Set us Home Page

ആപ്പിളിലെ നാരുകൾ ദഹനത്തിനു സഹായകം

ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നും ആ​പ്പി​ൾ ഉ​ത്ത​മം. * ആപ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഫ്ളേ​വ​നോ​യ്ഡ്, പോ​ളി​ഫീ​നോ​ൾ​സ് എ​ന്നീ ശ​ക്തി​യേ​റി​യ ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും യു​വ​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​നും സ​ഹാ​യ​കം. 100 ഗ്രാം ​ആ​പ്പി​ൾ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ 1500 മി​ല്ലി​ഗ്രാം വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​നു ല​ഭി​ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ. * ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ധാ​തു​ക്ക​ളും വി​റ്റാ​മി​നു​ക​ളും ര​ക്തം പോ​ഷി​പ്പി​ക്കു​ന്നു. * ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന മാ​ലി​ക് ആ​സി​ഡ്, ടാ​ർ​ടാ​റി​ക് ആ​സി​ഡ് എ​ന്നി​വ ക​ര​ളി​നു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും ഇ​തു...[ read more ]

പോഷകസമൃദ്ധം ക​ശു​വ​ണ്ടി​പ്പ​രി​പ്പ്; മി​ത​മാ​യി ഉ​പ​യോ​ഗി​ക്കാം

പോ​ഷ​ക​സ​മൃ​ദ്ധ​മാ​ണ് ക​ശു​വ​ണ്ടി​പ്പ​രി​പ്പ്. പ്രോ​ട്ടീ​നു​ക​ൾ, ശ​രീ​ര​ത്തി​ന് അ​വ​ശ്യം വേ​ണ്ട ധാ​തു​ക്ക​ളാ​യ കോ​പ്പ​ർ, കാ​ൽ​സ്യം, മ​ഗ്നീ​ഷ്യം, ഇ​രു​ന്പ്, ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​സ്യം, സി​ങ്ക് എ​ന്നി​വ​യു​ടെ ഉ​റ​വി​ടം. വി​റ്റാ​മി​ൻ സി, ​വി​റ്റാ​മി​ൻ ബി1 ​അ​ഥ​വാ ത​യ​മി​ൻ, വി​റ്റാ​മി​ൻ ബി2 ​അ​ഥ​വാ റൈ​ബോ​ഫ്ളാ​വി​ൻ, വി​റ്റാ​മി​ൻ ബി3 ​അ​ഥ​വാ നി​യാ​സി​ൻ, വി​റ്റാ​മി​ൻ ബി6, ​ഫോ​ളേ​റ്റ്, വി​റ്റാ​മി​ൻ ഇ, ​വി​റ്റാ​മി​ൻ കെ ​എ​ന്നി​വ​യും അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഡ​യ​റ്റ​റി നാ​രു​ക​ൾ ശ​രീ​രം ഡ​യ​റ്റ​റി നാ​രു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​റി​ല്ല. അ​തു നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് ശ​രീ​ര​ത്തി​നു...[ read more ]

