അദേഹം പറയാതെ പറയുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ തലയെടുപ്പുള്ള നേതാക്കന്മാരില്ലാത്ത ബിജെപിക്ക് ഗംഭീറിന്റെ ജനപ്രീതി ഗുണംചെയ്യും. ക്രിക്കറ്റില്‍ നല്ലകാലം പിന്നിട്ട അദേഹം ഉടന്‍ തന്നെ വിരമിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ കുടുംബവും ഗ്രീന്‍സിഗ്നല്‍ നല്കി കഴിഞ്ഞു. ധോണി ബിജെപി അനുഭാവിയാണെങ്കിലും അടുത്ത…
Read MoreCategory: Editor’s Pick
അമ്മയാണത്രേ അമ്മ! കാക്കനാട് പാലച്ചുവട്ടില്‍ കുട്ടിയെ ഉപദ്രവിച്ച് അമ്മ താമസിച്ചിരുന്നത് ‘മൂന്നാംഭര്‍ത്താവിനൊപ്പം, ഡോക്ടര്‍ ആദര്‍ശിനൊപ്പം യുവതി ചേര്‍ന്നതോടെ കുട്ടിയുടെ കഷ്ടകാലവും തുടങ്ങി, കാക്കനാട് നടന്നത് അതിക്രൂര പീഡനം
കാക്കനാട് പാലച്ചുവടിനടുത്ത് പത്തുവയസുകാരനെ ഉപദ്രവിച്ച സംഭവത്തില്‍ പ്രതികളായ അമ്മയും അമ്മയുടെ സുഹൃത്തായ ഡോക്ടറും ഒളിവിലെന്നു പോലീസ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇരുവരെയും കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു. അമ്മയുടെയും അമ്മയുടെ സുഹൃത്തായ ഡോക്ടറുടെയും ഉപദ്രവം സഹിക്കാതായതോടെ കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിയോടി അടുത്തുള്ള വീട്ടില്‍ അഭയം തേടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അമ്മയും ഡോക്ടറും ചേര്‍ന്നു തന്നെ നിരന്തരം ഉപദ്രവിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തതായി കുട്ടി പോലീസിനു മൊഴി നല്‍കി. കുട്ടിയുടെ പരാതിയില്‍ അമ്മയ്ക്കും മൂന്നാനച്ഛനെന്നു കുട്ടി പറഞ്ഞ അമ്മയുടെ സുഹൃത്തായ ഡോ. ആദര്‍ശിനുമെതിരേ ജുവനൈല്‍ നിയമം, പോക്‌സോ, ഐപിസി വകുപ്പുകള്‍ ചുമത്തി തൃക്കാക്കര പോലീസ് കേസെടുക്കുകയായിരുന്നു. കേസെടുത്ത വിവരമറിഞ്ഞ് ഇന്നലെ ഉച്ചയോടെ ഇരുവരും ഒളിവില്‍ പോകുകയായിരുന്നുവെന്നാണു വിവരം. മാസങ്ങളായി അമ്മയും രണ്ടു കുട്ടികളും ഡോക്ടറുടെ വീട്ടിലാണു താമസിക്കുന്നത്.…
Read Moreഅമ്മയില്‍ നിന്ന് പുറത്താക്കിയതല്ല, രാജിവച്ചതാണ്! മനസറിയാത്ത കുറ്റത്തിനാണ് നാളുകളായി വേട്ടയാടപ്പെടുന്നത്; താരസംഘടനയില്‍ നിന്നുള്ള രാജിക്കത്ത് പുറത്തുവിട്ട് ദിലീപ്
സിനിമാ സംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയതല്ല, താന്‍ രാജി വച്ചതാണെന്ന് നടന്‍ ദിലീപ്. അമ്മയുടെ ബൈലോ പ്രകാരം തന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം തനിക്കുണ്ടെന്നും രാജിയെക്കുറിച്ച് മോഹന്‍ലാലുമായി സംസാരിച്ചിരുന്നുവെന്നും ദിലീപിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം… ‘അമ്മ ‘ എന്നസംഘടനയില്‍ നിന്നുള്ള എന്റെ രാജികത്ത് അമ്മയിലെ അംഗങ്ങള്‍ക്കും,പൊതുജനങ്ങള്‍ക്കും, എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും, എല്ലാവര്‍ക്കുമായ് ഞാന്‍ പങ്കുവയ്ക്കുകയാണ്, അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബൈലോ പ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്. രാജികത്ത് സ്വീകരിച്ചാല്‍…
