സരിതയ്ക്ക് ആറ് വര്‍ഷം കഠിന തടവും പിഴയും ! സരിതയുടെ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ കോടതി…

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായര്‍ക്ക് കോടതി ആറ് വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി സമയത്ത് പ്രതിക്ക് ജാമ്യം നല്‍കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പണം വാങ്ങി കബളിപ്പിച്ചതില്‍ താന്‍ തെറ്റുകാരിയല്ലെന്നും ഒന്നാം പ്രതി ബിജു രാധാകൃഷ്ണനാണ് പണം വാങ്ങിയതെന്നും തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സരിത വാദിച്ചെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല. കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണന്‍ കോവിഡ് ക്വാറന്റൈനിലായതിനാല്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല. മേയ് നാല് വരെ ക്വാറന്റൈനിലാണെന്ന് ബിജു കോടതിയെ അറിയിച്ചു. ബിജുവിനെതിരായ കേസ് മേയ് നാലിന് ശേഷം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. സരിതയുടെയും ബിജുവിന്റെയും ഡ്രൈവറായിരുന്ന കേസിലെ മൂന്നാം പ്രതി മണിമോനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ…

Read More

അറിഞ്ഞില്ല…ആരും പറഞ്ഞില്ല ! സരിതയുടെ പശ്ചാത്തലം അറിയാതെ പോയതാണ് വിവാദത്തില്‍പ്പെടാന്‍ കാരണമെന്ന ഏറ്റുപറച്ചിലുമായി ജിക്കുമോന്‍; പുതിയ വെളിപ്പെടുത്തല്‍ ഇങ്ങനെ…

സരിതയുടെ പശ്ചാത്തലം അറിയാതെ പോയത് കാരണമാണ് താനും ജോപ്പനുമൊക്കെ സോളാര്‍ വിവാദത്തില്‍ അകപ്പെട്ടതെന്ന് ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോന്‍ ജേക്കബ്. താന്‍ സോളാര്‍ കേസില്‍ തെറ്റ് ചെയ്തില്ലെന്ന് അറിഞ്ഞിട്ടും കോണ്‍ഗ്രസ്സിലെ ചിലര്‍ തന്നെ തള്ളിപ്പറഞ്ഞെന്ന് ജിക്കുമോന്‍ ജേക്കബ് ഒരു മാധ്യമത്തോട് മനസ്സു തുറന്നു. ഉമ്മന്‍ചാണ്ടിയുമായി ഇപ്പോഴും നല്ല ബന്ധമാണുള്ളത്. പക്ഷെ പാര്‍ട്ടിയില്‍ സജീവമല്ല. പ്രതിപക്ഷ സമരം സ്വാഭാവികമെങ്കിലും വിവാദം കൂടുതല്‍ ശക്തമാകട്ടെയെന്ന് ഒപ്പമുണ്ടായിരുന്നവര്‍ കരുതിയെന്നും ജിക്കു പറഞ്ഞു. ജോപ്പനെ പോലെ തന്നെ ഉമ്മന്‍ചാണ്ടിയുടെ വലംകയ്യായിരുന്നു പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിക്കുമോന്‍ ജേക്കബ്. ജോപ്പന്‍ കുടുങ്ങിയത് പോലെ ജിക്കുവും സോളാറില്‍ പെട്ടത് സരിതയുടെ ഫോണ്‍പട്ടിക വഴിയാണ്. ജോപ്പന് പിന്നാലെ ജിക്കുവും സരിതയുമായി സംസാരിച്ചെന്ന വിവരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ പ്രതിരോധത്തിലായി. വിവാദം കത്തിപ്പടരുന്നതിനിടെ 2013 ജൂണ്‍ 26 ന് ജിക്കുമോന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്വം രാജിവെക്കുകയായിരുന്നു. ഇന്ന്…

Read More

സരിത തന്റേടമുള്ളവള്‍ ! യുഡിഎഫ് ഭരണകാലത്ത് സരിതയെപ്പോലുള്ള ദുരനുഭവം നേരിടേണ്ടി വന്നത് ആയിരക്കണക്കിന് ആളുകള്‍ക്ക്; സോളാര്‍ നായികയെ വാനോളം പുകഴ്ത്തി കടകംപള്ളി…