ഒ​ന്നു ശ്ര​ദ്ധി​ക്കാം! പ്ര​ഷ​ർ കു​റ​യു​ന്ന​ത് അവഗണിക്കരുത്

ര​ക്ത​സ​മ്മ​ർ​ദ്ദം കൂ​ടു​ത​ലു​ള്ള രോ​ഗി​ക​ൾ​ക്കു കി​ട്ടു​ന്ന താ​ര​പ​രി​വേ​ഷ​മൊ​ന്നും ര​ക്ത സ​മ്മ​ർ​ദ്ദം കു​റ​ഞ്ഞ രോ​ഗി​ക​ൾ​ക്കു കി​ട്ടാ​റി​ല്ല! അ​തു​സാ​ര​മി​ല്ല ര​ണ്ടു ഗ്ലാ​സ്സ് ക​ഞ്ഞി​വെ​ള്ളം ഉ​പ്പി​ട്ട് കു​ടി​ച്ചാ​ൽ മ​തി​യെ​ന്നാ​ണു ഡോ​ക്ട​ർ​മാ​ർ വ​രെ പ​റ​യാ​റു​ള്ള​ത്.​ ര​ക്ത​സ​മ്മ​ർ​ദ്ദം കൂ​ടു​ന്ന​തും കു​റ​യു​ന്ന​തും ഒ​രേ​നാ​ണ​യ​ത്തി​ന്‍റെ ഇ​രു​പു​റ​ങ്ങ​ളാ​വാം. ഒ​ന്നു ശ്ര​ദ്ധി​ക്കാം. ഹൃ​ദ​യം ചു​രു​ങ്ങു​ക​യും വി​ക​സി​ക്കു​ക​യും ചെ​യ്യുന്നതിലൂടെ ര​ക്തം പ​ന്പ് ചെ​യ്യു​ന്പോ​ൾ ര​ക്ത​ക്കുഴ​ലി​ന്‍റെ ഭി​ത്തി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ർ​ദമാണു ര​ക്തസ​മ്മ​ർ​ദം.ഹൃ​ദ​യം ചു​രു​ങ്ങു​ന്പോ​ൾ ര​ക്ത​സ​മ്മ​ർ​ദ്ദം 120 മി​ല്ലീ​മീ​റ്റ​ർ ഓ​ഫ് മെ​ർ​ക്കു​റി​യും ഹൃ​ദ​യം വി​ക​സി​ക്കു​ന്പോ​ൾ 80 മി​ല്ലീ​മീ​റ്റ​ർ ഓ​ഫ്...[ read more ]

പൈ​ൽ​സ്! പു​തി​യ ത​ല​മു​റ​യു​ടെ ഭ​ക്ഷ​ണരീ​തി​യു​ടെ അ​ന​ന്ത​ര​ഫലം; ലക്ഷണങ്ങളും രോഗകാരണങ്ങളും ചികിത്സയും…

പു​തി​യ ത​ല​മു​റ​യു​ടെ ഭ​ക്ഷ​ണരീ​തി​യു​ടെ അ​ന​ന്ത​ര​ഫ​ല​മായി വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന രോ​ഗ​മാ​ണു പൈ​ൽ​സ്. ര​ണ്ടാ​യി​ര​ത്തി പ​തി​നേ​ഴി​ൽ രാ​ജീ​വ് ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ് ന​ട​ത്തി​യ ഒ​രു പ​ഠ​നം പ​റ​യു​ന്ന​ത് ഇ​ന്ത്യ​യി​ൽ നാ​ലു കോ​ടി​യി​ല​ധി​കം പൈ​ൽ​സ് രോ​ഗി​ക​ൾ ഉ​ണ്ടെ​ന്നാ​ണ്. മ​നു​ഷ്യ​ന്‍റെ വാ​യ മു​ത​ൽ മ​ല​ദ്വാ​രം വ​രെ ഏ​ക​ദേ​ശം ഒ​ന്പ​ത് മീ​റ്റ​ർ നീ​ള​ത്തി​ൽ നീ​ണ്ടു​കി​ട​ക്കു​ന്ന ഒ​രു കു​ഴ​ലാ​ണു ദ​ഹ​നേ​ന്ദ്രി​യം. നാം ​അ​ക​ത്തോ​ട്ടെ​ന്ത് നി​ക്ഷേ​പി​ക്കു​ന്നു​വൊ അ​തി​ൽ നി​ന്നു പോ​ഷ​ണം വ​ലി​ച്ചെ​ടു​ത്ത ശേ​ഷം ബാ​ക്കി​യു​ള്ള​തി​നെ മ​ല​ദ്വാ​ര​ത്തി​ലൂ​ടെ പു​റന്ത​ള്ളു​ന്ന​താ​ണു ശ​രീ​ര​ത്തി​ന്‍റെ...[ read more ]

ചൂ​ടു​ള്ള​തോ ത​ണു​പ്പു​ള്ള​തോ കഴിക്കുമ്പോൾ പുള്ളിപ്പ് അനുഭവപ്പെടുന്നുണ്ടോ; രോഗകാരണവും പ്രതിവിധിയും, ഡോക്ടർ പറയുന്നതിങ്ങനെ..