Read Moreവാഗമണ്ണില്‍ രഹ്ന ഫാത്തിമയും ആക്ടിവിസിറ്റുകളും ലഹരി പാര്‍ട്ടി നടത്തിയതായി സൂചന, ചടങ്ങില്‍ ലഹരിവസ്തുക്കളും, ഒത്താശ ചെയ്യുന്നത് വാഗമണ്ണിലെ റിസോര്‍ട്ടുകാരന്‍, ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെ രഹ്ന കൂടുതല്‍ കുടുക്കിലേക്ക്
അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെയും മാനിക്കാതെ ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമ കൂടുതല്‍ കുരുക്കിലേക്ക്. ഇവര്‍ ഈ മാസം ആദ്യം വാഗമണ്ണില്‍ നടത്തിയ ആക്ടിവിസ്റ്റ് പാര്‍ട്ടിയെപ്പറ്റി രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. വാഗമണ്ണില്‍ നടന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെ എല്ലാത്തരം അരാജകത്വങ്ങളും നിറഞ്ഞു നിന്ന പാര്‍ട്ടിയൊരുക്കിയ വാഗമണ്ണിലെ ഇടപാടുകാരനും നിരീക്ഷണത്തിലാണ്. ഫേസ്ബുക്കിലെ ആക്ടീവിസ്റ്റുകളുടെ ഗ്രൂപ്പായ ഡേറ്റിംഗ് എ കളര്‍ഫുള്‍ ഡിലൈറ്റ് എന്ന രഹസ്യഗ്രൂപ്പ് വഴിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രഹസ്യ ഗ്രൂപ്പായതിനാല്‍ ഇതില്‍ നടക്കുന്ന ചര്‍ച്ചകളോ തീരുമാനങ്ങളോ മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിക്കില്ല. സമൂഹത്തില്‍ അരാജകത്വം നിറയ്ക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരുകൂട്ടം ആളുകളാണ് ഈ ഗ്രൂപ്പിന്റെ നടത്തിപ്പുകാര്‍. എല്ലാ മാസവും മദ്യവും മറ്റ് എല്ലാ വിധ രഹസ്യ ഇടപാടുകളും ഈ ഗ്രൂപ്പുകളുടെ പാര്‍ട്ടികളിലും ഉണ്ടാകും. പതിമൂന്നാം തിയതി മുതല്‍ മൂന്നു ദിവസമായി നടന്ന…
Read Moreഒന്നു അങ്ങോട്ടോ ഇങ്ങോട്ടോ പാളിയാല്‍!! പോലീസുകാര്‍ നോക്കിനില്‍ക്കേ കപ്പലിന്റെ തുഞ്ചത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യയുടെ അപകട സെല്‍ഫി, ഒന്നും മിണ്ടാതെ മുഖ്യമന്ത്രിയും
സെല്‍ഫികള്‍ പലപ്പോഴും വലിയ ദുരന്തത്തിന് വഴിമാറാറുണ്ട്. പലര്‍ക്കും ജീവനും നഷ്ടപ്പെട്ടിട്ടുണ്ട് സെല്‍ഫിയില്‍. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ അമൃത ഫട്നാവിസിന്റെ അതിസാഹസിക സെല്‍ഫിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടിപിടിക്കുന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള ഉല്ലാസക്കപ്പല്‍ സര്‍വീസിന്റെ ഉദ്ഘാടന ദിനത്തിലാണ് അമൃതയുടെ സാഹസിക സെല്‍ഫി. കപ്പലിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടനെ അമൃത കപ്പലിന്റെ തുഞ്ചത്തേയ്ക്ക് കയറി ഇരിക്കുകയായിരുന്നു. സുരക്ഷാ നിര്‍ദേശങ്ങളും മറ്റും