സോളാര്‍ നായിക സരിത നായരെ വാനോളം പുകഴ്ത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സരിതയെ തന്റെടമുള്ള സ്ത്രീ എന്നാണ് കടകംപള്ളി വിശേഷിപ്പിച്ചത്. തന്റേടമുള്ളവളായതുകൊണ്ടാണ് സോളര്‍ മേഖലയില്‍ സ്വയം സംരംഭകയായി യുഡിഎഫ് മന്ത്രിമാരെ കാണാന്‍ എത്തിയ സരിത തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വിളിച്ച് പറഞ്ഞതെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. എല്‍ഡിഎഫ് കുറ്റ്യേരി ലോക്കല്‍ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേയും എറണാകുളത്ത് ഹൈബി ഈഡനെതിരേയും സ്വതന്ത്രനായി സരിത മത്സരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കടകംപള്ളിയുടെ വാക്കുകള്‍ വൈറലാകുന്നത്.യുഡിഎഫ് ഭരണകാലത്ത് സരിതയെ പോലുള്ള ദുരനുഭവം നേരിടേണ്ടി വന്ന ആയിരക്കണക്കിന് ആളുകള്‍ വേറെയുമുണ്ടാകാമെന്നും കടകംപള്ളി പറഞ്ഞു. നല്ല കാര്യങ്ങള്‍ മാത്രം ചെയ്ത സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതില്‍ തെറ്റില്ലാത്ത തിരഞ്ഞെടുപ്പാണിത്. ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കുമെന്നാണ് എല്‍ഡിഎഫ് മാനിഫെസ്‌റ്റോയില്‍…

Read More

ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ വദനസുരതവും കെസിയെ പൂട്ടാന്‍ ബലാല്‍സംഗവും ! യുവ എംഎല്‍എമാര്‍ക്കെതിരേയും വിവിധതരത്തിലുള്ള പീഡനാരോപണങ്ങള്‍; സോളാറിലൂടെ പിണറായി ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിന്റെ ഉന്മൂലനം…

സോളാര്‍ കേസ് വീണ്ടും ചര്‍ച്ചാവിഷയമാവുമ്പോള്‍ ആരോപണ വിധേയരായ നേതാക്കളെയെല്ലാം കുടുക്കി കോണ്‍ഗ്രസിനെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷ്യമിടുന്നത്. യുഡിഎഫിലെ പതിനെട്ട് ഉന്നതര്‍ തന്നെ പീഡിപ്പിച്ചെന്നാണ് സരിത മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയില്‍ പറയുന്നത്. ഉമ്മന്‍ചാണ്ടി,കെസി വേണുഗോപാല്‍,അടൂര്‍ പ്രകാശ്, എ.പി അനില്‍ കുമാര്‍ എന്നിങ്ങനെ നീളുന്നു ആരോപണ വിധേയരുടെ നിര. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുമുള്ളത് സമാനമായ കാര്യങ്ങളാണ്. ആരോപണങ്ങള്‍ക്ക് വ്യക്തമായ പരാതിയുണ്ടെങ്കില്‍ മാത്രം ബലാല്‍സംഗ കേസെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ വീണ്ടും സരിത യുഡിഎഫ് നേതാക്കള്‍ക്കെതിരേ പരാതി നല്‍കിയതോടെയാണ് ഇവര്‍ക്കെതിരേ കേസെടുക്കാനുള്ള തീരുമാനം ഉണ്ടായത്. ജാമ്യമില്ലാ കേസ് ആയതിനാല്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ എല്ലാം അറസ്റ്റ് ചെയ്യേണ്ടി വരും. ഡിജിപി അനില്‍ കാന്തിന് സരിത കഴിഞ്ഞ ആഴ്ച നല്‍കിയ പുതിയ രണ്ട് പരാതികളിലാണ് എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടിക്കും…

Read More

സരിതോര്‍ജ്ജം നിലയ്ക്കുന്നില്ല ! കാറ്റാടിയന്ത്രം സ്ഥാപിക്കാമെന്ന് പറഞ്ഞ് സരിത നായര്‍ തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത് നാലര ലക്ഷം രൂപ; വാദിയ്ക്കും പ്രതിയ്ക്കുമെതിരേ അറസ്റ്റു വാറണ്ടുമായി കോടതി…

കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രം സരിതാ നായര്‍ വീണ്ടും തട്ടിപ്പിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഊര്‍ജ്ജം വിട്ട് ഒരു കളിയിലില്ലാത്ത സരിത ഇക്കുറി കുടുങ്ങിയിരിക്കുന്നത് കാറ്റില്‍ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള പദ്ധതിയുടെ പേരിലാണ്. കാറ്റാടിയന്ത്രം സ്ഥാപിച്ചു നല്‍കാമെന്നു വിശ്വസിപ്പിച്ച് കര്‍ഷകനില്‍ നിന്ന് നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ സരിത.എസ് .നായര്‍ക്കും തട്ടിപ്പിനിരയായ തോട്ടമുടമയ്ക്കും എതിരേ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ടി.കെ.സുരേഷാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജയിലില്‍ കഴിയുന്ന രണ്ടാം പ്രതി ബിജു രാധാകൃഷ്ണനെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്‍കി. പീരുമേട്ടില്‍ കൃഷിസ്ഥലമുള്ള തോട്ടമുടമയായ തിരുവനന്തപുരം അതിയന്നൂര്‍ വില്ലേജില്‍ തലയല്‍ ദേശത്ത് റെയില്‍വേ ഗേറ്റിന് സമീപം പള്ളിയറ വീട്ടില്‍ ആര്‍.ജി.അശോക് കുമാറി (53)ന്റെ കൈയ്യില്‍ നിന്നുമാണ് കാറ്റാടിയന്ത്രത്തിന്റെ പേരു…

Read More

സോളാര്‍ ഇപ്പോളും തെളിഞ്ഞു കത്തുമ്പോള്‍ സരിതാ നായര്‍ തമിഴ്‌നാട്ടില്‍; പുതിയ വ്യവസായവുമായി സോളാര്‍ നായിക; പിന്നെ സൈഡിന് ചില്ലറ ‘സോളാര്‍ ബിസിനസും’

തിരുവനന്തപുരം: സരിതാ നായര്‍ കൊളുത്തിയ സോളാര്‍ വിവാദത്തിന്റെ വിളക്ക് ഇനിയും കെട്ടിട്ടില്ല. എന്നാല്‍ ഈ വിഷയങ്ങളൊന്നും സോളാര്‍ നായികയെ ഇപ്പോള്‍ അലട്ടുന്നില്ല. തിരക്കില്‍ നിന്നൊഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് ചേക്കേറിയിരിക്കുകയാണ് സോളാര്‍ നായിക. കേരളത്തിലെ വ്യവസായ പദ്ധതികള്‍ ഉപേക്ഷിച്ച് തമിഴ്നാട്ടില്‍ പുതിയ വ്യവസായത്തിന് തുടക്കംകുറിച്ചിരിക്കുകയാണ് സരിത. കേരളത്തോട് ചേര്‍ന്ന കന്യാകുമാരി ജില്ലയിലെ തക്കലയില്‍ കടലാസ് ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിര്‍മ്മിക്കുന്നതിനായി രണ്ടു യൂണിറ്റുകളാണ് ആരംഭിച്ചിരിക്കുന്നത്. ഒപ്പം മധുര അറുപ്പുക്കോട്ടയില്‍ ഉത്തരേന്ത്യന്‍ കമ്പനിയുടെ സോളാര്‍ പവര്‍ പ്രോജക്ടിന്റെ ചുമതലയും സരിതയ്ക്കാണ്. വിഎസ് ഇക്കോ ഇന്‍ഡസ്ട്രീസ് എന്നാണ് സ്ഥാപനത്തിന്റെ പേര്. പേപ്പര്‍ നിര്‍മിത വസ്തുക്കളുടെ വില്‍പ്പനയ്ക്കുള്ള ഷോറൂമാണ് തുറന്നിരിക്കുന്നത്. തക്കല-കുലശേഖരം റോഡില്‍ പദ്മനാഭപുരത്തിന് സമീപത്താണ് നിര്‍മാണ യൂണിറ്റ്. കടലാസ് ബാഗുകള്‍ കൈകൊണ്ടും കപ്പുകള്‍ യന്ത്രസഹായത്തോടെയാണ് നിര്‍മ്മിക്കുന്നത്. യൂണിറ്റില്‍ സമീപ പ്രദേശത്തു നിന്നുള്ള സ്ത്രീകളാണ് ജോലി ചെയ്യുന്നത്. തുടക്കത്തില്‍ ആവശ്യമനുസരിച്ച് മാത്രമാണ് നിര്‍മ്മാണം.…