ചൂ​ടു​ള്ള​തോ ത​ണു​പ്പു​ള്ള​തോ മ​ധു​ര​മു​ള്ള​തോ ആ​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ഴി​ക്കു​ന്പോ​ൾ പ​ല്ലു​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ദ​ന അ​ഥ​വാ പു​ളി​പ്പാ​ണ് പ​ല്ലു​പു​ളി​പ്പ് എ​ന്നു പ​റ​യു​ന്ന​ത്. വ​ള​രെ സാ​ധാ​ര​ണ​മാ​യി ക​ണ്ടു​വ​രു​ന്ന ദ​ന്ത​രോ​മാ​ണി​ത്. ഒ​രേ​സ​മ​യം​ത​ന്നെ ഒ​ന്നി​ല​ധി​ക​മോ ചി​ല​പ്പോ​ൾ മു​ഴു​വ​ൻ പ​ല്ലു​ക​ളെ​യോ ഈ ​രോ​ഗം ബാ​ധി​ക്കു​ന്ന​താ​ണ്. പ​ല കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് പ​ല്ലു​പു​ളി​പ്പ് അ​നു​ഭ​വ​പ്പെ​ടാം. കാ​ര​ണ​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ര​ണ്ടു കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടാ​ണ് പ​ല്ലു​പു​ളി​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഒ​ന്നു​കി​ൽ പ​ല്ലി​ന്‍റെ ഇ​നാ​മ​ൽ ന​ഷ്ട​പ്പെ​ടു​ന്ന​തു​കൊ​ണ്ട് അ​ല്ലെ​ങ്കി​ൽ മോ​ണ​ചു​രു​ക്കം​കൊ​ണ്ട്. ഈ ​ര​ണ്ടു സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പ​ല്ലി​ന്‍റെ ര​ണ്ടാ​മ​ത്തെ പാ​ളി​യാ​യ ഡെ​ന്‍റി​ൻ എ​ക്സ്പോ​സ്ഡ്...[ read more ]

ഇ- ​സി​ഗ​ര​റ്റു​ക​ൾ എ​ന്ത്? നി​യ​മം ലം​ഘി​ച്ചാ​ൽ പി​ഴ, ത​ട​വു ശി​ക്ഷ; സ്റ്റോ​ക്ക് ഉ​ള്ള​വ​ർ പോ​ലീ​സി​നെ ഏ​ൽ​പ്പി​ക്ക​ണം

ന്യൂഡൽഹി: ഇ- ​സി​ഗ​റ​റ്റു​ക​ൾ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഇ​ല​ക്‌ട്രോ​ണി​ക്സ് സി​ഗ​ര​റ്റു​ക​ൾ ഇനി ഉപയോഗിച്ചാൽ കടുത്ത ശിക്ഷ. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ഒ​രു വ​ർ​ഷം വ​രെ പി​ഴ​യും അ​ല്ലെ​ങ്കി​ൽ ര​ണ്ടും എ​ന്ന​താ​കും ആ​ദ്യ ശി​ക്ഷ. കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ അ​ഞ്ചു ല​ക്ഷം രൂ​പ​യും ത​ട​വ് മൂ​ന്നു വ​ർ​ഷ​വു​മാ​യി കൂ​ടും. ഇ- ​സി​ഗ​ര​റ്റു​ക​ൾ ശേ​ഖ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ലും ആ​റു മാ​സം ത​ട​വും 50,000 രൂ​പ പി​ഴ​യും ല​ഭി​ക്കും. സ്റ്റോ​ക്ക് ഉ​ള്ള​വ​ർ പോ​ലീ​സി​നെ...[ read more ]

സ്നാ​ർ​ബു​ദം! സാധ്യത ഉള്ളവർക്ക് വേ​ണം സ്ക്രീ​നിം​ഗ്; തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ഒഴിവാക്കാം; പ്രത്യേക ശ്ര​ദ്ധ​യ്ക്ക്