ലംഘിച്ചാണ് അമൃത കപ്പലിന്റെ അറ്റത്തേയ്ക്ക് കയറിയത്. സുരക്ഷാ ഉദ്യോഗസ്തര്‍ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. വിലക്കുകള്‍ മറികടന്നുള്ള സെല്‍ഫിയില്‍ പ്രതിഷേധം ഉയരുമ്പോഴും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മൗനം പാലിക്കുകയാണ്. വീഡിയോ കാണാം #WATCH: Amruta Fadnavis, wife of Maharashtra CM Devendra Fadnavis, being cautioned by security personnel onboard India’s first domestic cruise Angria. She had crossed the safety range…
Read Moreമതസ്പര്‍ധയ്ക്ക് ശ്രമിച്ച രഹന ഫാത്തിമയ്ക്ക് കുരുക്കു മുറുകുന്നു, കൈയും കെട്ടി നോക്കി നില്ക്കില്ലെന്ന ബിഎസ്എന്‍എല്‍, പ്രസ്താവന പുറത്തുവിട്ടത് ഫേസ്ബുക്കിലൂടെ, ജോലി തെറിച്ചേക്കും
ശബരിമലയില്‍ പ്രവേശനത്തിന് ശ്രമിച്ച ആക്ടിവിസ്റ്റും ചുംബനസമര നായികയുമായ രഹ്ന ഫാത്തിമയുടെ ജോലി തുലാസില്‍. ഇവര്‍ ജോലി ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ ആണ് നടപടി ഉണ്ടാകുമെന്ന സൂചന നല്കിയത്. ഇതുസംബന്ധിച്ച് ഫേസ്ബുക്കില്‍ നല്കിയ കുറിപ്പ് വൈറലാകുകയും ചെയ്തു. ബിഎസ്എന്‍എല്ലിന്റെ ഫേസ്ബുക്ക് പോസ്റ്റ്- പ്രിയ ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ, മാന്യ ശബരിമല വിശ്വാസികളേ, ഭാരതത്തിന്റെ നിയമവും അഖണ്ഡതയും കാത്തു സൂക്ഷിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെലികോം പൊതുമേഖലാ സ്ഥാപനമാണ് ബിഎസ്എന്‍എല്‍. ഏതെങ്കിലും മത വികാരത്തെ വ്രണപ്പെടുതാണോ എന്തെങ്കിലും നിയമങ്ങള്‍ ലംഘിക്കാനോ ആടചഘ എന്ന സ്ഥാപനം കൂട്ട് നില്‍ക്കില്ല എന്ന് ഞങ്ങളുടെ മാന്യ വരിക്കാരേയും അഭ്യുതയകാംക്ഷികളെയും അറിയിച്ചു കൊള്ളുന്നു. രണ്ടു ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ ആരെങ്കിലും വ്യക്തിതാല്‍പ്പര്യങ്ങളുടെ പേരില്‍ ഏതെങ്കിലും മതങ്ങളുടെ വിശ്വാസങ്ങള്‍ വ്രണപ്പെടുത്തുകയോ അതിനു കൂട്ട് നില്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഭാരത സര്‍ക്കാര്‍ അംഗീകരിച്ച നിയമാവലി…
Read Moreമലചവിട്ടാന്‍ വ്രതമെടുത്ത് വനിതകള്‍! സംഘത്തില്‍ 60 ഓളം പേര്‍; മൂന്നുപേരുടെ വിവരങ്ങളുമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; മറ്റുള്ളവരെക്കുറിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നു
കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രശ്നങ്ങളും ഏറെ ചര്‍ച്ചായി മാറുമ്പോഴും മാലയിട്ട് വ്രതമനുഷ്ഠിച്ച് മലചവിട്ടാനൊരുങ്ങി യുവതികള്‍ . കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 60 ഓളം പേരാണ് വ്രതമനുഷ്ഠിക്കുന്നത്. സുപ്രീംകോടതി വിധി അനുകൂലമാവുമെന്ന പ്രതീക്ഷയില്‍ അതിനു മുമ്പേ തന്നെ ഇവര്‍ വ്രതം ആരംഭച്ചിരുന്നു. മണ്ഡലമാസത്തിലെ ഏതെങ്കിലും ഒരു ദിവസം പോവാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. ദിവസം ഏതാണെന്നത് ഉറപ്പാക്കിയിട്ടില്ലെന്ന് സംഘത്തിലുള്‍പ്പെട്ട അധ്യാപിക പറഞ്ഞു. അതേസമയം മാലയിട്ട് വ്രതമനുഷ്ഠിക്കുന്ന മൂന്നുപേരുടെ വിവരങ്ങള്‍ സഹിതം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇവരുടെ പേര്‍, പശ്ചാത്തലം, പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. മറ്റുള്ളവരെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം യാത്ര ഉറപ്പാക്കിയാല്‍ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും പോലീസ് കാണുന്നുണ്ട്. വ്രതമനുഷ്ഠിക്കുന്നവരെ കണ്ടെത്തി പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കും. ഈ സാഹചര്യത്തില്‍ ഇവര്‍ക്കു സുരക്ഷ ഒരുക്കേണ്ടതും പോലീസിന്റെ ബാധ്യതയായി…
Read Moreഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ വദനസുരതവും കെസിയെ പൂട്ടാന്‍ ബലാല്‍സംഗവും ! യുവ എംഎല്‍എമാര്‍ക്കെതിരേയും വിവിധതരത്തിലുള്ള പീഡനാരോപണങ്ങള്‍; സോളാറിലൂടെ പിണറായി ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിന്റെ ഉന്മൂലനം…
സോളാര്‍ കേസ് വീണ്ടും ചര്‍ച്ചാവിഷയമാവുമ്പോള്‍ ആരോപണ വിധേയരായ നേതാക്കളെയെല്ലാം കുടുക്കി കോണ്‍ഗ്രസിനെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷ്യമിടുന്നത്. യുഡിഎഫിലെ പതിനെട്ട് ഉന്നതര്‍ തന്നെ പീഡിപ്പിച്ചെന്നാണ് സരിത മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയില്‍ പറയുന്നത്. ഉമ്മന്‍ചാണ്ടി,കെസി വേണുഗോപാല്‍,അടൂര്‍ പ്രകാശ്, എ.പി അനില്‍ കുമാര്‍ എന്നിങ്ങനെ നീളുന്നു ആരോപണ വിധേയരുടെ നിര. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുമുള്ളത് സമാനമായ കാര്യങ്ങളാണ്. ആരോപണങ്ങള്‍ക്ക് വ്യക്തമായ പരാതിയുണ്ടെങ്കില്‍ മാത്രം ബലാല്‍സംഗ കേസെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ വീണ്ടും സരിത യുഡിഎഫ് നേതാക്കള്‍ക്കെതിരേ പരാതി നല്‍കിയതോടെയാണ് ഇവര്‍ക്കെതിരേ കേസെടുക്കാനുള്ള തീരുമാനം ഉണ്ടായത്. ജാമ്യമില്ലാ കേസ് ആയതിനാല്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ എല്ലാം അറസ്റ്റ് ചെയ്യേണ്ടി വരും. ഡിജിപി അനില്‍ കാന്തിന് സരിത കഴിഞ്ഞ ആഴ്ച നല്‍കിയ പുതിയ രണ്ട് പരാതികളിലാണ് എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടിക്കും…
Read Moreപ്രളയം തീര്‍ന്നതോടെ പുലിമലപ്പാറയെ കാര്‍ന്നുതിന്നാന്‍ ക്വാറി മാഫിയയും പണംവാങ്ങിയ ഉദ്യോഗസ്ഥരും രംഗത്ത്, രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ണടച്ചതോടെ അടൂര്‍ ചായലോടുകാര്‍ പോരാട്ടത്തിന്, പിന്തുണയുമായി പരിസ്ഥിതി പ്രേമികളും യുവജനങ്ങളും!!