Read More

മുതലാളിമാരില്‍ നിന്നും കമ്മീഷന്‍ കൈപ്പറ്റാന്‍ നിയോഗിച്ചു പിന്നെ ലൈംഗിക പീഡനവും; കോണ്‍ഗ്രസ് നേതാക്കളുടെ ഉറക്കം കളയാന്‍ സരിതയും സോളാറും വീണ്ടും ?ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കാത്ത് ഉമ്മന്‍ചാണ്ടിയും കൂട്ടരും…

കൊച്ചി: കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാറും സരിതയും വീണ്ടും ചര്‍ച്ചാവിഷയമാവുമ്പോള്‍ ഉമ്മന്‍ ചാണ്ടിയ്ക്കും കൂട്ടര്‍ക്കും കാര്യങ്ങള്‍ നിര്‍ണായകമാവും. സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ വിധി ഒരു പക്ഷെ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയഭാവിയില്‍ തന്നെ സ്വാധീനം ചെലുത്തിയേക്കാം. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ വിധിയെ കേരളം വളരെ ഉദ്വേഗപൂര്‍വമാണ് കാത്തിരിക്കുന്നത്. ഈ മാസം 27ന് വിധി പ്രസ്താവം ഉണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. സരിത ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരേ ഉന്നയിച്ചിട്ടുള്ളത് ഗുരുതര ആരോപണങ്ങളാണ്. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, വ്യവസായി എം.എ യൂസഫലി, ഗൗതം അദാനി എന്നിവരില്‍ നിന്നും കമ്മീഷന്‍ കൈപ്പറ്റുന്നതിനായി തന്നെ നിയോഗിച്ചെന്നുമാണ് സരിത സോളാര്‍ കമ്മീഷനു മുമ്പില്‍ സമര്‍പ്പിച്ചിട്ടുള്ള പ്രധാന ആരോപണങ്ങള്‍. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ആളുര്‍ വിസ്തരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. എന്നാല്‍ സരിത സമര്‍പ്പിച്ചിട്ടുള്ള തെളിവുകള്‍ പ്രതിഭാഗത്തിന്റെ ആരോപണങ്ങളെ പൊളിച്ചടുക്കുന്നതാണെന്നും ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കമ്മീഷന്റെ കണ്ടെത്തലുകള്‍ 27ന് നടക്കുന്ന വിധിപ്രസ്താവത്തില്‍…

Read More

സ്വന്തം വീഡിയോകള്‍ കണ്ട് കണ്ണ് തള്ളിയ ആ പഴയ സരിത അല്ല ഇത്; കോടികള്‍ ഒഴുക്കി 14 കേസുകള്‍ തീര്‍പ്പാക്കി; സോളാര്‍ നായികയുടെ അത്യാഢംബര ജീവിതം ആരെയും അതിശയിപ്പിക്കും

തിരുവനന്തപുരം: ഒന്നരവര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റിയായിരുന്നു സരിതാ. എസ്. നായര്‍.സംസ്ഥാന രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ സരിത എസ് നായര്‍,ആ പഴയ വിവാദനായികയല്ല ഇന്നത്തെ സരിത. സോളാര്‍ കേസ് വാര്‍ത്താ താരം ഇപ്പോള്‍ ചലച്ചിത്രനടിയാണ്. തീര്‍ന്നില്ല, മുന്‍മന്ത്രി ഓഹരി ഉടമയായ ചാനലില്‍ അവതാരക, എഴുത്തുകാരി തുടങ്ങി ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല വരെ കൈയ്യടക്കിയ ബിസിനസ് മേഖലയിലും സരിത തന്റെ കൈമുദ്ര പതിപ്പിച്ചു കഴിഞ്ഞു. സത്യം പറഞ്ഞാല്‍ ശരിക്കും ഒരു ഗ്ലാമര്‍ ജീവിതം. പണം നല്‍കി കേസുകള്‍ പലതും ഒതുക്കി തീര്‍ത്തു. ഇവര്‍ അഞ്ചരക്കോടിയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. സോളാര്‍ തട്ടിപ്പില്‍ മാത്രം 39 കേസുകളാണു സരിത ഒറ്റയ്ക്കു നേരിട്ടത്. എന്നാല്‍, കോടികളുടെ കടം സരിത ഒത്തുതീര്‍ത്തുകഴിഞ്ഞു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാജയിലില്‍ അടയ്ക്കപ്പെട്ട സരിതയുടെ രാഷ്ട്രീയ ഉദ്യോഗസ്ഥപ്രമുഖരുമായുള്ള ബന്ധം…

Read More