ഉ​യ​ർ​ന്ന തോ​തി​ൽ സ്നാ​ർ​ബു​ദ​​സാ​ധ്യ​ത​യു​ള്ള ഗ്രൂ​പ്പു​ക​ളു​ടെ സ്ക്രീ​നിം​ഗി​നാ​ണ് ഏ​റെ പ്രാ​ധാ​ന്യം ന​ല്കേ​ണ്ട​ത്. അ​ത്ത​രം ചി​ല ഗ്രൂ​പ്പു​ക​ൾ 1. പാ​ര​ന്പ​ര്യ​മാ​യി​ത്ത​ന്നെ ഒ​വേ​റി​യ​ൻ/ ഗ​ർ​ഭാ​ശ​യ കാ​ൻ​സ​ർ പാരന്പര്യമുള്ള സ്ത്രീ​ക​ൾ 2. മു​ന്പ് സ്ത​നാ​ർ​ബു​ദം ബാ​ധി​ച്ച​വ​ർ 3. നി​ല​വി​ൽ കു​ടും​ബ​ത്തി​ൽ സ്ത​നാ​ർ​ബു​ദ​മു​ള്ള സ്ത്രീ​ക​ൾ 4. ട്രി​പ്പി​ൾ നെ​ഗ​റ്റീ​വ് ബ്ര​സ്റ്റ് കാ​ൻ​സ​ർ (ER/PR/HER2 -ve)​ ഉ​ള്ള സ്ത്രീ​ക​ളു​ടെ പെ​ണ്‍​മ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും. ഇ​വ​ർ​ക്ക് വ​ള​രെ നേ​ര​ത്തേ ത​ന്നെ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണ് 5. HER2 positive tumor സ്നാ​ർ​ബു​ദം ബാ​ധി​ച്ച​യാ​ളിന്‍റെ...[ read more ]

പാ​ദ​ങ്ങ​ൾ വി​ണ്ടു​കീ​റു​മ്പോൾ… തണുപ്പുകാലത്ത് അലട്ടുന്ന പ്രശ്നത്തിന് വീട്ടിൽ ചെയ്യാവുന്ന ചില പൊടികൈകൾ

മ​ഞ്ഞു​കാ​ലം വ​രു​ന്പോ​ൾ കാ​ല​ടി​ക​ൾ വി​ണ്ടുകീ​റു​ന്ന​ത് സാ​ധാ​ര​ണ​ം. അ​ന്ത​രീ​ക്ഷം ത​ണു​പ്പു​കാ​ല​ത്ത് വ​ര​ളു​ന്ന​തുകൊ​ണ്ട് ഒ​പ്പം ന​മ്മു​ടെ ശ​രീ​ര​വും വ​ര​ണ്ടുപൊ​ട്ടു​ന്നു. ​കാ​ല​ടി​ക​ളി​ലെ ചർമത്തി​നു ക​ട്ടി കൂ​ടു​ത​ലാ​യ​തി​നാ​ൽ അ​വ ആ​ഴ​ത്തി​ൽ വി​ണ്ടുപൊ​ട്ടു​ന്നു. ന​മ്മു​ടെ നാ​ട്ടി​ൽ മാ​ത്ര​മ​ല്ല ഈ ​രോ​ഗ​മു​ള്ള​ത്. അ​മേ​രി​ക്ക​യി​ലെ 20% ആ​ളുകൾക്കും ഈ ​പ്ര​ശ്നമുണ്ടെ​ന്നു 2012 ൽ ​ന​ട​ത്തി​യ ഒ​രു സ​ർ​വ്വേ വ്യ​ക്ത​മാ​ക്കു​ന്നു. അ​വ​ർ മി​ക്ക​വ​രും ഷൂ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​യി​ട്ടും ഇ​താ​ണു സ്ഥി​തി. കാ​ര​ണ​ങ്ങ​ൾ പലത് ഈ​ർ​പ്പം കു​റ​യു​ന്ന​താ​ണ് ഒ​ന്നാ​മ​ത്തെ കാ​ര​ണം. മ​ഞ്ഞുകാ​ല​ത്ത് ഇ​താ​ണു സം​ഭ​വി​ക്കു​ന്ന​ത്....[ read more ]

ഉലുവ കഴിച്ചാൽ..! ഹൃദയത്തിനെ കാക്കും, വിളർച്ചമാറ്റും, ഷുഗറിനെ വരുതിയിലാക്കും;  കയ്പ്പൻ ഉലുവയുടെ ഗുണങ്ങളറിയാം…