അടൂര്‍ താലൂക്കിലെ ഏനാദിമംഗലം വില്ലേജിലെ അതീവ പരസ്ഥിതി പ്രാധാന്യമുള്ളതും പ്രകൃതി രമണീയവുമായ ചായലോടും പരിസരപ്രദേശങ്ങളിലും ക്വാറി തുടങ്ങുവാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്. സ്‌കൂള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, നൂറോളം വീടുകള്‍ എന്നിവയുടെ സമീപത്തായുള്ള പുലിമലപ്പാറയില്‍ പാറ ഖനനത്തിനും ക്വാറി തുടങ്ങുന്നതിനുമുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ ജനകീയ സമിതി രൂപീകരിച്ചു. സ്ഥലത്തെ യുവാക്കളാണ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്നത്. മൂടല്‍ മഞ്ഞുകൊണ്ടും ജൈവ സമ്പത്തുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മിനി മൂന്നാര്‍ എന്നറിയപ്പെടുന്ന ചായലോട് ഗിരിനിരകളാണ് ഇന്നു ക്വാറി മാഫിയയുടെ ഭീഷണിയില്‍ നില്‍ക്കുന്നത്. മൗണ്ട് സീയോണ്‍ മെഡിക്കല്‍ കോളജിനും ഇന്ത്യന്‍ പെന്തക്കോസ്തല്‍ പള്ളിക്കും സെന്റ് ജോര്‍ജ് ആശ്രമം എല്‍.പി, യു.പി, ഹൈസ്‌കൂളിനും സമീപത്തായി സര്‍വ്വേ നമ്പര്‍ 140/31 ല്‍ 2 ഹെക്ടര്‍ 21 ആര്‍ 11 സെന്റ്, 139/11ല്‍ 6 സെന്റ് സ്ഥലത്ത് ജേക്കബ് പി. തോമസിന്റെ ഉടമസ്ഥതയിലുള്ള ഭൂപ്രദേശത്താണ് പാറ…
Read Moreബിനീഷ് കോടിയേരിയും രഹ്ന ഫാത്തിമയും അടുത്ത കൂട്ടുകാര്‍, ചിത്രങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസും ബിജെപിയും, രഹ്ന ബിജെപിക്കാരിയാണെന്ന സൈബര്‍ സഖാക്കളുടെ പ്രചാരണം പാളുന്നു, കോടിയേരിയും പ്രതിരോധത്തില്‍
ശബരിമലയില്‍ വിശ്വാസികളുടെ പ്രതിഷേധത്തെ വകവയ്ക്കാതെ കയറാന്‍ ശ്രമിച്ച രഹ്ന ഫാത്തിമയുടെ സിപിഎമ്മുകാരിയാണെന്ന് ബിജെപിയും കോണ്‍ഗ്രസും അതല്ല സംഘപരിവാറിന്റെ വളര്‍ത്തുപുത്രിയാണെന്ന് സിപിഎമ്മും പരസ്പരം ആരോപിച്ചിരുന്നു. സിപിഎമ്മിന്റെ സൈബര്‍ വിംഗ് രഹ്ന ആര്‍എസ്എസുകാരിയാണെന്ന രീതിയില്‍ വലിയതോതില്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ചിത്രങ്ങളും രഹ്നയുടെ ശബ്ദരേഖയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രഹ്നയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നതാണ് സിപിഎമ്മിന് തിരിച്ചടിയായത്. രഹ്ന ഫാത്തിമ എന്റെ ചങ്ക് സഹോദരന്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ചിത്രങ്ങളാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. കോണ്‍ഗ്രസും ചിത്രങ്ങള്‍ ഏറ്റുപിടിച്ചതോടെ സിപിഎം പ്രതിരോധത്തിലായി. അതേസമയം തന്നോട് ശത്രുത മൂലമാണ് രശ്മി നായര്‍ തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്ന് രഹ്ന പറയുന്നു. തനിക്ക് ബിജെപിയുമായി ഒരു വിധത്തിലും ബന്ധമില്ല. സ്‌ക്കൂള്‍ തലം മുതലും, ഇപ്പോള്‍ ജോലിയുമായി ബന്ധപ്പെട്ടും…
Read More