ഉ​ലു​വ​യ്ക്കു ക​വ​ർ​പ്പാ​ണെ​ങ്കി​ലും വി​ഭ​വ​ങ്ങ​ൾ​ക്ക് അ​ത് ആ​സ്വാ​ദ്യ​മാ​യ രു​ചി​യും ഗ​ന്ധ​വും പ​ക​രു​ന്നു. പു​ളി​ശേ​രി(​മോ​രു​ക​റി) പ​ത​ഞ്ഞു​വ​രു​ന്പോ​ൾ അ​ടു​പ്പ​ത്തു​നി​ന്ന് വാ​ങ്ങി​വ​യ്ക്കു​ന്ന​തി​നു​മു​ന്പ് അ​ല്പം ഉ​ലു​വാ​പ്പൊ​ടി കൂ​ടി ചേ​ർ​ത്താ​ൽ അ​തിന്‍റെ സ്വാ​ദ് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കി​ല്ല. ക​ടുകു വ​റു​ക്കു​ന്പോ​ൾ അ​ല്പം ഉ​ലു​വ ചേ​ർ​ത്താ​ലും മ​തി​യാ​കും. ഇ​ഡ്ഡ​ലി​ക്കും ദോ​ശ​യ്ക്കും മാ​വ​ര​യ്ക്കു​ന്പോ​ൾ അ​ല്പം ഉ​ലു​വ കൂ​ടി ചേ​ർ​ത്ത​ാ​ൽ രുചിയേറും. മീ​ൻ​ക​റി, സാ​ന്പാ​ർ, തീ​യ​ൽ എ​ന്നി​വ​യ്ക്കും ഉ​ലു​വ പ​ക​രു​ന്ന രു​ചി​ക്കു പ​ക​രം​വ​യ്ക്കാ​ൻ ഒ​ന്നു​മി​ല്ല. നീരുകുറയ്ക്കാൻ ഉലുവ പ്രോട്ടീ​ൻ, വി​റ്റാ​മി​ൻ സി, ​നാ​രു​ക​ൾ , ഇ​രു​ന്പ്,...[ read more ]

വായ്പ്പുണ്ണിനെ അവഗണിക്കരുത്; ദീർഘകാലം നിലനിൽക്കുന്ന വായ്പുണ്ണ് കാൻസറിന് കാരണമായേക്കാം; പ്രായഭേദമില്ലാതെ എല്ലാവരേയും അലട്ടുന്ന പ്രശ്നത്തിന്‍റെ പരിഹാരം ഇങ്ങനെ….

സാ​ധാ​ര​ണ​യാ​യി എ​ല്ലാ​വ​രു​ടെ വാ​യി​ലും കാ​ണ​പ്പെ​ടു​ന്ന ഒ​രു അ​വ​സ്ഥ​യാ​ണ് വാ​യ്പ്പു​ണ്ണ്. ഇ​തു പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ഉ​ണ്ടാ​കു​ന്നു. ഈ ​അ​വ​സ്ഥ ശ​രീ​ര​ത്തി​ലെ മ​റ്റു രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​യും കാ​ണ​പ്പെ​ടാ​റു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഡോ​ക്ട​ർ​മാ​ർ​ക്ക് ഈ ​അ​സു​ഖ​ത്തെ വേ​ർ​തി​രി​ക്കു​ക എ​ന്ന​ത് ഒ​രു വെ​ല്ലു​വി​ളി​യാ​ണ്. വാ​യി​ലെ തൊ​ലി​ക്കു ക​ട്ടി​കു​റ​വാ​യ​തി​നാ​ൽ അ​വ പെ​ട്ടെ​ന്നു മു​റി​യു​കയും പി​ന്നീ​ട് ന​മ്മ​ൾ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ഴും ച​വ​യ്ക്കു​ന്പോ​ഴും ഈ ​മു​റി​വ് വ​ലു​താ​കു​ക​യും അ​വ​യ്ക്ക് അ​ണു​ബാ​ധ ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. ഇ​തു പി​ന്നീ​ട് അ​തി​ശ​ക്ത​മാ​യ വേ​ദ​ന​യ്ക്കും കാ​ര​ണ​മാ​കു​ന്നു. വാ​യി​ൽ...[ read more ]

LATEST NEWS